Wayground logo

Free Printable Worksheets

Font size

S
M
L
XL
Worksheets

Luke 10 to 19

Total questions: 5

Worksheet time: 3mins

Name
Class
Date
1.

ഏതു വീട്ടിൽ എങ്കിലും ചെന്നാൽ എന്ത് ആദ്യം പറയാനാണ് കർത്താവ് നിയമിച്ചാക്കിയ 70 പേരോഡ് പറഞ്ഞത്‌?/ What did Jesus tell the 70 appointed ones to say first when they enter a house?

a)

ദൈവത്തിനു സ്തോത്രം / Praise the Lord.

b)

ഈ വീട്ടിനു സമാധാനം / Peace to this house.

c)

ദൈവനാമത്തിൽ വന്ദനം / Welcome in the name of the God.

d)

ക്രിസ്തു ഈ വീടിൻ്റെ നായകൻ / Christ is the master of this house.

2.

നീ പാതാളത്തോളം താണു പോകും എന്ന് കർത്താവു പറഞ്ഞ പട്ടണം ഏത്? / To which town did Jesus say that it will go down to Hades?

a)

സൊദോം / Sodom

b)

Chorazin / കോരസീൻ

c)

Bethsaida / ബേത്ത് സയിദ

d)

Capernaum / കഫർന്നഹൂം

3.

വിരുന്ന് കഴിക്കുമ്പോൾ എങ്ങനെ ഉള്ളവരെ ക്ഷണിക്കുവനാണ് യേശു പറഞ്ഞത്?/ Whom did Jesus tell to call when you give a feast?

a)

ദരിദ്രന്മാർ, അംഗഹീനന്മാർ, മുടന്തന്മാർ, കുരുടന്മാർ എന്നിവരെ / The poor, the maimed, the lame and the blind.

b)

നിന്നിലും മാന്യമേറിയവരെ/ honorable men than you.

c)

സ്നേഹിതന്മാർ , സഹോദരന്മാർ, ചാർച്ചക്കാർ , സമ്പത്തുള്ളവർ, അയൽക്കാർ./ friends, your brothers, your relatives, rich neighbors.

4.

സൗഖ്യമായിട്ടു യേശുവിൻ്റെ അടുത്തു മടങ്ങി വന്ന കുഷ്ട രോഗി ഏതു ദേശക്കാരനായിരുന്നു?/ The leper who came back to Jesus was of which place?

a)

ജെറുസലേം / Jerusalem

b)

ജൂഡിയ / Judea

c)

ശമര്യ / Samaria

d)

ഗലീല / Galilee

5.

ചതിവായി വാങ്ങിയത് എത്ര മടങ്ങു മടക്കി കൊടുക്കും എന്നാണ് സക്കായി പറഞ്ഞത്? / How many folds did Zacchaeus say that he is going to restore if he has taken anything by false accusation?

a)

3 മടങ്ങ് / 3 folds

b)

4 മടങ്ങ് / 4 folds

c)

5 മടങ്ങ് / 5 folds

d)

6 മടങ്ങ് / 6 folds