WorksheetsSunday school class1
Total questions: 10
Worksheet time: 5mins
Name
Class
Date
1.
നമ്മുടെ ഇടവകയുടെ പേര്
a)
St.Marys
b)
St.George
c)
St.Gregorios
2.
സൺഡേ സ്കൂൾ 1ക്ലാസ്സ് ഏതു വിഭാഗത്തിൽ പ്പെടുന്നു
a)
ഗലീലി
b)
നസ്രത്ത്
c)
ജെറുസലേം
3.
ആദി മാതാപിതാക്കൾ ആരെല്ലാം
a)
അബ്രഹാം, സാറ
b)
ജോസഫ്, മറിയാം
c)
ആദം, ഹവ്വ
4.
ദൈവ ശബ്ദം കേട്ട ബാലൻ
a)
ജോസഫ്
b)
ശമുവേൽ
c)
ദാനിയേൽ
5.
നമ്മെ വഴി തെറ്റിക്കുന്നത് ആര്
a)
കൂട്ടുകാർ
b)
ബന്ധുക്കൾ
c)
സാത്താൻ
6.
വെള്ളത്തിൽ നിന്ന് എടുക്കപ്പെട്ട ശിശു
a)
മോശ
b)
ഇസഹാക്
c)
യാക്കോബ്
7.
---------ഒരു കാര്യവും അസാധ്യമല്ലലോ
a)
എനിക്ക്
b)
ദൈവത്തിനു
c)
സാത്താന്
8.
ആദമും ഹവ്വയും താമസിച്ച തോട്ടം
a)
ഏദെൻ
b)
ഗത്സമന
c)
പൂന്തോട്ടം
9.
ആദിയിൽ ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചു
a)
സങ്കീർത്തനം 1:1
b)
ഇയ്യോബ് 1:1
c)
ഉല്പത്തി 1:1
10.
നയമാൻ എന്ന കുഷ്o രോഗിയെ സൗഖ്യമാക്കിയ ദൈവ പുരുഷൻ
a)
ഏലിയാവ്
b)
ഏലിശ
c)
ഏൽക്കാന
100 %
