Worksheetsകൊച്ചനുജന്‍
Total questions: 5
Worksheet time: 3mins
Name
Class
Date
1.
ചേച്ചി ചേതന പോലെ കാത്തത് എന്ത്?
a)
മയില്‍പ്പീലി
b)
പാവകള്‍
c)
പളുങ്കുമാല
2.
തേരോടിക്കാറ്റിനു പൂ വാരിക്കൊടുക്കുന്നതാര്?
a)
പൂവള്ളി
b)
പ്രകൃതി
c)
കുട്ടി
3.
തെക്കേപുറംവളപ്പില്‍ കുട്ടിയും ചേച്ചിയും എന്താണ് ചെയ്തുകൊണ്ടിരുന്നത്?
a)
കഞ്ഞിയുംകറിയും വച്ചു കളിച്ചു
b)
മാവിന്‍ചുവട്ടില്‍ കളിവീടുണ്ടാക്കി
c)
കുന്നിക്കുരു പെറുക്കി
4.
"എന്തിനെ പിന്നെ നീയെന്‍റെ മുമ്പി-
ലിമ്മനോഹാരിത വച്ചു തന്നു?-- എന്താണ് കുട്ടി പറയുന്ന മനോഹാരിത?
a)
പാവകള്‍
b)
മയില്‍പ്പീലി
c)
കുന്നിക്കുരു
5.
കുട്ടി അമ്പലപ്രാവുകള്‍ എന്ന് വിശേഷിപ്പിച്ചതാരെ?
a)
കൂട്ടുകാര്‍
b)
വീട്ടുകാര്‍
c)
വിരുന്നുകാര്‍
100 %
