wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

ധ്വനി ആടർസ് ക്ലബ്

Total questions: 20

Worksheet time: 7mins

Name
Class
Date
1.

ഇന്ത്യയുടെ ദേശീയ ഗാനമായ ജനഗണമന രചിച്ചത് ആര്...?

a)

ബങ്കിം ചന്ദ്രചാറ്റർജി

b)

രവീന്ദ്രനാഥടാഗോർ

c)

അരബിന്ദോഘോഷ്

d)

ജദുനാഥ്ഭട്ടാചാര്യ

2.

കേരളത്തിലെ ആകെ നദികളുട എണ്ണം

a)

44

b)

41

c)

24

d)

46

3.

സുര്യനോട് ഏറ്റവും അടത്ത് സ്ഥിതി ചെയ്യുന്ന ഗ്രഹം

a)

ബുധൻ

b)

വ്യാഴം

c)

ചൊച്ച

d)

ശനി

4.

ഇന്ത്യയിലെ ആദ്യ കോവിഡ് മരണം റിപ്പോർട്ട് ചെയ്യപ്പെട്ട സംസ്ഥാനം

a)

കേരളം

b)

തമിഴ്നാട്

c)

മഹാരാഷ്ട്ര

d)

കർണാടക

5.

അയോധ്യ ശ്രീരാമക്ഷേത്രത്തിന്റെ ശിലാസ്ഥാപനം നടത്തിയ വ്യക്തി

a)

രാoനാഥ്കേവിന്ദ്

b)

നരേന്ദ്രേമോന്ദി

c)

അമിന്ഷ

d)

ആനന്ദീബെൻപട്ടീൽ

6.

"കേരളഗാന്ധി"എന്നറിയപ്പൊടുന്ന സ്വാതന്ത്ര്യ സമര സേനാനി

a)

കെ കേളപ്പൻ

b)

ഐ കെ കുമാരൻ

c)

കെ ദാമോദരൻ

d)

പണ്ഡിറ്റ് കെ വി കറുഷൻ

7.

"വീണപൂവ്''എന്ന കൃതി രചിച്ചത്

a)

ചട്ടമ്പിസ്വാമികൾ

b)

ചങ്ങമ്പുഴ

c)

കുമാരനാമേശൻ

d)

വള്ളത്തോൾ

8.

കേരളത്തിലെ ജില്ലകളുടെ എണ്ണം

a)

16

b)

14

c)

15

d)

13

9.

" പത്മനാഭസ്വാമിക്ഷേത്ര " സ്ഥിതി ചെയ്യുന്ന കേരളത്തിലെ ജില്ല

a)

തിരുവനന്തപുരം

b)

കൊല്ലം

c)

പത്തനംതിട്ട

d)

ആലപ്പുഴ

10.

കേരളത്തിൽ ഏറ്റവും കൂടുതൽ നാളികേരം ഉൽഹിപ്പിക്കുന്ന ജില്ല

a)

കോട്ടയം

b)

കോഴിക്കോട്

c)

എറണാകുളം

d)

ആലപ്പുഴ

11.

കേരള നവോത്ഥാനത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത്

a)

ചട്ടമ്പിസ്വാമികൾ

b)

ശ്രീനാരായണ ഗുരു

c)

രാജാറാംമോഹൻറോയ്

d)

വി ടി ഭട്ടതിരിപ്പാട്

12.

" ഒരു ദേശത്തിന്റെ കഥ''ആരുടെ കൃതിയാണ്

a)

S K പൊറ്റക്കാട്

b)

M മുകുന്ദൻ

c)

M T വാസുദേവൻ നായർ

d)

തകഴി

13.

ലോക പരിസ്ഥിതിദിനം

a)

ജൂലൈ 5

b)

ജൂൺ 5

c)

സെപ്തബെർ 4

d)

ഫെബ്രുവരി 5

14.

" കൊറോണ " എന്ന പദത്തിനർത്ഥം

a)

കിരീടo

b)

കൊല്ലുന്നത്

c)

വിഷദ്രാവകം

d)

പുസ്തകം

15.

ഒരു ചെസ് ബോർഡിലെ കളങ്ങളുടെ എണ്ണം

a)

68

b)

66

c)

65

d)

64

16.

ആദ്യമായി ജ്ഞാനപീoപുരസ്കാരം ലഭിച്ച വ്യക്തി

a)

G ശങ്കരക്കുറുപ്പ്

b)

രവീന്ദ്രനാഥടാഗോർ

c)

S K പൊറ്റക്കാട്

d)

തകഴി

17.

കാൻസറിനെക്കുറിച്ചളള പoനശാല അറിയപ്പെടുന്നത്

a)

കർഡിയോളജി

b)

ഓങ്കോളജി

c)

പാതോളജി

d)

ന്യുറോളജി

18.

വൈദ്യുതിയുടെ പിതാവ് എന്നറിയപ്പെടുന്നത് ആര്

a)

ലാവോസിയേ

b)

റോബർട്ട്ബോയിൽ

c)

മൈക്കൽ ഫാരഡെ

d)

ചാൾസ് ഡാർവിൻ

19.

മനുഷ്യശരിരത്തിലെ ഏറ്റവും വലിയ അവയവം

a)

കണ്ണ്

b)

മൂക്ക്

c)

നാക്ക്

d)

ത്വക്ക്

20.

ഗാന്ധിജിയുടെ ഭാര്യയുടെ പേര്

a)

കസ്തൂർബ

b)

പുതലീബായ്

c)

മാഡം ബിക്കാജികാമ

d)

സരോജിനി നായിഡു