wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

IV Islamic 9/9/20

Total questions: 10

Worksheet time: 5mins

Name
Class
Date
1.

അല്ലാഹുവിന്റെ കാരുണ്യം ആരെല്ലാമാണ് അനുഭവിക്കുന്നത്?

a)

ലോകത്തുള്ള എല്ലാവരും

b)

മനുഷ്യർ മാത്രം

c)

മൃഗങ്ങൾ മാത്രം

2.

ജീവികൾക്കുള്ള ജന്മബാേധം നൽകിയത് ആരാണ് ?

a)

മനുഷ്യർ

b)

മൃഗങ്ങൾ

c)

അല്ലാഹു

3.

അല്ലാഹുവിന്റെ കാരുണ്യത്തിന്റെ നൂറിൽ എത്ര ഭാഗമാണ് ജീവികൾ തമ്മിൽ കാണിക്കുന്ന കാരുണ്യം ?

a)

നൂറിൽ ഒരു ഭാഗം

b)

നൂറിൽ പത്ത് ഭാഗം

c)

നൂറിൽ നൂറ് ഭാഗം

4.

" അതിലെ വെള്ളം ശുദ്ധമായതും അതിലെ ശവം അനുവദനീയവുമാണ്"

എന്തിനെ കുറിച്ചാണ് നബി(സ) ഇപ്രകാരം പറഞ്ഞത് ?

a)

കടൽ

b)

ഭൂമി

c)

പുഴ

5.

കഴുകി വൃത്തിയാക്കാൻ നബി(സ) നിർദ്ദേശിച്ച "മാലിന്യം" അതിന്റെ അറബി പദം ഏത് ?

a)

نَجَس

b)

طَهُور

c)

طَاهِر

6.

ഒറത്ത് മറക്കുക എന്നത് നമസ്ക്കരത്തിന്റെ എന്തിൽ പെട്ടതാണ് ?

a)

ശർത്ത്

b)

ബിദ്അത്ത്

c)

സുന്നത്ത്

7.

ത്വാഹിർ ആയ വെള്ളത്തിന് ഉദാഹരണമായത് ?

a)

നാരങ്ങ വെള്ളം

b)

കിണർ വെള്ളം

c)

കടൽ വെള്ളം

8.

നജസുകൾ വൃത്തിയാക്കാനും വുളു ചെയ്യാനും കുളിക്കാനും ഉപയോഗിക്കുന്ന വെള്ളത്തിന്റെ പേരെന്ത്?

a)

ത്വഹൂർ ആയ വെള്ളം

b)

ത്വാഹിർ ആയ വെള്ളം

c)

നാരങ്ങ വെള്ളം

9.

കർമ്മങ്ങൾ എന്തനുസരിച്ചാണ് അല്ലാഹു സ്വീകരിക്കുന്നത് ?

a)

നിയ്യത്ത്

b)

ഭംഗി

c)

പൂർണത

10.

ശരിയോ തെറ്റോ എന്ന് രേഖപ്പെടുത്തുക.

"പുൽതകിടിയിൽ നമസ്ക്കരിക്കുക"

a)

ശരി

b)

തെറ്റ്

c)

ഇത് രണ്ടു മല്ല