wayground logo

Free Printable Worksheets

Font size

S
M
L
XL
Worksheets

PSC MODEL EXAM 1

Total questions: 100

Worksheet time: 3hrs 30mins

Name
Class
Date
1.
ലോകത്തിലെ ഏറ്റവും വലിയ ഭൂഖണ്ഡം ഏതാണ്
a)
ഏഷ്യ
b)
യൂറോപ്പ്
c)
ആഫ്രിക്ക
d)
വടക്കേ അമേരിക്ക  
2.
എവറസ്റ്റ് സ്ഥിതി ചെയ്യുന്നത് ഏത് രാജ്യത്താണ്
a)
ഇന്ത്യ
b)
നേപ്പാൾ
c)
ബർമ്മ
d)
ശ്രീലങ്ക
3.
ഭൂമിയിൽ നിന്നും നോക്കിയാൽ കാണുന്ന ഏറ്റവും വലിയ നക്ഷത്രം ഏതാണ്
a)
വ്യാഴം
b)
ചന്ദ്രൻ
c)
ചൊവ്വ
d)
സൂര്യൻ
4.
ഇന്ത്യയുടെ ഇപ്പോഴത്തെ പ്രസിഡണ്ട് ആരാണ്
a)
എപിജെ അബ്ദുൽ കലാം
b)
നരേന്ദ്ര മോദി
c)
രാംനാഥ് കോവിന്ദ്
d)
വെങ്കയ്യ നായിഡു
5.
നമ്മുടെ ദേശീയ ചിഹ്നം ഏതാണ്
a)
അശോകസ്തംഭം
b)
ദേശീയ പതാക
c)
അശോക ചക്രം
d)
ചെങ്കോട്ട
6.
താഴെപ്പറയുന്നവയിൽ ഐക്യരാഷ്ട്രസഭ എന്നറിയപ്പെടുന്നത് ഏതാണ്
a)
WHO
b)
UNO
c)
USA
d)
WTO 
7.
ലോകത്തിലെ ഏറ്റവും വലിയ മരുഭൂമി ഏതാണ്
a)
താർ
b)
സഹാറ
c)
അറ്റക്കാമ
d)
ഗോബി
8.
താജ്മഹൽ നിർമ്മിച്ച മുഗൾ ചക്രവർത്തി ആണ്
a)
ബാബർ
b)
അക്ബർ
c)
ഷാജഹാൻ
d)
ഔറംഗസേബ്
9.
ബാപ്പുജി എന്ന് വിളിക്കപ്പെടുന്നത് ആരാണ്
a)
സുഭാഷ് ചന്ദ്ര ബോസ്
b)
സി രാജഗോപാലാചാരി
c)
മഹാത്മാഗാന്ധി
d)
ജഗജീവൻ റാം
10.
1498 ൽ ഇന്ത്യയിൽ എത്തിയ പോർച്ചുഗീസ് സഞ്ചാരി ആണ്
a)
വാസ്കോഡിഗാമ
b)
കൊളംബസ്
c)
മഗല്ലൻ
d)
തോമസ് കുക്ക്
