wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

MALAYALIMANKA 20 20

Total questions: 10

Worksheet time: 3mins

Name
Class
Date
1.

ആറാം ഓണം ഏത് പേരിൽ അറിയപ്പെടുന്നു ?

a)

പിള്ളേരോണം

b)

തിരുവോണം

c)

കാടിയോണം

d)

ഉത്രട്ടാതി

2.

മഹാബലിയുടെ പിതാവ്നിറെ പേര് എന്ത്?

a)

പ്രഹ്ലാദൻ

b)

ദശരഥൻ

c)

വിരോചനൻ

d)

മഹിഷൻ

3.

അത്തം മുതൽ അഞ്ചാം നാൾ ഏതാണ്?

a)

പൂരാടം

b)

അനിഴം

c)

വിശാഖം

d)

ഉത്രാടം

4.

മഹാബലി എന്ന വാക്കിൻറെ അർത്ഥം?

a)

ബലശാലി

b)

വലിയ ത്യാഗം ചെയ്യുന്നവൻ

c)

സ്നേഹമുള്ളവൻ

d)

വലിയ ശരീരം ഉള്ളവൻ

5.

മലയാളത്തിലെ ഏറ്റവും വലിയ നോവല്‍ ?

a)

അഗ്നിസാക്ഷി

b)

എതിര്‍പ്പുകള്‍

c)

അവകാശികള്‍

d)

കയര്‍

6.

കഥാപാത്രങ്ങള്‍ ക്ക് പേരില്ലാത്ത മലയാള നോവല്‍ ?

a)

മരുഭൂമികള്‍ ഉണ്ടാവുന്നത്

b)

മരണസര്‍ട്ടിഫിക്കറ്റ്

c)

ആള്‍ക്കൂട്ടം

d)

ജൈവമനുഷ്യന്‍

7.

വാമനപുരം എന്ന സ്ഥലം എവിടെയാണ്?

a)

കോട്ടയം

b)

തിരുവനന്തപുരം

c)

തൃശ്ശൂർ

d)

പാലക്കാട്

8.

തിരുവോണത്തിൻറെ തലേദിവസം ഏത് നാൾ ആണ് ?

a)

അനിഴം

b)

ചിത്തിര

c)

തൃക്കേട്ട

d)

ഉത്രാടം

9.

അത്തം മുതൽ ഉത്രാടം വരെയുള്ള പൂക്കളങ്ങളിൽ ഏത് നാളിലാണ് ചതുരത്തിൽ പൂക്കളമിടുന്നത് ?

a)

അത്തം

b)

മൂലം

c)

ഉത്രാടം

d)

ചോതി

10.

മഹാബലിയുടെ യഥാർത്ഥ പേരെന്ത് ?

a)

ഇന്ദ്രസേനൻ

b)

ഇന്ദ്ര ദത്തൻ

c)

പ്രഹ്ലാദൻ

d)

വാമനൻ