wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

Ammathottil

Total questions: 32

Worksheet time: 16mins

Name
Class
Date
1.

പര്യായം:അമ്മ

a)

തായ,ജനനി

b)

കാഞ്ചനം,ഹേമം

c)

ധീര,പ്രിയതമ

2.

പര്യായം:പെരുമാൾ

a)

സഖാവ്,പുത്രൻ

b)

അനലൻ,പാവകൻ

c)

ചക്രവർത്തി,രാജാവ്

3.

പര്യായം:ഉറക്കം

a)

അഴൽ,ഇണ്ടൽ

b)

ഉഴവുക,പൂട്ടുക

c)

നിദ്ര,സുഷുപ്തി

4.

പര്യായം:വെട്ടം

a)

വെളിച്ചം,പ്രകാശം

b)

കര,ഓരം

c)

സ്ഥാനം,വാക്ക്

5.

പര്യായം:കാറ്റ്

a)

ശോഭ,കാന്തി

b)

തെന്നൽ,അനിലൻ

c)

ഹിമം,തുഷാരി

6.

പര്യായം:കൈ

a)

വള്ളി,ലത

b)

കരം,പാണി

c)

പടം,ചിത്രം

7.

പര്യായം:ഓരം

a)

വശം,പാർശം

b)

അഹി,ഉരഗം

c)

രവം,നാദം

8.

പര്യായം:കണ്ണ്

a)

ഹിമം,തുഷാരി

b)

സ്മരണ,ഓർമ്മ

c)

ലോചനം,അക്ഷി

9.

പര്യായം:വീഥി

a)

കോപം,രോഷം

b)

വഴി,സരണി

c)

ഗളം,കഴുത്ത്

10.

പര്യായം:ഇരുട്ട്

a)

തമസ്സ്,അന്ധകാരം

b)

കാകൻ,വായസം

c)

യാനം,അയനം

11.

പര്യായം:വാഹനം

a)

ശകടം,വണ്ടി

b)

പാതുകം,പാദരക്ഷ

c)

മുറ്റം,ജീവിതം

12.

പര്യായം:ഗന്ധം

a)

ഔഷധം,ഭേഷജം

b)

കാഞ്ചനം,ഹേമം

c)

മണം,വാസന

13.

പര്യായം:മമത

a)

താൽപര്യം,സ്നേഹം

b)

കേഴുക,കരയുക

c)

അഴൽ,ദുഃഖം

14.

സന്ധി എഴുതുക:മഹാത്മാവ്

a)

ദ്വിത്വസന്ധി

b)

സവർണദീർഘസന്ധി

c)

യൺസന്ധി

15.

സന്ധി എഴുതുക:അത്യന്തം

a)

ലോപസന്ധി

b)

യൺസന്ധി

c)

ആദേശസന്ധി

16.

പിരിചെഴുതുക:ഒരാൾ

a)

ഒരു+ആൾ

b)

ഒര+ആൾ

c)

ഒര്+ആൾ

17.

സന്ധി എഴുതുക:നിസ്സഹായത

a)

ലോപസന്ധി

b)

ആഗമസന്ധി

c)

വിസ്വർഗസന്ധി

18.

പികിച്ചെഴുതുക:നീരറ്റു

a)

നീര്+അറ്റു

b)

നീര+അറ്റു

c)

നീര്+യറ്റു

19.

പിരിച്ചെഴുതുക:വെട്ടമില്ല

a)

വെട്ടം+മില്ല

b)

വെട്ടം+ഇല്ല

c)

വെട്ട്+യില്ല

20.

സന്ധി എഴുതുക:ബാക്കിയെല്ലാം

a)

ആദേശസന്ധി

b)

ആഗമസന്ധി

c)

യൺസന്ധി

21.

പിരിച്ചെഴുതുക:കൈച്ചുള്ളികൾ

a)

കൈച്ചുള്ളി+കൾ

b)

കൈ+ച്ചുള്ളികൾ

c)

കൈ+ചുള്ളികൾ

22.

സന്ധി എഴുതുക:ഏറെപ്പണിപ്പട്ടു

a)

സവർണദീർഘസന്ധി

b)

ദ്വിത്വസന്ധി

c)

വിസർഗസന്ധി

23.

സന്ധി എഴുതുക:കരിന്തിരി

a)

യൺസന്ധി

b)

ലോപസന്ധി

c)

ആദേശസന്ധി

24.

പിരിച്ചെഴുതുക:കുട്ടിയേകാന്തത

a)

കുട്ടി+ഏകാന്തത

b)

കുട്ടിയേ+കാന്തത

c)

കുട്ടി+എകാന്തത

25.

സന്ധി എഴുതുക:പീളയടിഞ്ഞ

a)

യൺസന്ധി

b)

ആഗമസന്ധി

c)

ലോപസന്ധി

26.

സന്ധി എഴുതുക:അശാന്തനായീശ്വരൻ

a)

ആഗമസന്ധി

b)

വിസ്വർഗസന്ധി

c)

സവർണ്ണദീർഘസന്ധി

27.

പിരിച്ചെഴുതുക:അമ്മത്തൊട്ടിൽ

a)

അമ്മ+തൊട്ടിൽ

b)

അമ്മ+തോട്ടിൽ

c)

അമ്മ+തോട്ടിൽ

28.

പിരിച്ചെഴുതുക:വിജനമായി

a)

വിജന+ആയി

b)

വിജനം+ആയി

c)

വിജനം+മായി

29.

സന്ധി എഴുതുക:കേരിക്കിതച്ചു

a)

ആദേശസന്ധി

b)

ദ്വിത്വസന്ധി

c)

യൺസന്ധി

30.

സന്ധി എഴുതുക:നേരെയിരുത്തീട്ടും

a)

ആഗമസന്ധി

b)

യൺസന്ധി

c)

സവർണ്ണദീർഘസന്ധി

31.

സന്ധി എഴുതുക:പൊട്ടികരഞ്ഞു

a)

ആഗമസന്ധി

b)

ആദേശസന്ധി

c)

ദ്വിത്വസന്ധു

32.

പിരിച്ചെഴുതുക:ചാടിക്കുതിക്കുന്നു

a)

ചാടി+കുതിക്കുന്നു

b)

ചാടികുതി+കുനനന്നു

c)

ചാടി+കുതികുന്നു