wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

POSHAN MAAH 2020 പോഷകക്വിസ് - Created By ICDS Mullassery

Total questions: 15

Worksheet time: 8mins

Name
Class
Date
1.

താഴെ പറയുന്നവയിൽ കൃത്രിമ മധുരം അല്ലാത്തത് ഏത്‌ ?

a)

സാച്ചറിൻ

b)

അസ്പാർട്ടമം

c)

സക്രൂസ് ‌

d)

നിയോട്ടിയം

2.

അമിത രക്തസമ്മർദം ഉള്ളവർ ഏത് അടങ്ങിയ ഭക്ഷണം ആണ് ഒഴിവാക്കേണ്ടത്?

a)

സോഡിയം

b)

അയഡിൻ

c)

കാൽസിയം

d)

അയേൺ

3.

താഴെ പറയുന്നവയിൽ 'കംപ്ലീറ്റ് പ്രോട്ടീൻ ഫുഡ്' ഏതാണ്?

a)

ബദാം

b)

കടല

c)

സോയാബീൻ

d)

കാഷ്യൂ നട്ട്

4.

പരിപൂർണ്ണ ആരോഗ്യ പ്രതിരോധ സംവിധാനത്തിന് ആവശ്യമായ പോഷകം ഏതാണ്?

a)

കാൽഷ്യം

b)

അയഡിൻ

c)

വിറ്റാമിൻ K

d)

വിറ്റാമിൻ C

5.

താഴെ പറയുന്നവയിൽ ഒമേഗ 3 ഓയിൽ ഏറ്റവും കൂടുതൽ അടങ്ങിയിരിക്കുന്നത്?

a)

പാലുല്പന്നങ്ങൾ

b)

കോഡ് - ലിവൽ ഓയിൽ

c)

പച്ചക്കറികൾ

d)

ഗോതമ്പ്

6.

കാൻസറിനെ പ്രതിരോധിക്കുന്ന 'സൾഫോറാഫേൻ ' അടങ്ങിയിരിക്കുന്ന ഭക്ഷണ പദാർത്ഥം?

a)

പാൽ

b)

മൽസ്യം

c)

ചായ

d)

ബ്രോക്കോളി

7.

എല്ലുകളുടെ ബലത്തിന് ആവശ്യമായ പോഷകമൂല്യം?

a)

വിറ്റാമിൻ D

b)

വിറ്റാമിൻ C

c)

ഫോസ്ഫറസ്‌

d)

അയേൺ

8.

താഴെ പറയുന്നവയിൽ ഏറ്റവും എളുപ്പത്തിൽ ദഹിക്കുന്ന പ്രോട്ടീൻ?

a)

എഗ്ഗ് ആൽബുമിൻ

b)

സോയാബീൻ

c)

മൽസ്യമാംസം

d)

ചുവന്ന ഇറച്ചി

9.

പച്ചക്കറികൾ മുറിച്ചതിനുശേഷം കഴുകുമ്പോൾ നഷ്ടമാകുന്ന വിറ്റാമിൻ?

a)

വിറ്റാമിൻ E

b)

വിറ്റാമിൻ D

c)

വിറ്റാമിൻ C

d)

വിറ്റാമിൻ B

10.

താഴെ പറയുന്നവയിൽ വിറ്റാമിൻ B12 അടങ്ങിയിരിക്കുന്ന ലോഹം?

a)

അയേൺ

b)

മഗ്‌നീഷ്യം

c)

സിങ്ക്

d)

കോബാൾട്ട്

11.

പാലിൽ ഏറ്റവും കുറഞ്ഞ അളവിൽ അടങ്ങിയ പോഷക മൂലകം?

a)

കാൽസിയം

b)

പ്രോട്ടീൻ

c)

കാർബോ ഹൈഡ്രേറ്റ്

d)

വിറ്റാമിൻ C

12.

താഴെ പറയുന്നവയിൽ ദന്ത സംരക്ഷണത്തിന് ആവശ്യമായ ധാതു ഏത്?

a)

ഫ്ലൂറിൻ

b)

അയഡിൻ

c)

അയേൺ

d)

സിങ്ക്

13.

രക്തം കട്ടപിടിക്കാൻ ആവശ്യമായ വിറ്റാമിൻ?

a)

വിറ്റാമിൻ A

b)

വിറ്റാമിൻ K

c)

വിറ്റാമിൻ B

d)

വിറ്റാമിൻ E

14.

കാർബോ ഹൈഡ്രേററ്റിനു പുറമേ ഏറ്റവും കൂടുതൽ എനർജി ലഭിക്കുന്നത് ഏതിൽ നിന്ന്?

a)

പ്രോട്ടീൻ

b)

ഫാറ്റ്

c)

മിനറൽസ്

d)

വിറ്റാമിൻ

15.

ഫോളിക് ആസിഡ് കൂടുതലായി അടങ്ങിയിരിക്കുന്ന ഇലക്കറി?

a)

കാബേജ്

b)

ചീര

c)

മുരിങ്ങയില

d)

ബ്രോക്കോളി