11.
ഇന്ത്യയിലെ ആകെ സംസ്ഥാനങ്ങളുടെ എണ്ണം
a)
26
b)
27
c)
28
d)
29
12.
 ഇന്ത്യയിൽ ഗാന്ധി ജയന്തി ആചരിക്കുന്നത് എന്നാണ്
a)
ജനുവരി 30
b)
ഒൿടോബർ 2
c)
ജനുവരി 26
d)
മെയ് 1
13.
താഴെ പറയുന്നവയിൽ കേരളീയ നദി ഏതാണ്
a)
ഗംഗ
b)
സിന്ധു
c)
കാവേരി
d)
പെരിയാർ
14.
കേരളത്തിൻറെ ഔദ്യോഗിക മൃഗം ആണ്
a)
ആന
b)
കടുവ
c)
സിംഹം
d)
കാട്ടുപോത്ത്
15.
താഴെപ്പറയുന്നവയിൽ കേരളത്തിൻറെ ഫുട്ബോൾ ടീം ആണ്
a)
കൊച്ചിൻ ടസ്കേഴ്സ്
b)
കേരള ബ്ലാസ്റ്റേഴ്സ്
c)
ഗോകുലം എഫ് സി
d)
ഐ. എസ്. എൽ.
16.
വൈദ്യുതിയുടെ പിതാവ് എന്നറിയപ്പെടുന്ന ശാസ്ത്രജ്ഞൻ ആര്
a)
തോമസ് ആൽവ എഡിസൺ
b)
അലക്സാണേണ്ട്രോ വോൾട്ട
c)
സി വി രാമൻ
d)
മൈക്കൽ ഫാരഡെ
17.
മനുഷ്യശരീരത്തിലെ പമ്പ് സെറ്റ് എന്നറിയപ്പെടുന്നത്
a)
ശ്വാസകോശം
b)
വൃക്ക
c)
കരൾ
d)
ഹൃദയം
18.
കരയിലെ ഏറ്റവും ഉയരം കൂടിയ ജീവിയാണ്
a)
ജിറാഫ്
b)
ആഫ്രിക്കൻ ആന
c)
ധ്രുവ കരടി
d)
നീലത്തിമിംഗലം
19.
നമ്മുടെ ദേശീയ വൃക്ഷമാണ്
a)
തെങ്ങ്
b)
അരയാൽ
c)
കണികൊന്ന
d)
താമര
20.
ജലദോഷത്തിന് കാരണമായ സൂക്ഷ്മജീവി
a)
പരമീസിയം
b)
ബാക്ടീരിയ
c)
ഫംഗസ്
d)
വൈറസ്
21.
കണ്ണിൻറെ കാഴ്ച ശക്തി ക്ക് ഏറ്റവും കൂടുതൽ ആവശ്യമായ വിറ്റാമിൻ ആണ്
a)
b)
ബി
c)
സി
d)
ഡി
22.
ഫെയ്സ്ബുക്കിന്റെ സ്ഥാപകനാണ്..............
a)
ജാക്ക് ഡോർസി
b)
മാർക്ക് സുക്കർബർഗ്
c)
ബ്രെയൻ ആക്ടൻ
d)
ചാൾസ് ബാബേജ്
23.

