WorksheetsMALAYALAM
Total questions: 10
Worksheet time: 5mins
Name
Class
Date
1.
സംഘകാലത്തെ സമര ദേവത ?
a)
ഇന്ദ്രൻ
b)
വരുണൻ
c)
കൊറ്റവൈ
d)
അഗ്നി
2.
കേരള പാണിനി എന്നരിയപ്പെടുന്നതാര് ?
a)
പന്തളം കേരളവർമ്മ
b)
എ ആർ രാജരാജവർമ്മ
c)
വള്ളത്തോൾ
d)
ആറ്റൂർ
3.
സംവ്യതത്തെ സ്വരമായി ഗണിക്കാത്തത് എവിടെ ?
a)
സന്ധിയിൽ
b)
വ്യത്തത്തിൽ
c)
സമാസത്തിൽ
d)
പ്രയോഗത്തിൽ
4.
കുമാരനാശാൻ ക്യതിയല്ലാത്തത് ഏത്?
a)
നളിനി
b)
ലീല
c)
വീണപൂവ്
d)
ചിത്രയോഗം
5.
മഴുവില്ല ഏതു സന്ധി ?
a)
ലോപം
b)
ആഗമം
c)
ആദേശം
d)
ദ്വത്വം
6.
ചിത്രത്തിൽ കാണിച്ചിരിക്കുന്ന സാഹിത്യകാരനാര് ?
a)
ഉള്ളൂർ
b)
ചന്തുമേനോൻ
c)
സി വി രാമൻപിള്ള
d)
ഇ വി ക്യഷ്ണപിള്ള
7.
മലയാളത്തിലെ ആദ്യത്തെ രാഷ്ട്രീയ നാടകം ?
a)
സദാരാമ
b)
കരുണ
c)
തോറ്റില്ല
d)
പാട്ടബാക്കി
8.
സംഘകാലത്തെ വ്യാകരണഗ്രന്ഥമേത് ?
a)
തൊൽകാപ്പിയം
b)
ചിലപ്പതികാരം
c)
മണിമേഖല
d)
പത്തുപാട്ട്
9.
മലയാളത്തിലെ ആദ്യ നോവൽ ഏത് ?
a)
ഇന്ദുലേഖ
b)
ചന്ദ്രമുഖി
c)
കുന്തലത
d)
ശാരദ
10.
നോവൽ സാഹിത്യം രചിച്ചതാര് ?
a)
കെ എം തരകൻ
b)
കെ പി അപ്പൻ
c)
എം പി പോൾ
d)
കേസരി
100 %
