wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

Luke chapter 20-24

Total questions: 5

Worksheet time: 3mins

Name
Class
Date
1.

പുനരുത്ഥനം ഇല്ല എന്നു പറയുന്നവർ ആര്?/ Who say that resurrection is not there?

a)

ശാസ്ത്രിമാർ / The teachers

b)

മഹാപുരോഹിതന്മാർ / chief priests

c)

സദുക്യർ / Sadducees

d)

പരീശന്മാർ / pharisees

2.

യേശു ദരിദ്രയായ വിധവയെ പുകഴ്ത്തിയത് എന്തുകൊണ്ട്?/ Why did Jesus praise the poor widow?

a)

വിധവ രണ്ടു കാശ്‌ ഇട്ടതുകൊണ്ട്. / because the widow put two copper coins.

b)

ഇല്ലായ്മയിൽ നിന്ന് തനിക്കുള്ള ഉപജീവനം ഒക്കെയും ഇട്ടതുകൊണ്ട്. / Out of her poverty put in all she had to live on.

c)

താഴ്മ ഉണ്ടായിരുന്നു / She was humble

d)

സത്യസന്ധയായിരുന്നു. / She was honest.

3.

എന്തു കൊണ്ട് പ്രാണനെ നേടാം എന്നാണ് യേശു പറഞ്ഞത്?/ How can you win your life said Jesus?

a)

സ്നേഹം കൊണ്ട്./ By love

b)

സത്യസന്ധത കൊണ്ട്. / By remaining honest

c)

വിശ്വസം കൊണ്ട്. / By faith

d)

ക്ഷമ കൊണ്ട്./ Stand firm

4.

യെരുശലേമിന്റെ ശൂന്യകാലം അടുത്തിരിക്കുന്നു എന്ന് എങ്ങനെ അറിയാം?/ How can we know that the desolation of Jerusalem is near?

a)

യെഹൂദ്യയിൽ ഉള്ളവർ മലകളിലേക്ക് ഓടിപോകുമ്പോൾ. / When Judea flee to the mountains.

b)

ക്ഷാമം ഉണ്ടാകുമ്പോൾ/ When there is famine.

c)

സൈന്യങ്ങൾ യെരുശലേമിനെ വളഞ്ഞിരിക്കുന്നത് കാണുമ്പോൾ./ When we see Jerusalem being surrounded by the enemies.

5.

യേശു പതിവായി പോയ മല ഏത്?/ Which is the mountain in which Jesus usually went?

a)

Mount in Galilee/ ഗലീല മല

b)

Mountain in the desert/ മരുഭൂമിയിൽ ഉള്ള മല

c)

Mount of Olives/ ഒലിവു മല