NEW
Font size
Worksheetsസ്വാതന്ത്ര്യ ദിന ക്വിസ് മൽസരം
Total questions: 20
Worksheet time: 10mins
ഗാന്ധിജിക്ക് മഹാത്മ എന്ന സ്ഥാനപ്പേര് നല്‍കിയതാര് ?
ജവഹര്‍ലാല്‍ നെഹ്‌റു
സുഭാഷ് ചന്ദ്രബോസ്
രവീന്ദ്രനാഥ ടാഗോര്‍
സര്‍ദാര്‍ പട്ടേല്‍
ബംഗാള്‍ വിഭജനം നടത്തിയത്?
ലോര്‍ഡ് കാനിങ്ങ്
ലോര്‍ഡ് കഴ്‌സണ്‍
ഡല്‍ഹൗസി
വാറന്‍ ഹേസ്റ്റിങ്ങ്‌സ്
ഉപ്പ് സത്യാഗ്രഹം നടന്ന വർഷം
1924
1930
1934
1919
ഓഗസ്റ്റ് 15 ജന്മദിനമായ ദേശീയ നേതാവ്
റാഷ് ബിഹാരി ഘോഷ്
സത്യേന്ദ്രനാഥ ബോസ്
അരവിന്ദഘോഷ്
രാജ് നാരായണ ബോസ്
ഇന്ത്യയുടെ വാനമ്പാടി എന്നറിയപ്പെട്ട സ്വാതന്ത്ര്യ സമര സേനാനി?
ലത മങ്കേഷ്‌കർ
എം എസ് സുബ്ബുലക്ഷ്മി
കെ എസ് ചിത്ര
സരോജിനി നായിഡു
ഇന്ത്യൻ നാഷണൽ കോൺഗ്രസ് സ്ഥാപിതമായ വർഷം?
1857
1874
1885
1896
ഗാന്ധിജിയുടെ രാഷ്ട്രീയ ഗുരു ?
ഗോപാലകൃഷ്ണ ഗോഖലെ
ബാലഗംഗാധര തിലകൻ
ആചാര്യ വിനോബാഭാവെ
സി ആർ ദാസ്
ജാലിയൻവാലാബാഗ് കൂട്ടക്കൊല നടന്ന അമൃത്സസർ ഏത് സംസ്ഥാനത്താണ്?
ഡൽഹി
പഞ്ചാബ്
ഹരിയാന
ഗുജറാത്ത്
സ്വതന്ത്ര ഇന്ത്യയിലെ ആദ്യ വിദ്യാഭ്യാസ മന്ത്രിയുടെ ജന്മസ്ഥലം
ബാഗ്ദാദ്
മസ്കറ്റ്
ദോഹ
മക്ക
1919 ലെ ജാലിയൻവാലാബാഗ് വെടിവയ്പ്പിന് ഉത്തരവിട്ട മൈക്കിൾ ഓ’ഡ്വിയറിനെ മാർച്ച് 1940-നു കൊലപ്പെടുത്തിയ വിപ്ലവകാരി
മദൻ സിംഗ്
ഉദ്ദം സിംഗ്
ഖുദിറാം ബോസ്
പ്രഫുൽ ചന്ദ്ര
ദക്ഷിണാഫ്രിക്കയിലെ ഏതു റെയില്‍വേസ്റ്റഷനിലാണ് ഗാന്ധിജിയെ അപമാനിച്ച് ഇറക്കിവിട്ടത്?
