WorksheetsKeralam
Total questions: 14
Worksheet time: 7mins
കേരളത്തിന്റെ ആകെ വിസ്തീരണം ഇന്ത്യൻ യൂണിറ്റിന്റെ എത്ര % ?
5%
3%
1.18%
3.28%
കേരളത്തിലെ ആകെ നദികളുടെ എണ്ണം ?
44
34
27
41
വിസ്തീരണം അടിസ്ഥാനത്തിൽ ഇന്ത്യയിൽ കേരളത്തിന്റെ സ്ഥാനം ?
25
17
15
21
കേരളത്തിലെ ആകെ കായലുകളുടെ എണ്ണം ?
19
27
44
34
കേരളത്തിലൂടെ കടന്നു പോകുന്ന ഏറ്റവും നീളം കൂടിയ ദേശിയ പാത ?
NH-16
NH-47
NH-17
NH-47 A
കേരളത്തിലൂടെ കടന്നു പോകുന്ന ഏറ്റവും ചെറിയ ദേശിയ പാത ?
NH-47A
NH-17
NH-16
NH-47
കേരളത്തിലെ ഏറ്റവും വലിയ കായൽ ?
വേമ്പനാട്ടുകായൽ
അഷ്ടമുടി കായൽ
ശാസ്താംകോട്ട കായൽ
വെള്ളായണി കായൽ
കേരളത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന മണ്ണിനം ?
എക്കൽ
കരിമണ്ണ്
ലാറ്ററൈറ്റ്
ഇൽമനൈറ്റ്
കേരളത്തിൽ ഏറ്റവും കൂടുതൽ കറുത്ത മണ്ണ് കാണപ്പെടുന്ന ജില്ല. ?
കണ്ണൂർ
കാസർഗോഡ്
പാലക്കാട്
കൊല്ലം
എത്ര കിലോമീറ്റർ ഒഴുകുന്ന ജലപ്രവാഹത്തെയാണ് നദിയായി കണക്കാക്കുന്നത് ?
10
15
20
25
കേരത്തിലെ തെക്കൻ ഗയ എന്നറിയപ്പെടുന്നത് ?
തിരുന്നെല്ലി
കുട്ടനാട്
നഞ്ചിനാട്
കുമിളി
കുമാരനാശാൻ സ്മാരകം സ്ഥിതിചെയ്യുന്നത് എവിടെ ?
തോന്നയ്ക്കൽ
ജഗതി
ഉള്ളൂർ
മാവേലിക്കര
ഉള്ളൂർ സ്മാരകം സ്ഥിതിചെയ്യുന്നത് എവിടെ?
ഉള്ളൂർ
ജഗതി
തോന്നയ്ക്കൽ
മുഴപ്പിലങ്ങാട്
കേരളത്തിൽ ഏറ്റവും കൂടുതൽ പരുത്തിമണ്ണ് കാണപ്പെടുന്ന ജില്ല ?
കൊല്ലം
കണ്ണൂർ
തിരുവനന്തപുരം
പാലക്കാട്
