Font size
WorksheetsGospel of St. John, Book of 2 Samuel & GK
Total questions: 50
Worksheet time: 25mins
'Bagh' is a village in India famous for?
Sculptures
Architectures
Cave painting
All of the above
Tsunamis are not caused by
Hurricanes
Earthquakes
Undersea landslides
Volcanic eruptions
The first death anniversary of Sri Rajiv Gandhi was observed as......
National Integration Day
Peace and Love Day
Secularism Day
Anti-Terrorism Day
Which day is observed as World Food Day?
September 10
August 16
November 4
October 16
Which was the 1st non playing country to beat India in an International Cricket match?
Canda
Sri Lanka
Zimbwawe
East Africa
India won its first Olympic Hockey gold medal in?
1928
1932
1936
1948
Who wrote the famous book - 'We the people'?
T. N. Kaul
J. R. D. Tata
Khushwant Singh
Nani Palkhivala
The lead character in the film, 'The Bandit Queen' is played by?
Rupa Ganguly
Seema Biswas
Pratiba Sinha
Shabana Azmi
What is common between Kutty, Shankar, Laxman and Sudhir Dar?
Film Direction
Drawing Cartoon
Instrumental Music
Classical Dance
Professor Amratya Sen is famous in which of the fields?
Biochemistry
Electronics
Economics
Geology
For the Jews had already agreed that anyone who confessed Jesus to be the _________ would be put out of the_______.
യേശുവിനെ _______ എന്ന് ആരെങ്കിലും പരസ്യമായി ഏറ്റുപറഞ്ഞാൽ അവനെ ________ പുറത്താക്കണമെന്ന് യഹൂദര തീരുമാനിച്ചിരുന്നു. (Jn 9:22)
Son of God, synagogue / ദൈവപുത്രൻ, സിനഗോഗിൽനിന്ന്
Messiah, synagogue / ക്രിസ്തു, സിനഗോഗിൽനിന്ന്
Prophet, synagogue / പ്രവാചകൻ, സിനഗോഗിൽനിന്ന്.
Jesus asked the blind man, “Do you believe in the _______?”
യേശു അന്ധനോട് ചോദിച്ചു, “നീ ________ വിശ്വസിക്കുന്നുവോ? (Jn 9:35)
Christ / ക്രിസ്തുവിൽ
Son of Man / മനുഷ്യപുത്രനിൽ
Son of God / ദൈവപുത്രനിൽ.
Who said to whom - “If you were blind, you would not have sin.”
ആര് ആരോട് പറഞ്ഞു - "അന്ധരായിരുന്നെങ്കിൽ നിങ്ങൾക്കു പാപം ഉണ്ടാകുമായിരുന്നില്ല" - (Jn 9:4l)
Jesus to the Pharisees / യേശു ഫരിസേയരോട്
Jesus to the priest/ യേശു പുരോഹിതരോട്
Jesus to the Scribes / യേശു നിയമജ്ഞരോട്
Who said that God does not listen to the sinners? "ദൈവം പാപികളുടെ പ്രാർത്ഥന കേൾക്കുകയില്ലെന്നു " പറഞ്ഞതാര്? (Jn 9:3l)
Pharisees / ഫരിസേയർ
the blind / അന്ധൻ
priests / പുരോഹിതർ
How many times was the blind man asked about how he received the sight?
അന്ധനായ മനുഷ്യനോട് കണ്ണു തുറക്കപ്പെട്ടത് എപ്രകാരമാണന്ന് എത്ര പ്രാവശ്യം ചോദിക്കുന്നുണ്ട് - (Jn 9)
2
3
4
For whose sake did David show kindness to Mephibosheth?
ആരേ പ്രതിയാണ് ദാവീദ് മെഫിബോഷെത്തിനോട് ദയ കാണിച്ചത്? (2Sam 9:7)
Saul / സാവൂൾ
Jonathan / ജോനാഥൻ
Mephibosheth’s grandfather / മെഫിബോഷെത്തിന്റെ പിതാമഹൻ
Who made peace with Israel when they saw that they had been defeated by them?
ഇസ്രായേൽ തങ്ങളെ തോൽപിച്ചെന്ന് കണ്ടപ്പോൾ ആരാണ് ഇസ്രായേലുമായി ഉടമ്പടി ചെയ്തത്? (2Sam10:19)
Ammonites / അമ്മോന്യർ
Arameans / സിറിയാക്കാർ
Kings who were servants of Hadadezer / ഹദദേസറിന്റെ സാമന്തൻമാർ
Who came to Helam along with Shobach, the commander of the army of Hadadezer?
