wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

അമ്മത്തൊട്ടില്‍ - ഒറ്റവാക്യം

Total questions: 4

Worksheet time: 50secs

Name
Class
Date
1.

അമ്മത്തൊട്ടിൽ എന്ന കവിത എഴുതിയതാര്‌ ?

a)

കുമാരനാശാൻ

b)

റഫീക്ക് അഹമ്മദ്

c)

ഇ.സന്തോഷ്കുമാർ

2.

ഇതിൽ റഫീക്ക് അഹമ്മദിന്റെ കഥാസംഹാരം അല്ലാത്ത് ഏതാണ് ?

a)

തോരാമഴ

b)

മൂന്നു വിരലുകള്‍

c)

ശിവാകാമി

3.

അമ്മയുടെ കൈകളെ എന്തിനോടാണ് കവി ഉപമിച്ചിരിക്കുന്നത് ?

a)

നീരറ്റു വറ്റിവരണ്ട ചുള്ളികൾ

b)

മങ്ങിപ്പഴകിയ പിഞ്ഞാണവർണ്ണം

c)

തെരുവുപട്ടി

4.

അമ്മയുടെ കണ്ണുകളെ എന്തിനോടാണ് കവി ഉപമിച്ചിരിക്കുന്നത് ?

a)

മങ്ങിപ്പഴകിയ പിഞ്ഞാണവർണ്ണം

b)

തെരുവുപട്ടി

c)

വിദ്യാലയമുറ്റം