wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

GK Quizziz 11/9/2020

Total questions: 20

Worksheet time: 10mins

Name
Class
Date
1.

റൗലറ്റ് ആക്ട് നിലവിൽ വന്നവർഷം

a)

1919 മാർച്ച് 1

b)

1919 മാർച്ച് 10

c)

1919 ഫെബ്രുവരി 10

d)

2019 ജനുവരി 9

2.

റൗലറ്റ് ആക്ടിനെ പിന്തുണച്ച ഇന്ത്യാക്കാരൻ

a)

ചേറ്റൂർ ശങ്കരൻ നായർ

b)

സുഭാഷ് ചന്ദ്ര ബോസ്

c)

നെഹ്റു

d)

ഗാന്ധിജി ജവഹർലാൽ

3.

ജാലിയൻവാലാബാഗ് സ്ഥിതി ചെയ്യുന്ന സംസ്ഥാനം

a)

ഉത്തർപ്രദേശ്

b)

ഹരിയാന

c)

ന്യൂഡൽഹി

d)

പഞ്ചാബ്

4.

മൈക്കിൾ ഓ ഡയറിനെ ഉദ്ധം സിംഗ് വധിച്ച വർഷം

a)

1940 ജൂലൈ 31

b)

1940 മാർച്ച് 23

c)

1940 മാർച്ച് 13

d)

1940 ജൂലൈ 3

5.

ജാലിയൻവാലാബാഗ് കൂട്ടക്കൊല നടക്കുമ്പോൾ ഇന്ത്യൻ വൈസ്രോയി

a)

ഹാർഡിഞ്ച് രണ്ടാമൻ

b)

ചെംസ്ഫോർഡ് പ്രഭു

c)

മിന്റോ രണ്ടാമൻ

d)

ഇർവിൻ പ്രഭു

6.

നിസ്സഹകരണപ്രസ്ഥാനം അംഗീകരിച്ച ഐ എൻ സി സമ്മേളനം

a)

1920 നാഗ്പൂർ സമ്മേളനം

b)

1920 അമത്സർ സമ്മേളനം

c)

1920 കൊൽക്കത്ത സമ്മേളനം

d)

1920 ന്യൂഡൽഹി സമ്മേളനം

7.

ചൗരി ചൗരാ സംഭവം നടന്ന വർഷം

a)

1923 February 26

b)

1922 ഫെബ്രുവരി 11

c)

1922 February 15

d)

1922 ഫെബ്രുവരി 5

8.

സ്വരാജ് പാർട്ടി രൂപീകൃതമായ വർഷം

a)

1925 November 1

b)

1923 ഒക്ടോബർ 1

c)

1923 ജനുവരി 1

d)

1923 December 1

9.

നിസഹകരണ പ്രസ്ഥാനം പിൻവലിച്ചതിനെ ദേശീയ ദുരന്തം എന്ന് വിശേഷിപ്പിച്ചത്

a)

ഗാന്ധിജി

b)

സുഭാഷ്ചന്ദ്ര ബോസ്

c)

ടാഗോർ

d)

നെഹ്റു

10.

ഇന്ത്യയ്ക്ക് സ്വന്തമായി ഒരു ഭരണഘടന എന്ന ആശയം ആദ്യമായി മുന്നോട്ട് വെച്ച പാർട്ടി

a)

ഹോം റൂൾ പ്രസ്ഥാനം

b)

ഗദാർ പാർട്ടി

c)

സ്വരാജ് പാർട്ടി

d)

ഐ.എൻ.സി

11.

ഇന്ത്യയിലെ ആദ്യ ട്രാൻസ്‌ജെൻഡർ ജഡ്ജിയായി നിയമിതയായത്

a)

പ്രിതിക യാഷ്‌നി

b)

നിടാഷ ബിസ്വാസ്

c)

ജോയിതാ മൊണ്ടാൽ

d)

സത്യശ്രീ ശർമിള

12.

നാറ്റോ സംഘടനയിൽ അംഗമായ 30 മത് രാജ്യം

a)

മാസിഡോണിയ

b)

ബെൽജിയം

c)

കാനഡ

d)

ഡെൻമാർക്ക്‌

13.

അന്താരാഷ്ട്ര ആയുർവേദ റിസേർച് ഇൻസ്റ്റിറ്റ്യൂട്ട് കേരളത്തിൽ എവിടെയാണ് സ്ഥാപിക്കുന്നത്

a)

മലപ്പുറം

b)

തൃശൂർ

c)

കണ്ണൂർ

d)

കോഴിക്കോട്

14.

അമേരിക്കൻ വ്യോമയാന കമ്പനിയായ ബോയിങ്ങിൽ നിന്ന് ഇന്ത്യ വാങ്ങിയ ഹെലികോപ്റ്ററുകൾ

a)

ചേതക്

b)

രുദ്ര

c)

ദ്രുവ്

d)

ചിനൂക്

15.

National salt sathygraha monument നിലവിൽ വരുന്നത് എവിടെ

a)

ഗുജറാത്ത്

b)

ഉത്തർപ്രദേശ്

c)

ഡൽഹി

d)

കൊൽക്കത്ത

16.

പെൺകുട്ടികൾക്ക് വിവാഹസാമ്പത്തിക സഹായം നൽകുന്നതിനായി അരുന്ധതി എന്ന പേരിൽ പദ്ധതി ആവിഷ്കരിച്ച സംസ്ഥാനം

a)

ബീഹാർ

b)

അസം

c)

അരുണാചൽപ്രദേശ്

d)

ബംഗാൾ

17.

തിരുവനന്തപുരത്ത് ആരംഭിച്ച കാഴ്ച പരിമിതർക്കായുള്ള പുനരധിവാസ കേന്ദ്രം

a)

ആർദ്രം

b)

സ്നേഹപൂർവ്വം

c)

താലോലം

d)

പുനർജ്യോതി

18.

പ്രഥമ ലോക ധാന്യവർഗ്ഗ ദിനമായി ആചരിക്കുന്നത്

a)

ഫെബ്രുവരി 12

b)

ഫെബ്രുവരി 10

c)

ഫെബ്രുവരി 11

d)

ഫെബ്രുവരി 9

19.

സംസ്ഥാന ലോകായുക്ത ആയി നിയമിതനായത്

a)

ജസ്റ്റിസ് ആന്റണി ഡൊമിനിക്

b)

ജസ്റ്റിസ് രഞ്ചൻ ഗോഗോയ്

c)

ജസ്റ്റിസ് ഋഷികേശ് റോയ്

d)

ജസ്റ്റിസ് സിറിയക് ജോസഫ്

20.

കോടതി ഭാഷകളിൽ അറബിക് ,ഇംഗ്ലീഷ് എന്നീ ഭാഷകൾ കൂടാതെ ഹിന്ദി കൂടി ഔദ്യോഗിക ഭാഷ ആക്കിയ രാജ്യം

a)

യു.എ.ഇ.

b)

ബഹ്‌റൈൻ

c)

സൗദി അറേബ്യ

d)

കുവൈറ്റ്