wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

Al fatiha

Total questions: 16

Worksheet time: 8mins

Name
Class
Date
1.

ഫാത്തിഹയിലെ ഒരായത്താണ് ബിസ്മി(Yes)

a)

True

b)

False

2.

ഫാത്തിഹയുടെ അവതരണം മക്കയിലാണ്

a)

True

b)

False

3.

അഊദുവും ബിസ്മിയും ചൊല്ലൽ നിർബന്ധമാണ്

a)

True

b)

False

4.

അല്ലാഹുവിന്റെ കാരുണ്യം എല്ലാവർക്കും ലഭിക്കും എന്നാണ് 'റഹീം' എന്ന നാമം കൊണ്ട് ഉദ്ദേശിക്കുന്നത്

a)

True

b)

False

5.

വിശുദ്ധ ഖുർആനിലെ ഏഴാമത്തെ സൂറത്താണ് 'അൻഫാൽ'

a)

True

b)

False

6.

'സൂറത്തുൽ വാഫിയ' എന്നത് ഫാത്തിഹയുടെ മറ്റു നാമങ്ങളിൽ പെട്ടതല്ല

a)

True

b)

False

7.

'എഴ് ആവർത്തിത വചനങ്ങൾ' എന്ന് ഫാതിഹയെക്കുറിച്ച് പറയാറുണ്ട്

a)

True

b)

False

8.

ആദ്യമായി പൂർണമായും അവതരിച്ച സൂറത്ത് ഫാതിഹയാണ്

a)

True

b)

False

9.

'അസാസുൽ ഖുർആൻ' എന്നറിയപ്പെടുന്നത് ഫാതിഹയാണ്

a)

True

b)

False

10.

10. 'ഫാത്തിഹത്തുൽ കിതാബ് ഓതാത്തവന് നമസ്കാരമില്ല'

a)

True

b)

False

11.

'ഖൽബുൽ ഖുർആൻ' ഫാതിഹ സൂറത്താണ്

a)

True

b)

False

12.

ബിസ്മി നമസ്കാരത്തിൽ ഉറക്കെ ചൊല്ലൽ സുന്നത്താണ്

a)

True

b)

False

13.

പിശാച് മനുഷ്യന്റെ ആത്മ മിത്രമാണ്

a)

True

b)

False

14.

14. മനുഷ്യർക്ക് പിശാചിനെ കാണാൻ കഴിയും

a)

True

b)

False

15.

15. പിശാച് മലക്കുകളിൽ പെട്ടവനാണ്

a)

True

b)

False

16.

പിശാച് പറഞ്ഞു: ' നിന്റെ നിശ്കളങ്കരായ ദാസൻമാരെ എനിക്ക് വഴിപിഴപ്പിക്കാൻ സാധിക്കില്ല

a)

True

b)

False