ജൈനമതത്തിന്റെ സ്ഥാപകനാണ്

a)

ഗൗതമബുദ്ധൻ

b)

ഗുരുനാനാക്

c)

സൗരാഷ്ട്രർ

d)

വർദ്ദമാന മഹാവീരൻ

24.
ഇന്ത്യയിലെ ആദ്യ വനിതാ പ്രധാനമന്ത്രി ആണ്
a)
ഇന്ദിരാഗാന്ധി 
b)
സോണിയാഗാന്ധി
c)
പ്രിയങ്ക ഗാന്ധി
d)
മേനക ഗാന്ധി
25.
ലോക്കോപൈലറ്റ് എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു
a)
തീവണ്ടി
b)
കപ്പൽ
c)
യുദ്ധവിമാനം
d)
ബഹിരാകാശ വാഹനം
26.
വിക്കറ്റ് കീപ്പർ ഏത് കായിക ഇനവുമായി ബന്ധപ്പെട്ടിരിക്കുന്നു
a)
ഫുട്ബോൾ
b)
വോളിബോൾ
c)
റഗ്ബി
d)
ക്രിക്കറ്റ്
27.
ആവർത്തനപ്പട്ടികയിലെ ആദ്യത്തെ മൂലകം ആണ്   
a)
ഹീലിയം
b)
നൈട്രജൻ
c)
ഹൈഡ്രജൻ
d)
കാർബൺ
28.
സോഡിയം ക്ലോറൈഡ് എന്നാൽ
a)
ഇന്ദുപ്പ്
b)
കറിയുപ്പ്
c)
`അലക്കുകാരം
d)
അപ്പക്കാരം
29.
ഹിന്ദി സിനിമ മേഖല അറിയപ്പെടുന്നത്
a)
ഹോളിവുഡ്
b)
ടോളിവുഡ്
c)
മോളിവുഡ്
d)
ബോളിവുഡ്
30.
ഇന്ത്യൻ കറൻസികളിൽ ഒപ്പിട്ടിരിക്കുന്നത് 
a)
ഇന്ത്യൻ പ്രസിഡൻറ് 
b)
സ്റ്റേറ്റ് ഗവർണർ
c)
RBI ഗവർണർ
d)
ഫിനാൻസ് മിനിസ്റ്റർ
31.
ബ്ലാക്ക് ഗോൾഡ് എന്ന് അറിയപ്പെടുന്നത്
a)
ഏലം
b)
ഇഞ്ചി
c)
കുരുമുളക് 
d)
വാനില
32.
ശ്രീപത്മനാഭസ്വാമി ക്ഷേത്രം സ്ഥിതി ചെയ്യുന്ന ജില്ല
a)
തിരുവനന്തപുരം
b)
കൊല്ലം
c)
ആലപ്പുഴ
d)
കാസർഗോഡ് 
33.
കേരളത്തിലെ ഏറ്റവും ജനസംഖ്യ കൂടിയ ജില്ല
a)
വയനാട്
b)
ഇടുക്കി
c)
എറണാകുളം
d)
മലപ്പുറം
34.
അറബിക്കടലിന്റെ റാണി എന്നറിയപ്പെടുന്നത്
a)
കൊച്ചി
b)
കോഴിക്കോട്
c)
കണ്ണൂർ
d)
പൊന്നാനി
35.
നിറങ്ങളുടെ ഉത്സവം എന്നറിയപ്പെടുന്ന ആഘോഷമാണ്
a)
ദീപാവലി 
b)
ദസറ
c)
ബിഹു
d)
ഹോളി
36.
താഴെപ്പറയുന്നവയിൽ വൈക്കം മുഹമ്മദ് ബഷീറിൻറെ കൃതി അല്ലാത്തത് ഏത്
a)
ഉമ്മാച്ചു
b)
പാത്തുമ്മയുടെ ആട്
c)
ശബ്ദങ്ങൾ
d)
ബാല്യകാലസഖി
37.
ചെറിയ വസ്തുക്കളെ വലുതായി കാണാൻ സഹായിക്കുന്ന ഉപകരണമാണ്
a)
മൈക്രോസ്കോപ്പ് 
b)
ടെലിസ്കോപ്
c)
സ്റ്റെതസ്കോപ്പ്
d)
കോൺകേവ് ലെൻസ്
38.
1 GB എന്നാൽ
a)
1024 KB
b)
1024 MB
c)
1024 TB
d)
1024 B
39.
വൃന്ദാവൻ ഗാർഡൻസ് സ്ഥിതി ചെയ്യുന്നത്
a)
മലമ്പുഴ
b)
സൈലന്റ് വാലി
c)
മൂന്നാർ
d)
തേക്കടി
40.
പൗരാണിക കേരളത്തിൽ പന്ത്രണ്ടു വർഷത്തിലൊരിക്കൽ മാത്രം നടത്തിയിരുന്ന ഉത്സവമാണ്
a)
മാമാങ്കം
