NEW
Font size
Worksheetsഅമ്പാടിയിലേക്ക്
Total questions: 20
Worksheet time: 10mins
കൃഷ്ണഗാഥ എന്ന കൃതിയുടെ കര്‍ത്താവ് ആര്?
പൂനം നമ്പൂതിരി
ചെറുശ്ശേരി
എഴുത്തച്ഛന്‍
ചെറുശ്ശേരി ജീവിച്ചിരുന്ന കാലഘട്ടം ഏത്?
പതിനഞ്ചാം നൂറ്റാണ്ട്
പതിനാറാം നൂറ്റാണ്ട്
പതിനെട്ടാം നൂറ്റാണ്ട്
എവിടെ നിന്നാണ് കൃഷ്ണഗാഥയ്ക്ക് ആസ്പദമായ ഇതിവൃത്തം സ്വീകരിച്ചിരിക്കുന്നത് ?
മഹാഭാരതത്തില്‍ നിന്നും
നളചരിതത്തില്‍ നിന്നും
ഭാഗവതം ദശമസ്കന്ദ ത്തില്‍ നിന്നും
ആരുടെ യാത്രയാണ് അമ്പാടിയിലേക്ക് എന്ന കവിത?
അക്രൂരന്‍റെ
കൃഷ്ണന്‍റെ
കംസന്‍റെ
ആഴിനേര്‍വര്‍ണ്ണന്‍ എന്ന് വിശേഷിപ്പിച്ചിരിക്കുന്നത് ആരെ?
കൃഷ്ണനെ
അക്രൂരനെ
നന്ദനെ
അമ്പാടിയിലേക്ക് എന്ന കവിതയില്‍ കാണുന്ന മുഖ്യ രസം ഏത്?
ഭക്തി
ഹാസ്യം
ശൃംഗാരം
ആരുടെ നിര്‍ദേശപ്രകാരം ആണ് അക്രൂരന്‍ അമ്പാടിയിലേക്ക് യാത്ര തിരിച്ചത്?
ദേവകിയുടെ
വസുദേവരുടെ
കംസന്‍റെ
തൂനിലാവു പോലെ എന്ന് വിശേഷിപ്പിച്ചിരിക്കുന്നത് എന്തിനെ?
കണ്ണന്‍റെ പുഞ്ചിരിയെ
അക്രൂരനെ
കണ്ണന്‍റെ നോട്ടത്തെ
ഗാഥാവൃത്തം എന്നറിയപ്പെടുന്നത് ഏത്?
മഞ്ജരി
കേക
കാകളി
വെണ്ണ പിരണ്ടിട്ടു തിണ്ണം കുളിര്‍ത്തിരിക്കുന്നത് എന്താണ്?
കണ്ണന്‍റെ ഉണ്ണിക്കൈ
കണ്ണന്‍റെ കാല്‍പാദങ്ങള്‍
കണ്ണന്‍റെ കണ്ണുകള്‍
ആരുടെ മനസ്സിലാണ് കണ്ണന്‍ വസിക്കുന്നത് ?
മായം കളഞ്ഞുള്ള മാമുനിമാരുടെ
ഗോപികമാരുടെ
കംസന്‍റെ
കണ്ണന്‍റെ നോട്ടത്തെ എന്തിനോടു ഉപമിച്ചിരിക്കുന്നു?
കാര്‍വണ്ടിനോട്
തേനിനോട്
വെണ്ണയോട്
കൃഷ്ണഗാഥയുടെ മറ്റൊരു പേരെന്ത്?
കൃഷ്ണഗാനം
കൃഷ്ണപ്പാട്ട്
കൃഷ്ണ ചരിതം
കണ്ണനെ കാണാന്‍ പോകുന്ന താന്‍ ആരാണ് എന്നാണ് അക്രൂരന്‍ പറയുന്നത്?
പുണ്യവാന്‍
ദീനന്‍
ദുഷ്ടന്‍
കൃഷ്ണന്‍റെ ശരീര കാന്തിയെ എന്തിനോടു ആണ് താരതമ്യം ചെയ്തിരിക്കുന്നത്?
പൂവിനോട്
പീയൂഷവാരിധിയോട്
ആമ്പല്‍പ്പൂവിനോട്
ദീനനായി നിന്നൊരു ഞാനായ പൂവ് എന്ന് വിളിക്കുന്നത് ആരെ?
കംസനെ
അക്രൂരനെ
ഗോപികമാരെ
കൃഷ്ണന്‍റെ പുഞ്ചിരിയെ എന്തിനോടാണ് താരതമ്യം ചെയ്തിരിക്കുന്നത്?
തൂനിലാവിനോട്
കാര്‍വണ്ടിനോട്
തേനിനോട്
പൂഴിയില്‍ വീണു പുരണ്ടത് ആര്?
രഥം
കാളകള്‍
അക്രൂരന്‍
അമ്പാടിയിലെത്തിയ അക്രൂരന്‍ ആദ്യമായി കണ്ടത് എന്ത്?
ഗോപികമാരെ
നന്ദന്‍റെ മന്ദിരം
കാലടിപ്പാടുകളെ
അമ്പാടിയിലെത്തിയ അക്രൂരന്‍ ആദ്യം കേട്ട ശബ്ദം എന്ത്?
പശുക്കളെ കറക്കുന്ന ശബ്ദം
ഗോപസ്ത്രീകളുടെ
കന്നുകള്‍ കരയുന്ന ശബ്ദം
