wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

Malayalam 7th grade quiz

Total questions: 5

Worksheet time: 1hrs 15mins

Name
Class
Date
1.

അടുപ്പ് കൂട്ടാൻ എത്ര കള്ളുകൾ വേണം?

a)

രണ്ടു

b)

മൂന്ന്

c)

നാല്

d)

ഒന്ന്

2.

അവർ കല്ലിനു പകരം എന്തു ഉപയോഗിച്ചാണ് അടുപ്പ് ഉണ്ടാക്കിയത്?

a)

സിമന്റ്‌ കട്ട

b)

അലക്കുകാര കട്ട

c)

ഇഷ്ടിക

d)

മറക്കഷണം

3.

യാദൃച്ഛികമായി ഗ്ലാസ്‌ കണ്ടെത്തിയ കഥ പറഞ്ഞതാര്?

a)

പ്ലിനി

b)

പ്ലേറ്റോ

c)

ടൈബീരിയസ്

d)

നീറോ

4.

ആരാണ് യാദൃച്ഛികമായി ഗ്ലാസ്‌ കണ്ടെത്തിയത്?

a)

ഫിനിഷ്യക്കാർ

b)

ഈജിപ്റ്റുകാർ

c)

ഇന്ത്യക്കാർ

d)

ഇംഗ്ലീഷുകാർ

5.

ക്രിസ്തുവിന്റെ കാലത്ത് റോം ഭരിച്ചിരുന്ന ചക്രവർത്തി ആര്?

a)

നിറോ

b)

അക്ബർ

c)

ശിബി

d)

ടൈബിരിസ്