WorksheetsHistory
Total questions: 10
Worksheet time: 3mins
1977 ലെ തിരഞ്ഞെടുപ്പിൽ ഇസ്ലാമിക പണ്ഡിതന്മാരെ സ്ഥാനാർത്ഥികളായി നിർത്തിയ പാർട്ടി ഏത് ?
ജസ്റ്റിസ് പാർട്ടി
സലാമത് പാർട്ടി
പീപ്പിൾസ് പാർട്ടി
മില്ലി സലാമത് പാർട്ടി
ലോകത്ത് ഏറ്റവും കൂടുതൽ സൈദ് എണ്ണ ഉല്പാദിപ്പിക്കുന്ന രാജ്യങ്ങളിൽ പെടാത്ത രാജ്യം ഏത് ?
ഇറാഖ്
തൂനിസ്
ഗ്രീസ്
സ്പെയിൻ
ബുലന്ത് എജവിത്ത് ഇംഗ്ലീഷ് സാഹിത്യം പഠിക്കുകയും തുടർന്ന് സേവനമനുഷ്ഠിക്കുകയും ചെയ്ത യൂണിവേഴ്സിറ്റി ഏത്?
തുർക്കിയൻ യൂണിവേഴ്സിറ്റി
സനുസ് യൂണിവേഴ്സിറ്റി
നൂർസ് യൂണിവേഴ്സിറ്റി
അങ്കാറ യൂണിവേഴ്സിറ്റി
"ബൈത്തുൽ മുഖദ്ദിസ് ഒരു ഇസ്ലാമിക പട്ടണമാണ്. അല്ലാഹുവിന്റെ അനുഗ്രഹത്താൽ ഒരു ദിവസം കയ്യേറ്റക്കാരിൽ നിന്നും അത് മോചിപ്പിക്കപ്പെടും" ഇത് ആരുടെ വാക്കുകൾ?
ഫരീദ് മിലൻ
സുലൈമാൻ ദമിറേൽ
ബുലന്ത് എജവിത്ത്
നജ്മുദീൻ അർബകാൻ
ഉസ്മാനീ ഭരണത്തിന് അന്ത്യം കുറിച്ച ഉടമ്പടി?
അങ്കാറ ഉടമ്പടി
സ്യൂവർ ഉടമ്പടി
ബാൾട്ടിക് ഉടമ്പടി
ഖാൻ ഉടമ്പടി
മാർഷൽ ഫൗസിചഖ്മാഖ് രൂപം നൽകിയ പാർട്ടി?
മില്ലത്ത് പാർട്ടി
ഡമോക്രാറ്റിക് പാർട്ടി
പീപ്പ്ൾസ് റിപ്പബ്ലിക്കൻ പാർട്ടി
പ്രോഗ്രസീവ് റിപ്പബ്ലിക്കൻ പാർട്ടി
അറബികളുടെ നവോത്ഥാനം
തുടങ്ങുന്നത് എവിടെ വെച്ച്?
ഇറാൻ
ഈജിപ്ത്
സൗദി അറേബ്യ
തൂനേഷ്യ
ഇസ്ലാമിക ഖിലാഫത്തിന് അന്ത്യം കുറിച്ച
ലൂസാൻ ഉടമ്പടി തുർക്കികളും സഖ്യകക്ഷികളും ഒപ്പുവെച്ച വർഷം ഏത്?
1903
1913
1923
1933
1946 ൽ സ്ഥാപിച്ച ഡമോക്രാറ്റിക് പാർട്ടിയുടെ സ്ഥാപകൻ?
അദ്നാൻ മുൻദരിസ്
റഫീഖ് കോറാൽതൻ
ഫുവാദ് കോപിറൂലു
ജലാൽ ബായാർ
അറബികൾ വസിക്കുന്ന പ്രദേശം എത്ര രാജ്യങ്ങൾ ഉൾക്കൊള്ളുന്നതാണ്?
15
20
25
30