b)
ഞാറ്റുവേല
c)
തെയ്യം
d)
ആറാട്ട് 
41.
കാഞ്ചീപുരം എന്തിൻറെ ഉൽപാദനത്തിന് ആണ് പ്രസിദ്ധം 
a)
മുട്ട
b)
പാൽ
c)
സൈക്കിൾ
d)
പട്ട്
42.
കാലിക്കറ്റ് എയർപോർട്ട് സ്ഥിതി ചെയ്യുന്നത്
a)
കോഴിക്കോട്
b)
തൃശ്ശൂർ
c)
മലപ്പുറം
d)
പാലക്കാട്
43.
കേരളത്തിലെ പ്രഥമ മുഖ്യമന്ത്രിയായ ഇ എം എസ് ഏതു ജില്ലക്കാരനാണ് 
a)
കണ്ണൂർ
b)
മലപ്പുറം
c)
കാസർഗോഡ്
d)
തിരുവനന്തപുരം
44.
കേരളത്തിൻറെ മക്ക എന്നറിയപ്പെടുന്ന സ്ഥലം ആണ് 
a)
കാസർഗോഡ്
b)
കൊടുങ്ങല്ലൂര്
c)
പൊന്നാനി
d)
മമ്പുറം 
45.
സൈലൻറ് കില്ലർ എന്നറിയപ്പെടുന്ന അസുഖമാണ്
a)
ന്യൂമോണിയ
b)
പോളിയോ
c)
കാൻസർ
d)
ഹാർട്ട് അറ്റാക്ക്
46.
താഴെപ്പറയുന്നവയിൽ കമ്പി വാദ്യങ്ങളിൽ പെടാത്തത് ഏത്
a)
വീണ
b)
തംബുരു
c)
മദ്ദളം
d)
ഗിറ്റാർ
47.
ഷഡ്പദങ്ങളുടെ കാലുകളുടെ എണ്ണം എത്ര 
a)
2
b)
4
c)
6
d)
8
48.
ചന്ദ്രനിലേക്ക് ഇന്ത്യ അയച്ച പേടകം ആണ്
a)
ചാന്ദ്രയാൻ
b)
മംഗൾയാൻ
c)
മാവേൻ
d)
ആദിത്യ 
49.
താഴെ പറയുന്നവയിൽ മറ്റു പാമ്പുകളെ ഭക്ഷിക്കുന്ന പാമ്പാണ്
a)
മലമ്പാമ്പ്
b)
മൂർഖൻ
c)
അണലി
d)
രാജവെമ്പാല
50.
ലോക റെക്കോർഡുകൾ രേഖപ്പെടുത്തി വെക്കുന്ന പുസ്തകമാന്ന്
a)
റെഡ് ഡാറ്റാബുക്ക്
b)
ഗിന്നസ് ബുക്ക്
c)
ബ്ലൂ ബുക്ക്
d)
ഗ്രീൻ ബുക്ക്
51.
മണിക്കൂറിൽ 60 കിലോമീറ്റർ വേഗതയിൽ പോകുന്ന ഒരു കാറ് 17 മിനിറ്റ് കൊണ്ട് എത്ര ദൂരം സഞ്ചരിക്കും
a)
17 കിലോമീറ്റർ
b)
17 മീറ്റർ
c)
34 മീറ്റർ
d)
34 കിലോമീറ്റർ
52.
ഒരു വരിയിൽ നിൽക്കുന്ന രാജു വരിയിൽ ഉള്ളവരെ എണ്ണിയപ്പോൾ  രാജുവിൻറെ മുമ്പിൽ  13 പേരും പുറകിൽ 24 പേരും ഉണ്ട് എങ്കിൽ  വരിയിലെ ആകെ ആളുകളുടെ എണ്ണം എത്ര
a)
26
b)
47
c)
37
d)
38
53.
സൂര്യോദയ സമയത്ത് ഗ്രൗണ്ടിലൂടെ തെക്ക് വശത്തേക്ക് നടക്കുന്ന ഒരാളുടെ നിഴൽ ഏതു വശത്തേക്കായിരിക്കും
a)
പടിഞ്ഞാറ് 
b)
വടക്ക്
c)
തെക്ക് 
d)
കിഴക്ക്
54.
ഒരേ ദിശയിൽ  രണ്ട് പാളങ്ങളിലൂടെ ഒരേ വേഗതയിൽ സഞ്ചരിച്ചു കൊണ്ടിരിക്കുന്ന  രണ്ട് ട്രെയിനുകളിൽ ഇരിക്കുന്ന വ്യക്തികൾ പരസ്പരം നോക്കുമ്പോൾ .............
a)
ഒന്നാമത്തെ ട്രെയിൻ വേഗത ഉള്ളതായി തോന്നും
b)
രണ്ടാമത്തെ ട്രെയിൻ വേഗത ഉള്ളതായി തോന്നും
c)
ട്രെയിനുകൾ നിശ്ചലമായത് ആയി തോന്നും
d)
