wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

Islamic. III Le:3,4

Total questions: 10

Worksheet time: 5mins

Name
Class
Date
1.

ആകാശവും ഭൂമിയും സൃഷ്ടിച്ച ശേഷം അല്ലാഹു ആരെയാണ് സൃഷ്ടിച്ചത് ?

a)

മനുഷ്യനെ

b)

മൃഗങ്ങളെ

c)

വൃക്ഷങ്ങളെ

2.

മനുഷ്യന്റെ ശത്രു ആര് ?

a)

ഇബ് ലീസ്

b)

മനുഷ്യൻ

c)

മൃഗങ്ങൾ

3.

അല്ലാഹുവിന്റെ കൽപനകൾ അനുസരിച്ച് ജീവിച്ചാൽ എവിടെ എത്തിച്ചേരാം ?

a)

ഭൂമിയിൽ

b)

സ്വർഗ്ഗത്തിൽ

c)

നരകത്തിൽ

4.

അല്ലാഹു ഇഷ്ടപ്പെടുന്നത് ആരെയാണ് ?

a)

വൃത്തിയുള്ളവരെ

b)

കുളിക്കാത്തവരെ

c)

വൃത്തി ഇല്ലാത്തവരെ

5.

ഇബ് ലീസി െന്റ സ്വഭാവത്തിൽ പെട്ടത് ഏതാണ് ?

a)

മനുഷ്യനെ തെറ്റ് ചെയ്യാൻ പ്രേരിപ്പിക്കും

b)

മനുഷ്യനെ സഹായിക്കും

c)

മനുഷ്യെനെ ഉപദ്രവിക്കും

6.

മനുഷ്യന്റെ തെറ്റ് പറ്റിയാൽ ആ േരാടാണ് പ്രാർത്ഥിക്കേണ്ടത് ?

a)

അല്ലാഹുവിനോട്

b)

മലക്കുകളോട്

c)

മനുഷ്യേരോട്

7.

ശുദ്ധീകരണത്തിന് ഉപ യോഗിക്കേണ്ടത് ഏത് തരം വെള്ളമാണ് ?

a)

ശുദ്ധമായവെള്ളം

b)

നാരങ്ങാ വെള്ളം

c)

കരിക്കിൻ വെള്ളo

8.

മനുഷ്യൻ വിശപ്പും ദാഹവും അനുഭവിേക്കേണ്ടിവരുന്നത് എവിടെ വെച്ച് ?

a)

ഭൂമിയിൽ

b)

സ്വർഗ്ഗത്തിൽ

c)

വീട്ടിൽ

9.

അല്ലാഹു ആദമിനേയും ഹവ്വാ ഇനേയും സ്വർഗ്ഗത്തിൽ നിന്നും എവിടേക്കാണ് ആക്കിയത്?

a)

ഭൂമിയിലേക്ക്

b)

നരകത്തിലേക്ക്

c)

സ്വർഗ്ഗത്തിലേക്ക്

10.

ശുദ്ധീകരണത്തിന് ഉപയോഗിക്കാവുന്ന വസ്തുക്കളിൽ പെട്ടത് ?

a)

കല്ല്

b)

മരം

c)

ഇരുമ്പ്