കിറ്റ്‌സ്മാന്‍ ഷൂപ്പ്
പ്രിട്ടോറിയ
പീറ്റര്‍മാരിസ്റ്റ്‌സ് ബര്‍ഗ്
ഊപിങ്ടണ്‍
ഭഗത് സിംഗിന്റെ കൂടെ തൂക്കിലേറ്റപ്പെട്ട മറ്റു രണ്ടു പേർ
സുഖ്‌ദേവ്, ഖുദിറാം ബോസ്
മദൻലാൽ, ഖുദിറാം ബോസ്
സുഖ്‌ദേവ്, രാജ്‌ഗുരു
മദൻലാൽ, രാജ്‌ഗുരു
ഗാന്ധിജിയെ കൂടാതെ ഒക്ടോബർ 2 ജന്മദിനമായ ദേശീയ നേതാവ്
ബിപിൻ ചന്ദ്രപാൽ
ലാലാ ലജ്പത് റായ്
മോത്തിലാൽ നെഹ്‌റു
ലാൽ ബഹദൂർ ശാസ്ത്രി
ലാലാ ലജ്പത് റായ്ക്ക് മരണകാരണമായ പരിക്കേറ്റത് എന്തിനെതിരെ പ്രതിഷേധം നടത്തിയപ്പോഴായിരുന്നു.
റൗലത്ത് നിയമം
ജാലിയന്‍വാലാബാഗ് കൂട്ടക്കൊല
സൈമണ്‍ കമ്മീഷന്‍
ക്രിപ്‌സ് മിഷന്‍
രാഷ്ട്രത്തിനുവേണ്ടി ബലിയര്‍പ്പിച്ച ആദ്യത്തെ ഇന്ത്യന്‍ തീവ്രദേശീയവാദി വനിത?
സൂര്യരാമലിംഗം
പ്രീതിലതാ വഡേദാര്‍
കസ്തൂര്‍ബാഗാന്ധി
വിജയലക്ഷ്മി പണ്ഡിറ്റ്
ഗാന്ധിജി പങ്കെടുക്കാതിരുന്ന പ്രസ്ഥാനമേത് ?
ഖിലാഫത്ത് പ്രസ്ഥാനം
നിസഹകരണ പ്രസ്ഥാനം
സ്വദേശി പ്രസ്ഥാനം
ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനം
തകര്‍ന്നു കൊണ്ടിരിക്കുന്ന ഒരു ബാങ്കിലെ കാലാവധി കഴിഞ്ഞ ചെക്കാണ് ക്രിപ്‌സ്മിഷന്‍ എന്ന് പറഞ്ഞതാര് ?
നെഹ്‌റു
ഗാന്ധിജി
സുഭാഷ് ചന്ദ്രബോസ്
സര്‍ദാര്‍ പട്ടേല്‍
ഗാന്ധിജിയുടെ നേതൃത്വത്തിൽ ഗുജറാത്തിലെ സബർമതി ആശ്രമത്തിൽ നിന്ന് പുറപ്പെട്ട ദണ്ഡി യാത്രയ്ക്ക് ആവേശം പകർന്ന ഗാനം
വൈഷ്ണവ ജനതോ
സാരെ ജഹാംസേ അച്ഛാ
രഘുപതി രാഘവ രാജാറാം
ദീക്ഷഭൂമി സാഗരാ
നിരവധി സമര പോരാട്ടങ്ങൾക്ക് വേദിയായ പ്രദേശമാണ് ബർദോളി എന്നാൽ രണ്ടാം ബർദോളി എന്നറിയപ്പെടുന്ന കേരളത്തിലെ പ്രദേശം ഏത്?
പയ്യന്നൂർ
നീലേശ്വരം
കണ്ണൂർ
കോഴിക്കോട്
ദണ്ഡിയാത്രയെ അന്നത്തെ വൈസ്രോയി ആയ ഇർവിൻ പ്രഭു വിശേഷിപ്പിച്ചത് എങ്ങനെ?
ശ്രീരാമന്റെ ലങ്കയാത്ര
നെപ്പോളിയന്റെ എൽബയിൽ നിന്ന് പാരീസിലേക്കുള്ള യാത്ര
ചായക്കോപ്പയിലെ കൊടുങ്കാറ്റ്
മോസസിനോടൊപ്പമുള്ള യഹൂദന്മാരുടെ കൂട്ടപലായനം