ഇതൊന്നുമല്ല
55.
മണിക്കൂറിൽ അഞ്ചു കിലോമീറ്റർ വേഗതയിൽ ഒഴുകുന്ന ഒരു പുഴയിലൂടെ 7 കിലോമീറ്റർ വേഗതയിൽ ഓടുന്ന ബോട്ടുപയോഗിച്ച് ഒഴുക്കിന്റെ അതേ ദിശയിൽ യാത്ര ചെയ്താൽ ബോട്ടിന്റെ വേഗത എത്രയായിരിക്കും
a)
12 കി.മി.
b)
7 കി.മി.
c)
5 കി.മി.
d)
2 കി.മി.
56.
ഒരു മിനിറ്റിൽ 100 ലിറ്റർ വരെ പമ്പു ചെയ്യുന്ന മോട്ടോർ ഓൺ ചെയ്ത് 7 മിനിറ്റായപ്പോൾ കറണ്ടു പോയി 1000 ലിറ്റർ ശേഷിയുള്ള ഒരു ടാങ്ക് നിറക്കാൻ ഇനി എത്ര മിനിറ്റ് മോട്ടോർ പ്രവർത്തിപ്പിക്കണം
a)
300 ലിറ്റർ
b)
7 മിനിറ്റ്
c)
700 ലിറ്റർ
d)
3 മിനിറ്റ്
57.
തെക്കോട്ട് നടക്കുന്ന ഒരാൾ 30 മീറ്റർ നടന്ന ശേഷം വലത്തോട്ട് തിരിഞ്ഞ് 20 മീറ്ററും വീണ്ടും വലത്തോട്ട് തിരിഞ്ഞ് 10 മീറ്ററും നടക്കുന്നു ഇപ്പോൾ അയാൾ ഏത് ദിശയിലേക്കാണ് തിരിഞ്ഞു നിൽക്കുന്നത്
a)
കിഴക്ക്
b)
പടിഞ്ഞാറ്
c)
വടക്ക്
d)
തെക്ക്
58.
ഒരു ക്ലോക്കിന്റെ പ്രതിബിംബം കണ്ണാടിയിൽ ദൃശ്യമായപ്പോൾ ഒമ്പതു മണിയായി എന്നു കാണിക്കുന്നു എങ്കിൽ യഥാർത്ഥ സമയം എത്രയായിരിക്കും
a)
0.1875
b)
0.2708333333333333
c)
0.125
d)
0.14583333333333334
59.
മനോജ് ചുമരിൽ കാണുന്ന ഫോട്ടോയിൽ ചൂണ്ടി ഇങ്ങനെ പറഞ്ഞു ഈ ഫോട്ടോയിലുള്ള ആളുടെ ഭാര്യയുടെ മകളുടെ സഹോദരനാണ് ഞാൻ എങ്കിൽ മനോജിന്റെ ആരാണ് ഫോട്ടോയിൽ 
a)
ഭാര്യ
b)
അമ്മ
c)
അച്ഛൻ
d)
സഹോദരൻ
60.
വിരാട് കോഹ് ലി അവസാനം കളിച്ച അഞ്ച് T20 മത്സരങ്ങളിൽ ഓരോന്നിലും 50 65 32 88 15 എന്നിങ്ങനെ റൺസുകൾ സ്കോർ ചെയ്തു എങ്കിൽ ഈ അഞ്ചു മത്സരങ്ങളിലെ കോഹ് ലിയുടെ ശരാശരി എത്ര?
a)
 25
b)
250
c)
50
d)
32
61.
പത്ത് ശതമാനം വാർഷിക പലിശ ഈടാക്കുന്ന ഒരു ബാങ്കിൽ നിന്നും പതിനായിരം രൂപ കടമെടുത്താൽ ഒരു വർഷം കഴിയുമ്പോൾ തിരിച്ചടയ്ക്കേണ്ട തുക എത്രയാണ്
a)
11000
b)
11200
c)
10010
d)
10120
62.
അഞ്ചുകൊല്ലം മുമ്പ് അച്ഛൻറെ വയസ്സ് മകൻറെ വയസ്സിന് 9 മടങ്ങ് ആയിരുന്നു ഇന്ന് നാല് മടങ്ങായി എങ്കിൽ മകൻറെ വയസ്സ് എത്രയാണ്?
a)
10
b)
9
c)
8
d)
4
63.
15 മീറ്റർ നീളവും 6 മീറ്റർ വീതിയുമുള്ള ഒരു ഹാളിൽ ഒന്നര മീറ്റർ വീതിയുള്ള കയർ പായ വിരിക്കണം, എത്ര നീളത്തിൽ കയർ പായ വാങ്ങണം?
a)
90 മീറ്റർ
b)
60 മീറ്റർ
c)
45 മീറ്റർ
d)
30 മീറ്റർ
