Wayground logo

Free Printable Worksheets

Font size

S
M
L
XL
Worksheets

ഞാനാണ് താരം(Revision)

Total questions: 13

Worksheet time: 7mins

Name
Class
Date
1.

ഇന്ന് ക്ലാസ്സിൽ ഞാനാണ് താരം -ഇങ്ങനെ പറഞ്ഞത് ആരാണ്?

a)

കുട്ടികൾ

b)

വെള്ളം

c)

അധ്യാപിക

2.

നൽകിയിരിക്കുന്നതിൽ വെള്ളത്തിന്റെ പര്യായം അല്ലാത്തത് ഏത്?

a)

നീര്

b)

ജലം

c)

വള്ളം

3.

നൽകിയിരിക്കുന്നതിൽ വെള്ളത്തിൽ മുങ്ങുന്നത് ഏത് ?

a)

ചോക്ക്

b)

ആണി

c)

റബ്ബർ ബാൻഡ്

4.

ക്ലാസ്സിൽ അധ്യാപികയും കുട്ടികളും നടത്തിയ പ്രവർത്തനം എന്ത്?

a)

പരീക്ഷണം

b)

കഥപറയൽ

c)

നൃത്തം ചെയ്യൽ

5.

നൽകിയിരിക്കുന്നതിൽ വെള്ളത്തിൽ അലിഞ്ഞു ചേരുന്നത് ഏത്?

a)

പഞ്ചസാര

b)

മണ്ണ്

c)

ആണി

6.

നൽകിയിരിക്കുന്നതിൽ വെള്ളത്തിൽ പൊങ്ങി നിൽക്കുന്നത് ഏത്?

a)

പേന

b)

റബ്ബർ ബാൻഡ്

c)

കല്ല്

7.

ഉപ്പുവെള്ളവും പഞ്ചസാരവെള്ളവും മയൂഖ തിരിച്ചറിഞ്ഞതെങ്ങനെയായിരിക്കും?

a)

മണം നോക്കി

b)

രുചിച്ച് നോക്കി

c)

സ്പർശിച്ച് നോക്കി

8.

അധ്യാപികയും കുട്ടികളും പരീക്ഷണം നടത്തിയത് എവിടെയായിരുന്നു?

a)

വീട്ടിൽ വെച്ച്

b)

ക്ലാസ്സിൽ വെച്ച്

c)

സ്റ്റേജിൽ വെച്ച്

9.

വീരബാഹു ആരായിരുന്നു?

a)

രാജാവ്

b)

അധ്യാപകൻ

c)

വൈദ്യൻ

10.

ദേഹം - അർത്ഥം കണ്ടെത്തുക.

a)

ശരീരം

b)

രോഗം

c)

ദിവസം

11.

രാജാവിന് ഒരേ ഒരു ചിന്ത മാത്രമായിരുന്നു ഉണ്ടായിരുന്നത്?

a)

പ്രജകളെ സന്തോഷിപ്പിക്കണം

b)

തിന്നണം

c)

ഉറങ്ങണം

12.

ചികിൽസിക്കാനെത്തി - പിരിച്ചെഴുതുക.

a)

ചികിൽസി+ക്കാൻ എത്തി

b)

ചികിൽസിക്കാൻ + എത്തി

c)

ചികിൽസിക്കാ+നെത്തി

13.

വീരബാഹു രാജാവിനോട് എന്തായിരുന്നു പറഞ്ഞത്?

a)

വ്യായാമം ചെയ്യാൻ

b)

ആഹാരം കഴിക്കാൻ

c)

രാജ്യം ഭരിക്കാൻ