NEW
Font size
WorksheetsSareena Shanavas
Total questions: 15
Worksheet time: 8mins
When is international ozone day celebrated?
ലോക ഓസോൺ ദിനമായി ആചരിക്കുന്നത് എന്ന്?
October 16
September16
November16
October21
Which plant produce ozone at the time photosynthesis?
ഏത് സസ്യം ആണ് പ്രകാശസംശ്ലേഷണ സമയത്തു ഓസോൺ പുറത്തു വിടുന്നത് ?
Lemon
നാരങ്ങ
Tulsi
തുളസി
Neem
വേപ്പ്
Aloe vera
കറ്റാർ വാഴ
In which sphere Ozone layer is found?
ഏത് അന്തരീക്ഷ മണ്ഡലത്തിൽ ആണ് ഓസോൺ പാളി കാണപ്പെടുന്നത് ?
Ionosphere
Stratosphere
സ്ട്രാറ്റോസ്ഫിയർ
Lithosphere
ലിത്തോസ്ഫിയർ
None of these
ഇതൊന്നുമല്ല
The depletion in the Ozone layer is caused by?
ഓസോൺ പാളിയുടെ നാശനത്തിനു കാരണമായ വാതകം ഏത് ?
Carbon dioxide
കാർബൺ ഡൈ ഓക്സൈഡ്
Nitrous oxide
നൈട്രസ് ഓക്സൈഡ്
Methane
മീഥെയ്ൻ
Chlorofluorocarbon
ക്ലോറോഫ്ലൂറോകാർബൺ
Number of countries signed Montreal Protocol is _____ :
മോൺട്രിയൽ പ്രോട്ടോക്കോൾ ഒപ്പിട്ട രാജ്യങ്ങളുടെ എണ്ണം _____:
196
191
186
181
Who discovered the ozone layer?
ഓസോൺ പാളി കണ്ടെത്തിയത് ആരാണ് ?
Henri Buisson & Charles Fabry
ഹെൻറി ബ്യൂസൺ & ചാൾസ് ഫാബ്രി
Carl Sagan & Charles Fabry
കാൾ സാഗൻ & ചാൾസ് ഫാബ്രി
G.M.B Dobson
G.M.B ഡോബ്സൺ
Carl Sagan &G.M.B Dobson
കാൾ സാഗൻ & ജി.എം.ബി ഡോബ്സൺ
Where is the 'hole' in the ozone layer?
ഓസോൺ സുഷിരം ആദ്യമായി കണ്ടെത്തിയത് എവിടെ ?
Over the United States
യുണൈറ്റഡ് സ്റ്റേറ്സ് നു മുകളിൽ
Over Europe
യൂറോപ്പിനു മുകളിൽ
Over Antarctica
അന്റാർട്ടികക്കു മുകളിൽ
Around the equator
മധ്യരേഖയ്ക്ക് ചുറ്റും
Which of the following UV radiations is responsible for causing sun burns and skin cancer?
സൂര്യതാപം, ത്വക്ക് അർബുദം എന്നിവയ്ക്ക് കാരണമാകുന്ന അൾട്രാവയലറ്റ് വികിരണങ്ങൾ ഏതാണ്?
UV-A
UV-B
UV-C
All of the mentioned
പരാമർശിച്ചതെല്ലാം
How much UV radiation does the ozone layer normally filter out?
ഓസോൺ പാളി സാധാരണയായി എത്ര അൾട്രാവയലറ്റ് വികിരണം ഫിൽട്ടർ ചെയ്യുന്നു?
99%
10%
50%
0%
Ground level ozone is created mostly by-
ഭൂനിരപ്പിൽ ഓസോൺ ന്റെ അളവ് കൂടാൻ കാരണം ?
burning fuel for cooking
പാചകത്തിനുള്ള ഇന്ധനം കത്തുന്നു
producing electric power
വൈദ്യുതോർജ്ജം ഉത്പാദിപ്പിക്കുന്നു
industrial emissions
വ്യാവസായിക ഉദ്‌വമനം
motor-vehicle exhaust
മോട്ടോർ-വാഹന എക്‌സ്‌ഹോസ്റ്റ്
The theme of world ozone day 2020 is
2020 ലോക ഓസോൺ ദിനത്തിന്റെ വിഷയം
Protect ozone for future generation
Ozone for life
32 years and Healing
Keep cool and carry on
What is the height of ozone layer in the atmosphere?
ഓസോൺ പാളി ഭൂമിയിൽ നിന്ന് എത്ര ഉയരത്തിലാണ് ?
10-30 km
20-30 km
20-35 km
20-40 km
Ozone Day is celebrated in Kerala by which organization?
ഏത് സംഘടനയുടെ ആഭിമുഖ്യത്തിൽ ആണ് കേരളത്തിൽ ഓസോൺ ദിനം ആചരിക്കുന്നത് ?
STEC (സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കമ്മിറ്റി
SSSC(സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൌൺസിൽ)
SSEC(സംസ്ഥാന ശാസ്ത്ര സാങ്കേതിക എഡ്യൂക്കേഷണൽ കൌൺസിൽ)
SSTC(സംസ്ഥാന ശാസ്ത്ര സാങ്കേതിക ടെക്‌നിക്ക്കൾ കൌൺസിൽ)
Which device used to measure ozone in the stratosphere from ground?
സ്ട്രാറ്റോസ്‌ഫിര് ലെ ഓസോൺന്റെ അളവ് കണ്ടെത്തുന്നതിനുള്ള ഉപകരണം ?
photometer-ഫോട്ടോമീറ്റർ
Spectrometer-സ്‌പെക്‌ട്രോമീറ്റർ
Barometer-ബാരോമീറ്റർ
Spectrophtometer-സ്‌പെക്‌ട്രോ ഫോട്ടോമീറ്റർ
In which year Montreal protocol designed to protect ozone layer?
മോൺട്രിയൽ പ്രോട്ടോകോൾ നിലവിൽ വന്ന വർഷം ?
1997 June-1
1987 January 1
2000-January -1
2010-August-15