64.
4+6÷(3×1)-6=............
a)
-4
b)
4
c)
7
d)
0
65.
8 പേർ 10 ദിവസം കൊണ്ട് ചെയ്ത് തീർക്കുന്ന ഒരു ജോലി 4 ദിവസം കൊണ്ട് തീർക്കണമെങ്കിൽ എത്ര ജോലിക്കാർ വേണം?
a)
10 
b)
16
c)
20
d)
24
66.
കിലോക്ക് 75 രൂപ നിരക്കിൽ വാങ്ങിച്ച 10 കിലോ ആപ്പിൾ അതിൽ 2 കിലോ ചീഞ്ഞു പോയി ബാക്കിയുള്ള ആപ്പിൾ കിലോക്ക് 100 രൂപ നിരക്കിൽ വിൽക്കുന്നു എങ്കിൽ കച്ചവടത്തിൽ ലാഭമോ നഷ്ടമോ ?
a)
250 രൂപ ലാഭം
b)
50 രൂപ ലാഭം
c)
250 രൂപ നഷ്ടം
d)
50 രൂപ നഷ്ടം
67.
2020 ലെ റിപ്പബ്ലിക് ഡേ ഒരു ഞായറാഴ്ച ആണെങ്കിൽ 2020 മാർച്ച് ഒന്നാം തിയ്യതി ഏത് ദിവസമായിരിക്കും
a)
ശനി
b)
ഞായർ
c)
തിങ്കൾ
d)
ചൊവ്വ 
68.
.25 എന്നതിന്റെ ഭിന്ന സംഖ്യാ രൂപമാണ്
a)
1/2.
b)
0
c)
d)
2/3
69.
ഒരു സമചതുര കട്ടയുടെ വക്കുകളുടെ എണ്ണമെത്ര
a)
12
b)
8
c)
4
d)
2
70.
ക്രിയ ചെയ്യുക 3/4 + 1/2 +1/4+1/2=
a)
0
b)
1
c)
d)
2
71.
മർക്കടമുഷ്ടി എന്ന മലയാള ശൈലിയുടെ അർത്ഥമെന്ത് 
a)
കുരങ്ങൻറെ കൈ
b)
ശാഠ്യം പിടിക്കുക
c)
ഉറപ്പുകൊടുക്കുക
d)
സത്യം പറയുക
72.
ക്രിയാ നാമത്തിന് ഉദാഹരണം
a)
ഓട്ടം
b)
അവൻ
c)
കൊല്ലുക
d)
വായു
73.
മാനം എന്നതിന്റെ അർത്ഥമായി വരാത്ത വാക്ക് ഏത്
a)
യശസ്സ് 
b)
അളവ്
c)
ആകാശം
d)
ഭാരം
74.
"If there is a will, there is a way" ഈ ചൊല്ലിനോട് സമാനമായത് ഏത്
a)
മനംപോലെ മാംഗല്യം
b)
വേണേൽ ചക്ക വേരിലും കായ്ക്കും
c)
മനസ്സുണ്ടെങ്കിൽ വഴിയും കാണും
d)
ഒരുമയുണ്ടെങ്കിൽ ഉലക്ക മേലും കിടക്കാം
75.
"വെള്ളി മാനത്ത് കറുത്തമ്പിളി" എന്ന കടങ്കഥയുടെ ഉത്തരമെന്ത്
a)
സൂര്യൻ
b)
കണ്ണ്
c)
ചന്ദ്രൻ
d)
കല്ല്
76.
താഴെ പറയുന്ന വാക്യങ്ങളിൽ ശരിയായതേത്
a)
രാജാവിന്റെ ഉത്തരവുകളെ യഥാവിധി അനുസരിക്കണം
b)
രാജാവിന്റെ കൽപനകളെ യഥാവിധി അനുസരിക്കണം
c)
രാജാവിനെ യഥാവിധി അനുസരിക്കണം
d)
രാജാവിനെ യഥാവിധി പോലെ അനുസരിക്കണം
77.
മലയാള ഭാഷയുടെ പിതാവ് എന്നറിയപ്പെടുന്നത്
a)
തുഞ്ചത്ത് എഴുത്തച്ഛൻ
b)
കുഞ്ചൻ നമ്പ്യാർ
c)
വള്ളത്തോൾ നാരായണ മേനോൻ
d)
ഉള്ളൂർ പരമേശ്വര അയ്യർ
78.
1,11,111 രൂപ സമ്മാനത്തുകയായി നൽകുന്ന മലയാളത്തിലെ പ്രശസ്തമായ അവാർഡ് ഏത്
a)
വയലാർ അവാർഡ്
b)
വള്ളത്തോൾ അവാർഡ് 
c)
മാതൃഭൂമി സാഹിത്യപുരസ്കാരം
