wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

ചോദ്യം

Total questions: 10

Worksheet time: 8mins

Name
Class
Date
1.

ചൈനയിലെ ഏത് പ്രവിശ്യയിലാണ് പുതിയ കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടതെന്നു കരുതുന്ന ഹ്വാനൻ മാംസ മാർക്കറ്റ്?

a)

ഹൈനാൻ

b)

ഹൂബെ

c)

ബെയ്‌ജിങ്

d)

ജിയാങ്ഷി

2.

താഴെപ്പറയുന്നവയിൽ ഏതാണ് പുതിയ കൊറോണ വൈറസ് പരത്തുന്ന രോഗം?

a)

കോവിഡ്–19

b)

സാർസ് കോവ്–2

c)

ഹാന്റ പൾമനറി സിൻഡ്രം

d)

മെർസ്

3.

കോവിഡ് 19 രോഗം പരത്തുന്ന വൈറസിന്റെ പേര്?

a)

മെർസ്

b)

സാർസ് കോവ്–2

4.

താഴെപ്പറയുന്നവയിൽ ഒന്നുമാത്രം കൊറോണ വൈറസ് കുടുംബത്തിൽപ്പെട്ടതല്ല. ഏതാണത്?

a)

229ഇ ആൽഫ

b)

എൻഎൽ63 ആൽഫ

c)

ഒസി43 ബീറ്റ

d)

സിഡബ്ല്യു11 ബീറ്റ

5.

സാർസ്കോവ് 2 ജനിതകപരമായി ഏതിനം വൈറസാണ്?

a)

ആർഎൻഎ വൈറസ്

b)

ഡിഎൻഎ വൈറസ്

6.

താഴെപ്പറയുന്നവയിൽ ഒന്ന് കോവിഡ് 19 രോഗത്തിന്റെ ലക്ഷണമല്ല. ഏതാണത്?

a)

ദേഹത്ത് വലിയ കുമിളകളുണ്ടാകൽ

b)

പനി

7.

ലാറ്റിനമേരിക്കയിൽ ആദ്യം കോവിഡ് 19 കേസ് റിപ്പോർട്ട് ചെയ്തത് ഏതു രാജ്യത്ത്?

a)

ചിലെ

b)

ബ്രസീൽ

8.

കോവിഡിനെ പ്രതിരോധിക്കാൻ താഴെപ്പറയുന്നവയിൽ ഏതു മാർഗം ഉപയോഗിക്കാം?

a)

മേൽപ്പറഞ്ഞ 3 മാർഗങ്ങളും

b)

കൈ സോപ്പുപയോഗിച്ച് കഴുകുക

9.

വൈറസ് വ്യക്തിയെ ബാധിച്ചതിനും രോഗലക്ഷണങ്ങൾ കാണിച്ചുതുടങ്ങുന്നതിനും ഇടയിലുള്ള സമയത്തിനു പറയുന്നത്?

a)

ഇൻഫെക്‌ഷൻ പീരിയഡ്

b)

ഇൻക്യുബേഷൻ പീരിയഡ്

10.

കോവിഡിനെ പ്രതിരോധിക്കാനുള്ള തീവ്രശ്രമത്തിലാണ് ലോകാരോഗ്യ സംഘടന. ആരാണിതിന്റെ ഡയറക്ടർ ജനറൽ?

a)

ടെഡ്രോസ് അദാനം

b)

മാർഗരറ്റ് ചാൻ

c)

ഓദ്രേ അസൂലെ

d)

മൈക്കേൽ ഹോപ്‌കിൻസ്