Free Printable Worksheets
Font size
More settings
നീ യാതൊരു വസ്തുവും ആയിരുന്നില്ല തിരികെ മുമ്പ് നിന്നെ ഞാൻ സൃഷ്ടിച്ചുവല്ലോ ” ഇത് അല്ലാഹു ആരോട് പറഞ്ഞതാണ് ?
സക്കരിയ്യാ നബി ( അ ) ക്ക് കുട്ടിയുണ്ടാകാൻ പോകുന്നു എന്നതിന്റെ ദൃഷ്ടാന്തം എന്തായിരുന്നു ?
ബൈത്തുൽ മുഖദ്ദസിലെ ഇമാം ആരായിരുന്നു ?
..........فَخَرَجَ عَلَىٰ قَوْمِهِ مِنَ الْمِحْرَابِ
ഇവിടെ മിഹ്റാബ് ' കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത് ?
അങ്ങനെ അദ്ദേഹം പ്രാർത്ഥനാ മണ്ഡപത്തിൽ നിന്നു പുറത്തുവന്ന് ) തന്റെ ജനങ്ങൾക്കു പ്രത്യക്ഷപ്പെട്ടു : എന്നിട്ടു അവരുടെ നേരെ ആഗ്യം കാണിച്ചു . എന്ത് ?