"ഹദദേസറിന്റെ സൈന്യാധിപനായ ഷോബക്കിന്റെ നേതൃത്വത്തിൽ അവർ ഹേലാമിലേക്കു വന്നു " - ' അവർ' ആര്? (2Sam10:16 )
Ammonites / അമ്മോന്യർ
Arameans / സിറിയാക്കാർ
army of Hadadezer / ഹദദേസറിന്റെ സൈന്യം
Who dealt loyally with David?
ആരാണ് ദാവീദിനോട് വിശ്വസ്തതയോടെ പെരുമാറിയത്? (2Sam10:2)
Bethrehob / ബെത്-റെഹോബ്
Nahash / നാഹാഷ്
Hanun / ഹാനൂൻ
How many horsemen of the Arameans were killed by David?
സിറിയക്കാരുടെ എത്ര കുതിരപ്പടയാളികളെ ദാവീദ് കൊന്നു? (2Sam10:18)
40,000
700
14,000
“May the Lord do what seems good to him" Where do we find this verse?
“ദൈവേഷ്ടം പോലെ ഭവിക്കട്ടെ” ഈ വാക്യം എവിടെയാണ് കാണുന്നത്? (2Sam10:12)
John 10 / യോഹന്നാൻ 10
2 Samuel 10 / 2 സാമുവൽ 10
John 12 / യോഹന്നാൻ 12
2 Samuel 12 / 2 സാമുവൽ 12
“The men gained an advantage over us” Whose words were these?
"ശത്രുക്കൾ നമ്മെക്കാൾ ശക്തരായിരുന്നു " ആരുടെ വാക്കുകൾ? - (2Sam11:23)
Joab / യോവാബ്
Abimelech / അബിമലെക്ക്
soldier / പടയാളി
Where did Uriah sleep?
ഊറിയ എവിടെയാണ് ഉറങ്ങിയത്? (2Sam11:9)
With the servants of his Lord / കെട്ടാരം കാവൽക്കാരോടൊപ്പം
At the entrance of king’s house / കെട്ടാരത്തിന്റെ പടിപ്പുരയിൽ
In the open field / വെളിബ്രദേശത്തു
Choose the correct verse
ശരിയായ വചനം അടയാളപ്പെടുത്തുക
Remain at Jericho until your hair have grown, and then return
നിങ്ങളുടെ തലമുടി വളരുന്നതുവരെ ജറീക്കോയിൽ താമസിക്കുവിൻ, പിന്നെ മടങ്ങിപ്പോകുവിൻ (2Sam10:5)
When Uriah came to him, David asked how Joab and the people fared, and how the war was going
ഊറിയ വന്നപ്പോൾ ദാവീദ് യോവാബിൻന്റെയും പടയാളികളുടെയും ക്ഷേമവും യുദ്ധവർത്തമാനവും അന്വേഷിച്ചു (2Sam11:7)
This is Bathsheba daughter of Elison, the wife of Uriah the Hittite / എലിസന്റെ മകളും ഹിത്യനായ ഊറിയായുടെ ഭാര്യയുമായ ബത്‌ഷെബയാണ് അവൾ (2Sam11:3)
Which day did the child of Bathsheba die?
ബത്ഷെബായുടെ കുഞ്ഞ് എത്രാം ദിവസമാണ് മരിക്കുന്നത്? (2Sam12:17)
fifth day / അഞ്ചാം ദിവസം
sixth day / ആറാം ദിവസം
seventh day / ഏഴാം ദിവസം
“The Lord has put away your sin” – Whose words "കർത്താവ് നിന്റെ പാപം ക്ഷമിച്ചിരിക്കുന്നു” - "ആരുടെ വാക്കുകൾ (2Sam12:13)
കർത്താവ്
യേശു
നാഥാൻ
Who said to whom – “What is this thing that you have done?”
ആര് ആരോട് പറഞ്ഞു - "ഈ ചെയ്തതെന്ത്?" (2Sam12:21)
Judas Iscariot to Mary / യൂദാസ് സ്കറിയോത്താ മറിയത്തോട്
The Jews to Jesus / യഹുദർ യേശുവിനോട്
The servants to David / ദാസൻമാർ ദാവിദിനോട്
Why did David go to Rabbah and fight against it and take it?
