wayground logo

Free Printable Worksheets

Font size

S
M
L
XL
Worksheets

Onam Quiz

Total questions: 10

Worksheet time: 5mins

Name
Class
Date
1.

കര്‍ഷക ദിനമായി ആചരിക്കുന്നത് എന്ന്

a)

കര്‍ക്കിടകം 1

b)

ചിങ്ങം 1

c)

വൃശ്ചികം 1

2.

അത്ത ചമയം ആഘോഷ പൂര്‍വ്വം നടത്തുന്ന സ്ഥലം

a)

തൃക്കാക്കര

b)

തൃപ്പൂണിത്തുറ

c)

ആലങ്ങാട്

3.

മഹാവിഷ്ണുവിന്‍റെ എത്രാമത്തെ അവതാരമാണ് വാമനന്‍

a)

മൂന്ന്

b)

നാല്

c)

അഞ്ച്

4.

ഓണ പൂക്കളില്‍ പ്രധാനി

a)

തുമ്പ

b)

മുക്കുറ്റി

c)

കൃഷ്ണനീല

5.

ഓണത്തിന് ഉപയോഗിച്ചിരുന്ന സംഗീതോപകരണം

a)

ഓണ തംബുരു

b)

ഓണവില്ല്

c)

ഓണ നാദം

6.

ഓണത്തുനാട് എന്ന പേരില്‍ പണ്ട് അറിയപ്പെട്ട പ്രദേശം

a)

കായംകുളം

b)

തൃക്കാക്കര

c)

മഹാബലിപുരം

7.

മഹാബലിയുടെ യഥാര്‍ത്ഥ പേര്

a)

കശ്യപന്‍

b)

ഇന്ദ്രസേനന്‍

c)

വിരോചനന്‍

8.

ദശ പുഷ്പ്പങ്ങളില്‍ ഒന്നായ പുല്‍ചെടി ഏതാണ്

a)

മുക്കുറ്റി

b)

കയ്യുണി

c)

കറുക

9.

പൂക്കളം എന്ന കവിതാസമാഹാരം ആരുടെതാണ്

a)

പി.കുഞ്ഞിരാമന്‍ നായര്‍

b)

വൈലോപ്പള്ളി

c)

ആറ്റൂര്‍ രവിവര്‍മ്മ

10.

വിഷ്ണുവിന്‍റെഅവതാരമായ വാമനന്‍റെ പിതാവ് ആര്

a)

കശ്യപന്‍

b)

വിരോചനന്‍

c)

ഇന്ദ്രസേനന്‍