WorksheetsPYPA BIBLE QUIZ - 2020 - PART - 03 (MATHEW: 13 - 18)
Total questions: 10
Worksheet time: 5mins
In Mathew 13, how many parables mentioned related to "kingdom of heaven" ?
മത്തായി 13 ൽ, "സ്വർഗ്ഗരാജ്യവുമായി" ബന്ധപ്പെട്ട എത്ര ഉപമകൾ പരാമർശിച്ചിരിക്കുന്നു ?
8
7
5
4
What is the "good seeds"? ഏതാണ് "നല്ല വിത്തുകൾ"?
Disciples / ശിഷ്യന്മാർ
The kingdom of heaven / സ്വർഗ്ഗരാജ്യം
The word of the kingdom / രാജ്യത്തിന്റെ വചനം
The sons of the kingdom / രാജ്യത്തിന്റെ പുത്രന്മാർ
As per scribes and Pharisees, which tradition of the elders was transgressed by the disciples? ശാസ്ത്രിമാരും പരീശന്മാരും പറയുന്നതനുസരിച്ച്, പൂർവന്മാരുടെ ഏത് പാരമ്പര്യമാണ് ശിഷ്യന്മാർ ലംഘിച്ചത്?
Disciples do not wash their hands when they eat bread / ഭക്ഷണം കഴിക്കുമ്പോൾ ശിഷ്യന്മാർ കൈ കഴുകുന്നില്ല
Disciples do not honor their parents / ശിഷ്യന്മാർ മാതാപിതാക്കളെ ബഹുമാനിക്കുന്നില്ല
Disciples do not fast / ശിഷ്യന്മാർ ഉപവസിക്കുന്നില്ല
Disciples do no keep the sabbath / ശിഷ്യന്മാർ ശബ്ബത്ത് ആചരിക്കുന്നില്ല
Mention the False statement / തെറ്റായ പ്രസ്താവന പരാമർശിക്കുക
“Who do people say the Son of Man is?”
“ജനങ്ങൾ മനുഷ്യപുത്രനെ ആർ എന്നു പറയുന്നു?”
Some say John the Baptist / ചിലർ യോഹന്നാൻ സ്നാപകൻ എന്ന് പറയുന്നു
Some say Elijah / ചിലർ ഏലീയാവെന്ന് പറയുന്നു
Some say Isaiah / ചിലർ യെശയ്യാവു എന്ന് പറയുന്നു
Some say one of the prophets / ചിലർ പ്രവാചകന്മാരിൽ ഒരുത്തൻ എന്ന് പറയുന്നു
"Jesus came and touched them" ....... whom?
"യേശു അടുത്തു ചെന്നു അവരെ തൊട്ടു"... ആരെ?
Two blind men / രണ്ട് അന്ധന്മാരെ
Disciples / ശിഷ്യന്മാരെ
Two lepers / രണ്ട് കുഷ്ഠരോഗിക െള
Two Demon-Possessed Men / രണ്ടു ഭൂതഗ്രസ്തർ
"Show a sign from heaven", who asked to Jesus?
"ആകാശത്തുനിന്നു ഒരു അടയാളം കാണിച്ചുതരേണo", ആരാണ് യേശുവിനോട് ചോദിച്ചത്?
Disciples / ശിഷ്യന്മാർ
The scribes and the priests / ശാസ്ത്രിമാരും പുരോഹിതന്മാരും
The Pharisees and Sadducees / പരീശന്മാരും സദൂക്യരും
The Levites and lawyers / ലേവ്യരും ന്യായശാസ്ത്രിമാരും
Parable of the lost sheep - mentioned in which chapter?
നഷ്ടപ്പെട്ട ആടിന്റെ ഉപമ - ഏത് അധ്യായത്തിൽ പരാമർശിച്ചിരിക്കുന്നു?
Mathew 13
Mathew 15
Mathew 17
Mathew 18
At the time of Jesus transfiguration how many people were present? യേശു രൂപാന്തരപ്പെടുന്ന സമയത്ത് എത്ര ആളുകൾ ഉണ്ടായിരുന്നു?
6
4
3
8
“Get behind Me, Satan" who said to whom?
“സാത്താനേ, എന്നെ വിട്ടുപോ" ആര് ആരോടാണ് പറഞ്ഞത്?
Jesus said to demon-possessed man / യേശു ഭൂതബാധിതനായ മനുഷ്യനോട്
Jesus said to Peter / യേശു പത്രോസിനോട്
Jesus said to Satan / യേശു സാത്താനോട്
Jesus said to Jude / യേശു യൂദയോടു
Woman of Canaan came from which region?
കനാന്യ സ്ത്രീ ഏത് പ്രദേശത്ത് നിന്നാണ് വന്നത്?
Galilee / ഗലീല
Gennesaret / ഗെന്നേസരെത്തു
Tyre and Sidon / സോർ സീദോൻ
Nazareth / നസറെത്ത്