എന്തുകൊണ്ടാണ് ദാവീദ് സൈന്യത്തെ നയിച്ച് റബ് ബായിലെത്തി നഗരം പിടിച്ചടക്കിയത്? (2Sam12:27)
Because Joab was going to name the city after him / യോവാബ് നഗരത്തിന് അവന്റെ പേരിടാൻ പോവുകയായിരുന്നു
Because Joab had defeated the Arameans / യോവാബ് സിറിയക്കാരെ ആക്രമിച്ചു കീഴ്പ്പെടുത്തിയിരുന്നു
Because Joab had sent messengers to David / യോവാബ് ദാവിദിന്റെ അടുത്തേയ്ക്കു ദൂതന്മാരെ അയച്ചിരുന്നു
Where did the son of Jerubbaal die?
എവിടെ വച്ചാണ് യെരൂബേഷത്തിന്റെ മകൻ മരിച്ചത്? (2Sam11:21)
Rabbah / റബ് ബാ
Abhimez / അഭിമെസ്
Thebez / തേബെസ്
How many times is the term ‘’The Good Shepherd” used in Chapter 10of St. Johns Gospel?
വിശുദ്ധ യോഹന്നാന്റെ സുവിശേഷത്തിന്റെ പത്താം അധ്യായത്തിൽ ‘‘നല്ല ഇടയൻ’’ എന്ന പദം എത്ര തവണ ഉപയോഗിച്ചുട്ടുണ്ട്? (Write the number / സംഖ്യ എഴുതുക)
3
4
5
Where do you find the reference to – “I said, you are gods?”
"നിങ്ങൾ ദൈവങ്ങളാണെന്നു ഞാൻ പറഞ്ഞു " എന്ന് എഴുതപ്പെട്ടിരിക്കുന്നത് എവിടെ? (Jn10:34)
Tradition / പാരമ്പര്യത്തിൽ
Law / നിയമത്തിൽ
Prophecy / പ്രവചനത്തിൽ
Whoever enters by me will be _______
എന്നിലൂടെ പ്രവേശിക്കുന്നവൻ ______ പ്രാപിക്കും – (Jn 10:9)
given eternal life / നിത്യജീവൻ
Saved / രക്ഷ
One who inherits kingdom of heaven / സ്വർഗ്ഗരാജ്യം
For whose sake and what reason was Jesus glad even when he was not at Bethany during the death of Lazarus?ലാസറിന്റെ മരണസമയത്ത് ബഥാനിയായിൽ ഇല്ലാതിരുന്നിട്ടും ആരെ പ്രതിയും എന്തുകൊണ്ടുമാണ് യേശു സന്തോഷിച്ചത്? (Jn 11:15)
Jews – to believe / യഹൂദർ– വിശ്വസിക്കേണ്ടതിന്
Disciples – to believe / ശിഷ്യന്മാർ - വിശ്വസിക്കേണ്ടതിന്
Jews – to see and be convinced / യഹൂദർ - കണ്ടു ബോധ്യപ്പെടേണ്ടതിന്
Disciples - to see and be convinced / ശിഷ്യന്മാർ - കണ്ടു ബോധ്യപ്പെടേണ്ടതിന്
Why did many of the people go from the country to Jerusalem before the Passover?
പെസഹാ തിരുനാളിനു മുമ്പ് ഗ്രാമങ്ങളിൽനിന്ന് വളരെപ്പേർ എന്തിനാണ് ജറുസലേമിലേക്ക് പോയത്? (Jn 11:55)
To offer sacrifices / ബലി അർപ്പിക്കാൻ
To purify themselves / തങ്ങളെത്തന്നെ വിശുദ്ധീകരിക്കാൻ
To prepare themselves / തങ്ങളെത്തന്നെ ഒരുക്കാൻ
Who said that it is better to have one man die for the people?
ആരാണ് ജനത്തിനു വേണ്ടി ഒരുവൻ മരിക്കുന്നത് നല്ലതാണെന്ന് പറഞ്ഞത്? (Jn 11:52)
Scribe / നിയമജ്ഞൻ
High Priest / പ്രധാന പുരോഹിതൻ
Pharisee / ഫരിസേയൻ
Where did Jesus live when he realized that they were plotting to kill him?
