NEW
Font size
WorksheetsQuizziz 07/10/2020
Total questions: 20
Worksheet time: 10mins
താഴെ പറയുന്നവയിൽ ബാക്ടീരിയ രോഗമില്ലാത്തത്
എലിപ്പനി
ട്യൂബർകുലോസിസ്
ഡിഫ്ത്തീരിയ
സ്മാൾ പോക്സ്
എലിപ്പനിക്ക് കാരണമായ ബാക്റ്റീരിയ
കോറിനി ബാക്റ്റീരിയം
സാൽമൊണേല്ല
മൈക്കോ ബാക്റ്റീരിയം
ലെപ്റ്റോസ്പൈറ
തൊണ്ടമുള്ളിന് കാര്യമായ രോഗകാരി
ലെപ്റ്റോസ്പൈറ
സാൽമൊണേല്ല
കോറിനി ബാക്റ്റീരിയം ഡിഫ്ത്തീരിയ
മൈക്കോ ബാക്റ്റീരിയം
ക്ഷയരോഗ ബാധയെ തടയുന്നതിന് ഉപയോഗിക്കുന്ന പ്രതിരോധ വാക്സിനാണ്
ECG
BCG
DTP
HIB
ഒരു കരൾ രോഗത്തിന് ഉദാഹരണമാണ്
ഡിഫ്ത്തീരിയ
എലിപ്പനി
മലമ്പനി
ഹെപ്പറ്റൈറ്റിസ്
ഫംഗസ് രോഗത്തിന് ഉദാഹരണം
താരൻ
വട്ടച്ചൊറി
അത്‌ലറ്റ് ഫൂട്ട്
ഇവയെല്ലാം
മലമ്പനിക്ക് കാരണമായ രോഗകാരി
ഫൈലേറിയൻ വിരകൾ
ഫംഗസ്
പ്ലാസ്മോഡിയം
വൈറസ്
മലമ്പനിക്ക് കാരണമായ വാഹകർ
ക്യുലക്സ് കൊതുക്
ഈഡിസ്
മാർഷ്
അനോഫിലിസ് പെൺകൊതുക്
മന്ത് രോഗത്തിന് കാരണം
പ്ലാസ്മോഡിയം
ബാക്റ്റീരിയ
വൈറസ്
ഫൈലേറിയൻ വിരകൾ
മന്ത് രോഗം പരത്തുന്ന കൊതുകുകൾ
അനോഫിലസ്
ഈഡിസ്
ക്യൂലക്സ് കൊതുക്
മാർഷ്
തൊണ്ടയിൽ സ്വനപേടകത്തിന് തൊട്ടുതാഴെയായി കാണപ്പെടുന്ന അന്തസ്രാവിഗ്രന്ഥി
പിറ്റ്യൂട്ടറി
അഡ്രീനൽ
തൈറോയ്ഡ്
പീനിയൽ
വൃക്കകൾക്ക് മുകളിലായി കാണപ്പെടുന്ന അന്തസ്രാവിഗ്രന്ഥി
തൈറോയ്ഡ്
അഡ്രീനൽ
പീനിയൽ
പിറ്റ്യൂട്ടറി
തൈറോയ്ഡ് ഗ്രന്ഥിയുടെ സമീപത്തായി സ്ഥിതി ചെയ്യുന്ന അന്തസ്രാവി ഗ്രന്ഥി
പാരാതൈറോയ്ഡ്
അഡ്രീനൽ
പാൻക്രിയാസ്
ഹൈപ്പോതലാമസ്
രക്തത്തിലെ ഗ്ലൂക്കോസിൻെറ സാധാരണ അളവ് എത്ര
80-140 mg/ 100 ml
100-140 mg/ 100 ml
70 -110 mg/ 100 ml
120-180 mg/ 100 ml
പാൻക്രിയാസ് ഗ്രന്ഥിയിലെ ഐലറ്റ്സ് ഓഫ് ലാംഗർ ഹാൻസ് എന്ന കോശസമൂഹത്തിലെ ബീറ്റാ കോശങ്ങൾ ഉൽപാദിപ്പിക്കുന്ന ഹോർമോൺ
തൈറോക്സിൻ
ഗ്ലൂക്കഗോൺ
ഇൻസുലിൻ
കാൽസിറ്റോണിൻ
പാൻക്രിയാസ് ഗ്രന്ഥിയിലെ ഐലറ്റ്സ് ഓഫ് ലാംഗർ ഹാൻസ് എന്ന കോശസമൂഹത്തിലെ ആൽഫാ കോശങ്ങൾ ഉൽപ്പാദിപ്പിക്കുന്ന ഹോർമോൺ
തൈറോക്സിൻ
കാൽസിറ്റോണിൻ
ഗ്ലൂക്കഗോൺ
ഇൻസുലിൻ
ലോക പ്രമേഹ ദിനം
ഒക്ടോബർ 12
നവംബർ 14
മാർച്ച് 10
സെപ്റ്റംബർ 16
കുട്ടികളിലെ ശരീരവളർച്ച നിയന്ത്രിക്കുന്ന ഹോർമോൺ
ഇൻസുലിൻ
കാൽസിറ്റോണിൻ
ഗ്ലൂക്കഗോൺ
തൈറോക്സിൻ
ശരീരത്തിൽ ഏറ്റവുമധികം ഊർജം ഉൽപാദിപ്പിക്കുന്നത് എവിടെയാണ്
കരൾ
മസ്തിഷ്‌കം
ശ്വാസകോശം
ഹൃദയം
നീണ്ടുനിൽക്കുന്ന ഹൈപ്പർതൈറോയ്ഡിസം മൂലം കണ്ണുകൾ പുറത്തേക്ക് തള്ളുന്ന രോഗം
ക്രട്ടണിസം
ഗ്രേവ്സ്
മിക്സഡിമ
ഗോയിറ്റർ
