wayground logo

Free Printable Worksheets

Font size

S
M
L
XL
Worksheets

CLASS 4 മലയാളം

Total questions: 15

Worksheet time: 9mins

Name
Class
Date
1.

മാനം എന്ന പദത്തിന്‍റെ പര്യായം അല്ലാത്ത പദമേത്?

a)

വാനം

b)

ഗാനം

c)

ആകാശം

2.

അമ്മാവനായ _______________ ആണ് വളര്‍ത്തിയത്

a)

അമീരുദ്ദിന്‍

b)

അമറുദീന്‍

c)

കമരുദിന്‍

3.

ആവശ്യത്തിനു ഉപകരിക്കാത്ത __________ എന്തിനു കൊള്ളാം

a)

പൈസ

b)

സൂത്രം

c)

വിദ്യ

4.

പറന്നു പോയ ____________ തിരികെ കൊണ്ടിട്ടതാണ്

a)

കാക്ക

b)

മൈന

c)

പരുന്ത്

5.

വേടന്‍ ഇരുന്ന സ്ഥലത്തെ _______________ ഇടിഞ്ഞു വീണിരിക്കുന്നു

a)

വീട്

b)

മതില്‍

c)

മരം

6.

_______________ എന്നൊരു ചെറു രാജ്യം

a)

സിയാം

b)

ചിയാം

c)

സയാം

7.

മാതൃരാജ്യത്തെ _________________ നിന്നു രക്ഷിക്കാന്‍ ഒരു കൂട്ടുകാരന്‍ പട്ടാളത്തില്‍ ചേര്‍ന്നു

a)

മിത്രങ്ങളില്‍

b)

ശത്രുക്കളില്‍

c)

തസ്കരന്മാരില്‍

8.

ധാരാളം വിപരീതം

a)

അധാരാളം

b)

വിരലം

c)

വിരളം

9.

സുരന്‍, മാനവന്‍ , മനുഷ്യന്‍ കൂട്ടത്തില്‍ ചേരാത്ത പദമേത്

a)

സുരന്‍

b)

മാനവന്‍

c)

മനുഷ്യന്‍

10.

വേഗത്തില്‍ അര്‍ത്ഥം

a)

പെട്ടെന്ന്

b)

പെടെന്ന്‍

c)

പുറകില്‍

11.

വേടന് കോപം വന്നത് എപ്പോഴാണ്

a)

വേടന്‍റെ വല തട്ടിയെടുത്ത് പറന്നപ്പോഴാണ്

b)

വേടന്‍റെ ഭക്ഷണം തട്ടിയെടുത്ത് പറന്നപ്പോഴാണ്

c)

വേടന്‍റെ തലപ്പാവ് തട്ടിയെടുത്ത് പറന്നപ്പോഴാണ്

12.

വിദ്യാലയം എന്ന പദത്തിന്‍റെ അര്‍ത്ഥം

a)

പടശാല

b)

പാഠശാല

c)

ആലയം

13.

പുകഴും എന്ന പദത്തിന്‍റെ അര്‍ത്ഥം

a)

പേരുകേട്ട

b)

പേരുകെട്ട

c)

മലര്‍

14.

ഏത് മാസത്തിലാണ് നാം പൊന്നോണം കൊണ്ടാടുന്നത്

a)

കന്നി

b)

തുലാം

c)

ചിങ്ങം

15.

ആറ് എന്ന പദത്തിന്‍റെ പര്യായമല്ലാത്തത് ഏത്

a)

നദി

b)

പുഴ

c)

സുമം