തന്നെ വധിക്കുവാൻ ആലോചന നടത്തുന്നുവെന്നു മനസിലാക്കിയ യേശു എവിടെയാണ് താമസിച്ചത്? (Jn 11:53,54)
Judea / യൂദയാ
Bethany / ബഥാനിയാ
Ephraim / എഫ്രായിം
Who said – “the world has gone after him”?
"ലോകം അവന്റെ പിന്നാലെ പോയി കഴിഞ്ഞു ". ഇത് പറഞ്ഞത്? (Jn 12:19)
High priest / പ്രധാന പുരോഹിതൻ
Jews / യഹൂദർ
Scribes / നിയമജ്ഞർ
Pharisees / ഫരിസേയർ
After saying what, did Jesus depart and hide from them? എന്ത് പറഞ്ഞതിനു ശേഷമാണ് യേശു അവരിൽ നിന്നു പോയി രഹസ്യമായി പാർത്തത്? (Jn12:36,37)
While you have the light, believe in the light, so that you may become children of light / നിങ്ങൾ പ്രകാശത്തിന്റെ മക്കൾ ആകേണ്ടതിന് നിങ്ങൾക്കു പ്രകാശമുള്ളപ്പോൾ അതിൽ വിശ്വസിക്കുവിൻ
While you have the light, walk in the light, so that you may become children of light / നിങ്ങൾ പ്രകാശത്തിന്റെ മക്കൾ ആകേണ്ടതിന് നിങ്ങൾക്കു പ്രകാശമുള്ളപ്പോൾ അതിൽ ചലിക്കുവിൻ
While you have the light, believe in the light, so that you may become children of God / നിങ്ങൾ ദൈവത്തിന്റെ മക്കൾ ആകേണ്ടതിന് നിങ്ങൾക്കു പ്രകാശമുള്ളപ്പോൾ അതിൽ വിശ്വസിക്കുവിൻ
We have heard from the ______ that the Messiah remains forever
ക്രിസ്തു എന്നേക്കും നിലനിൽക്കുന്നു എന്നാണല്ലോ ഞങ്ങൾ _________ കേട്ടിട്ടുള്ളത് - (Jn 12:34)
Law / നിയമത്തിൽ
Prophecies / പ്രവചനങ്ങളിൽ
Scripture / വേദഗ്രന്ഥത്തിൽ
Choose the correct verse
ശരിയായ വചനം അടയാളപ്പെടുത്തുക
For this reason the Father honours me, because I lay down my life in order to take it up again. / തിരിച്ചെടുക്കുന്നതിനുവേണ്ടി ഞാൻ ജീവൻ അർപ്പിക്കുന്നതിനാൽ പിതാവ് എന്നെ ബഹുമാനിക്കുന്നു (Jn 10:17)
My sheep hear my voice. I know them, and they follow me. I give them eternal life, and they will never perish. / എൻറെ ആടുകൾ എൻറെ സ്വരം ശ്രവിക്കുന്നു. എനിക്ക് അവയെ അറിയാം. അവ എന്നെ അനുഗമിക്കുന്നു. ഞാൻ അവയ്ക്കു നിത്യജീവൻ നൽകുന്നു. അവ ഒരിക്കലും നശിച്ചുപോവുകയില്ല. (Jn10:27-28)
Lord, who has believed our works, and to whom has the arm of the Lord been revealed? / കർത്താവേ ഞങ്ങളുടെ പ്രവർത്തികൾ ആരു വിശ്വസിച്ചു? കർത്താവിൻറെ ഭുജം ആർക്കാണു വെളിപ്പെട്ടത്? (Jn12:38)
I came to ____________ the world
ഞാൻ വന്നിരിക്കുന്നത് ലോകത്തെ _______ - (Jn12:47)
Judge / വിധിക്കാനാണ്
Save / രക്ഷിക്കാനാണ്
Sanctify / വിശുദ്ധീകരിക്കാനാണ്
True or False: Philip was from Bethsaida in Philistia
ശരിയോ, തെറ്റോ: ഫിലിസ്തിയായിലെ ബെത്‌സയ്ദായിൽ നിന്നായിരുന്നു ഫിലിപ്പ്. (Jn 12:21)
True / ശരി
False / തെറ്റ്
True or False: Martha saw Jesus, knelt at his feet and said, “Lord, if you had been here, my brother would not have died.”
