wayground logo

Free Printable Worksheets

Font size

S
M
L
XL
Worksheets

Mark 11 to 16

Total questions: 9

Worksheet time: 5mins

Name
Class
Date
1.

യേശു കയറി ഇരുന്ന മൃഗം ഏത്? / In which animal did Jesus sit?

a)

കഴുത / donkey

b)

കഴുതക്കുട്ടി / colt

c)

കുതിര / horse

d)

കടുവ / tiger

2.

കുടിയന്മാർ പ്രിയമകനെ കൊന്നത് എന്തുകൊണ്ട്? / Why did the tenants kill the heir?

a)

വൈരാഗ്യം നിമിത്തം. / To take revenge

b)

പണത്തിനു വേണ്ടി / For money

c)

അവകാശത്തിനു വേണ്ടി / For inheritance.

3.

വിധവമാരുടെ വീടുകളെ വിഴുങ്ങുന്നത് ആർ? / Who devour widows' houses?

a)

പരീശന്മാർ / Pharisees

b)

ഹെരോദ്യർ / Herodians

c)

സദൂക്യർ / Sadducees

d)

ശാസ്ത്രിമാർ / Teachers

4.

എല്ലാവരും ഇടറിയാലും ഞാൻ ഇടറുകയില്ല എന്ന് പറഞ്ഞത് ആർ? / Who told that "Even if all fall away, I will not".

a)

അന്ത്രയോസ് / Andrew

b)

യോഹന്നാൻ/ John

c)

പത്രോസ് / Peter

d)

യാക്കോബ് / James

5.

യേശു ഭ്രമിക്കാനും വ്യാകുലപ്പെടുവാനും തുടങ്ങിയത്‌ ആരെല്ലാമൊടുകൂടെ? / Whom did Jesus take with Him when He started to be deeply distressed and troubled.

a)

പത്രോസ്, യാക്കോബ് , യോഹന്നാൻ. / Peter, James, John

b)

പത്രോസ്, അന്ത്രയോസ് , യോഹന്നാൻ. / Peter, Andrew, John

c)

പത്രോസ്, ലൂക്കോസ് , യോഹന്നാൻ. / Peter, Luke, John

d)

പത്രോസ്, തോമസ്, യോഹന്നാൻ. / Peter, Thomas, John

6.

കുറേനക്കാരനായ ശിമോൻറെ മക്കൾ ആര്? / Who were the sons of Simon the Cyrene?

a)

അലെക്സന്തരും രജീന്ദരും / Alexander and Rajinder

b)

അലെക്സന്തരും റൂഫോസും / Alexander and Rufus

c)

അലെക്സന്തരും റംസിസും / Alexander and Ramsis

7.

ഏതു നേരത്താണ് യേശുവിനെ ക്രൂശിച്ചത്? / At what time was Jesus crucified?

a)

മുന്നാം മണി / Nine in the morning.

b)

വൈകുന്നേരം / In the evening.

c)

ഒൻപതാം മണി / Three in the afternoon.

8.

അരിമധ്യയിലെ യോസേഫ് എങ്ങനെ ഉള്ള ആൾ ആയിരുന്നു? / What kind of a person was Joseph of Arimathea?

a)

ദൈവാരാജ്യത്തെ കാത്തിരുന്നവൻ / waiting for the kingdom of God

b)

ശ്രേഷ്ഠ മന്ത്രി / prominent member of the council

c)

ഭീരു / coward

d)

ധീരൻ / courageous

9.

എങ്ങനെയുള്ളവരാണ് രക്ഷിക്കപ്പെടുന്നത്? Who will be saved?

a)

വിശ്വസിക്കുന്നവർ / Whoever believes

b)

സ്നാനം ഏല്ക്കുന്നവർ / those who baptize

c)

വിശ്വസിക്കുകയും സ്നാനം ഏല്ക്കുകയും ചെയ്യുന്നവർ / whoever believes and is baptized.