Worksheetsgandhi malayalam
Total questions: 10
Worksheet time: 5mins
നിരവധി ഓസ്കാര്‍ അവാര്‍ഡുകള്‍ക്ക് അര്‍ഹമായ ഗാന്ധി സിനിമ സംവിധാനം ചെയ്തത് ആര്?
റിച്ചാര്‍ഡ് ആറ്റന്‍ബറോ
ജോണ്‍ രാസ്കൈല്‍
അഗഘാന്‍
രാഷ്ട്രീയ ആശയങ്ങള്‍ പ്രകടിപ്പിക്കാന്‍ ഗാന്ധിജി ആരംഭിച്ച പത്രം?
രാമചരിത മാനസ്
യങ് ഇന്ത്യ
ദേശാഭിമാനി
Waiting for Mahatma- എഴുതിയതാര്?
ആര്‍.കെ.നാരായണ്‍
നാലപ്പാട്ട്
കുട്ടികൃഷ്ണമാരാര്‍
ഗാന്ധിജിയുടെ രാഷ്ട്രീയഗുരു?
ഗോവിന്ദ നാഥ്
ടാഗോര്‍
ഗോപാലകൃഷ്ണഗോഖലെ
ഗാന്ധിജി വെടിയേറ്റ് വീണ സ്ഥലം?
കൂര്‍ള മന്ദിര്‍
ബിര്‍ല മന്ദിര്‍
സേവന മന്ദിര്‍
ദക്ഷിണാഫ്രിക്കയില്‍ നിന്നും തിരികെ ഗാന്ധിജി (ബോംബെയില്‍) ഇന്ത്യയില്‍ എത്തിയ ദിനം ഏത് ദിനമായി ആചരിക്കുന്നു?
അഹിംസദിനം
നിസ്സഹകരണദിനം
പ്രവാസി ദിനം
ഗാന്ധിജിയുടെമനസ്സാക്ഷിസൂക്ഷിപ്പുകാരന്‍ എന്നറിയപ്പെടുന്ന വ്യക്തി?
രാജഗോപാലാചാരി
ഗോപാലകൃഷ്ണഗോഖലെ
നെഹ്രു
ഗാന്ധിജി അന്ത്യവിശ്രമം കൊള്ളുന്ന സ്ഥലം?
ശാന്തിവന്‍
ശക്തിസ്ഥല്‍
രാജ്ഘട്ട്
ഗാന്ധിജി ആരുടെ കൂടെയാണ് ആദ്യമായി കേരളത്തില്‍ എത്തിയത്?
മൌലാനാ ഷൌക്കത്തലി
ടാഗോര്‍
വിനോബാ ബാവേ
രക്തസാക്ഷി ദിനം എന്ന്?
ജനുവരി 2
ജനുവരി 30
ജനുവരി 15