ശരിയോ, തെറ്റോ: മർത്താ യേശുവിനെ കണ്ടപ്പോൾ അവന്റെ കാൽക്കൽവീണ് പറഞ്ഞു "കർത്താവേ നീ ഇവിടെ ഉണ്ടായിരുന്നെങ്കിൽ എന്റെ സഹോദരൻ മരിക്കുകയില്ലായിരുന്നു." (Jn 11:21 / 32)
True / ശരി
False / തെറ്റ്
“For such a thing is not done in Israel” – Whose words?
“ഇസ്രായേലിൽ ഇതു നിഷിദ്ധമല്ലേ” - ആരുടെ വാക്കുകൾ? (2Sam13:12)
Pharisees / ഫരിസേയർ
Shimeah / ഷിമെയാ
Tamar / താമാർ
Where was the sheepshearers feast celebrated? ആടുകളെ രോമം കത്രിക്കുന്ന ഉത് സവം നടന്നതെവിടെ? (2Sam13:23)
Horonaim / ഹെറോണായിം
Baal-hazor / ബാൽഹസോർ
Ephraim / എഫ്രായീം
For how many years did Absalom live at Geshur? _________ years. അബ്സലോം ഗഷൂറിൽ എത്ര വർഷം താമസിച്ചു? ________ വർഷം (2Sam13:38)
(a)
Who is the father of the king of Geshur?
ഗഷൂർ രാജാവിന്റെ പിതാവ് ആരാണ്? (2Sam13:37)
Ammihud / അമ്മീഹൂദ്
Talmai / തൽമായി
Shimeah / ഷിമെയാ
Complete the following - I am not speaking of all of you; _________________
തുടർന്ന് വരുന്നത് പൂർത്തീകരിക്കുക - നിങ്ങൾ എല്ലാവരെയും കുറിച്ചല്ല ഞാനിതു പറയുന്നത്. _______________ - (Jn 13:18)
I am speaking of whom I chose / ഞാൻ തിരഞ്ഞെടുത്തവനെക്കുറിച്ചാണ് ഞാൻ സംസാരിക്കുന്നത്
But of the one to whom I give this piece of bread / എന്നാൽ ഈ അപ്പക്കഷണം ഞാൻ ആർക്കു നൽകുന്നുവോ അവനെക്കുറിച്ചാണ് ഞാൻ സംസാരിക്കുന്നത്
I know whom I have chosen / ഞാൻ തിരഞ്ഞെടുത്ത വരെ എനിക്കറിയാം
I am speaking of whom I know / ഞാൻ അറിയുന്നവനെക്കുറിച്ചാണ് ഞാൻ സംസാരിക്കുന്നത്
You are clean, though not all of you / നിങ്ങളും ശുദ്ധിയുള്ളവരാണ് എന്നാൽ എല്ലാവരുമല്ല
Choose the correct order
ശരിയായ ക്രമം തിരഞ്ഞെടുക്കുക - (Jn 13:4/5/12)
A - He put on his robe / അവൻ മേലങ്കി ധരിച്ചു
B – He got up from the table / അവന് എഴുന്നേറ്റു
C - Poured water into a basin / ഒരു താലത്തിൽ വെള്ളമെടുത്തു
D - Took off his outer robe / മേലങ്കി മാറ്റി
E - Tied a towel around himself / ഒരു തൂവാലയെടുത്ത് അരയിൽ കെട്ടി
F - Began to wash the disciple’s feet / ശിഷ്യന്മാരുടെ പാദങ്ങൾ കഴുകാൻ തുടങ്ങി
G - Wiped the feet with the towel / പാദങ്ങൾ തൂവാല കൊണ്ട് തുടച്ചു
A – B – D – C – E – F – G
A – B – C – D – E – F – G
B - D – E – C – F – G – A
B – A – D – C – E – F – G
Who said to whom – “Do quickly what you are going to do.”
ആര് ആരോട് പറഞ്ഞു? – “നീ ചെയ്യാനിരിക്കുന്നതു വേഗം ചെയ്യുക” - (Jn13:27)
David to Joab / ദാവീദ് യോവാബിനോട്
Jesus to Judas / യേശു യൂദാസിനോട്
David to Zadok / ദാവീദ് സാദോക്കിനോട്
Ahithophel to Absalom / അഹിഥോഫെൽ അബ്സലോമിനോട്
