Free Printable Worksheets
Font size
More settings
കണ്ണന്‍റെ കാന്തിയെ അക്രൂരന്‍ എന്തിനോടാണ് ഉപമിക്കുന്നത്?
അമൃത്
തേന്‍
കണ്ണീര്‍
കൃഷ്ണന്‍റെ പുഞ്ചിരിയെ കവി എന്തിനോടാണ് ഉപമിച്ചത്?
ആമ്പല്‍
നിലാവ്
അക്രൂരന്‍ സ്വയം ആരായി സങ്കല്‍പ്പിക്കുന്നു?
കാര്‍വണ്ട്
പൂവ്
കൃഷ്ണന്‍ എവിടെയാണ് താമസിക്കുന്നത്?
മധുരയില്‍
അമ്പാടിയില്‍
അയോധ്യയില്‍
കൃഷ്ണഗാഥയ്ക്ക് അവലംബമായ കൃതി
ഭാഗവതം
മഹാഭാരതം
ഭഗവദ്ഗീത