Worksheetsകണക്ക് 2
Total questions: 15
Worksheet time: 8mins
ഒരാൾക്ക് 30 വയസ്സ് ഉള്ളപ്പോൾ മകൻ ജനിച്ചു. ഇപ്പോൾ അയാൾക്ക് മകൻറെ മൂന്നിരട്ടി പ്രായമെങ്കിൽ മകന് ഇപ്പോൾ എത്ര വയസ്സ് ?
5
10
15
20
ശ്യാം ജനിച്ചത് ആഗസ്ത് 11 നാണ് . മോഹന്‍ ശ്യാമിനെക്കാള്‍ 11 ദിവസത്തിനു മൂത്തതാണ് ഈ വര്ഷം സ്വാതന്ത്ര്യ ദിനം തിങ്കളാഴ്ചയായിരുന്നു. മോഹന്‍റെ ജന്മദിനം ഏതു ദിവസമാണ് ?
ഞായർ
തിങ്കൾ
ചൊവ്വ
ബുധൻ
ഇന്നലെയുടെ തലേന്ന് ശനിയാഴ്ച ആണെങ്കില്‍ നാളെയുടെ പിറ്റേന്ന് ഏതു ദിവസമായിരിക്കും ?
തിങ്കൾ
ചൊവ്വ
ബുധൻ
വ്യാഴം
ഒരു വര്‍ഷത്തിലെ മൂന്നു ഇംഗ്ലീഷ് മാസങ്ങളുടെ പേരുകള്‍ ഒരേ അക്ഷരത്തില്‍ ആരംഭിക്കുന്നു . അക്ഷരമേത്.?
M
J
N
D
2011 ഒക്ടോബർ 2 മുതൽ 2012 ഒക്ടോബർ 2 വരെ എത്ര ദിവസങ്ങളുണ്ട് ?
364
365
366
367
രാഹുലിന് തുടർച്ചയായ 5 പരീക്ഷകളിൽ ലഭിച്ച ശരാശരി മാർക്ക് 45 ആണ്. ആറാമത്തെ പരീക്ഷയിൽ എത്ര മാർക്ക് ലഭിച്ചാൽ ശരാശരി 50 ആകും
50
65
70
75
ഒരു ചതുരത്തിന്റെ നാല് മൂലകളില്‍ നിന്ന് ഒരു മൂല മുറിച്ചു മാറ്റിയാല്‍ ബാക്കി എത്ര മൂലയുണ്ടാകും?
5
4
3
2
4, 25, 64, __ അടുത്ത സംഖ്യ ഏത്?
81
100
121
144
താഴെ പറയുന്ന വാക്കുകൾ അക്ഷരമാല അനുസരിച്ച് ക്രമപ്പെടുത്തിയാൽ മൂന്നാമത്തെ വാക്ക് ഏതായിരിക്കും.
JUVENILE, JOURNEY, JUDGE, JUSTICE, JUDICIAL
JUVENILE
JOURNEY
JUSTICE
JUDICIAL
30 ആളുകളുടെ ശരാശരി വയസ് 10 ആണ്. ഒരാളും കൂടെ ചേർന്നപ്പോൾ ശരാശരി വയസ് 11 ആയി എങ്കിൽ പുതുതായി വന്ന ആളിൻറെ വയസ്സെത്ര?
31
41
51
61
2 ന്റെ എത്ര മടങ്ങാണ് 8
2
3
4
5
എത്ര ലക്ഷങ്ങള്‍ ചേര്‍ന്നതാണ് ഒരു കോടി ?
10
100
1000
10000
2 x 3 + 4 – 2 = എത്ര ?
8
12
10
9
ഏറ്റവും ചെറിയ നാലക്ക സംഖ്യയും ഏറ്റവും വലിയ മൂന്നക്ക സംഖ്യയും തമ്മിലുള്ള വ്യത്യാസമെത്ര?
1
10
100
1000
100 ന്റെ പകുതിയിൽ നിന്നും 10 കുറച്ച് 20കൂട്ടിയാൽ എത്ര?
20
40
60
80