d)
ഓടക്കുഴൽ അവാർഡ്
79.
ശരിയായ വാക്ക് ഏത്
a)
അദ്യാപകൻ
b)
മധ്യനിരോധനം
c)
സമാദാനം
d)
ധർമ്മിഷ്ഠൻ
80.
മലയാളം സർവ്വകലാശാല സ്ഥിതി ചെയ്യുന്ന ജില്ല
a)
മലപ്പുറം
b)
തൃശൂർ
c)
കോട്ടയം
d)
തിരുന്നന്തപുരം
81.
The train runs at a speed of 65 kms............. hour
a)
b)
an 
c)
the 
d)
none of the above
82.
Choose the correct spelt word
a)
Acept
b)
acsept
c)
accept
d)
aksept
83.
She has finished her work, …………………?
a)
Isn’t she?
b)
hasn’t she?
c)
didn’t she?
d)
was she?
84.
The opposite of ‘rich’
a)
enrich
b)
power
c)
poor
d)
sad
85.
Sun ………… in the East
a)
Rises
b)
rise
c)
rised
d)
rice 
86.
A …………. Of cattle is passing through the forest 
a)
Team
b)
herd
c)
group
d)
fleet
87.
The workers built a bridge ( Change into passive voice)
a)
A bridge is built by the workers
b)
A bridge has been built by the workers
c)
A bridge was built by the workers
d)
A bridge is building by the workers
88.
She sits …………. an arm chair ( Use correct preposition )
a)
On 
b)
Under
c)
with
d)
in
89.
No sooner had I reached the stadium, …..
a)
Or the match started
b)
Nor the match started
c)
Than the match started
d)
Till the match started
90.
A person who doesn’t take any alcoholic drink known as:
a)
Virgin
b)
Teetotaler
c)
Bachelor
d)
peddler 
91.
Mangoes and oranges ….. available in plenty now
a)
Is
b)
was
c)
are
d)
were
92.
He set out ………… six ’o’ clock
a)
At
b)
in
c)
on
d)
from
93.
If you helped me , ……………….
a)
I will help you
b)
I should have helped you
c)
I would help you
d)
I could have help you
94.
Arrange the following words and make a meaning full sentence1. Plenty 2. There are  3. Of fish 4. In the river
a)
2,1,3,4
b)
1,3,2,4
c)
2,3,4,1
d)
1,2,3,4
95.
The place where the dogs are kept
a)
Nest
b)
kennel
c)
burrow
d)
holes
96.
The feminine gender of bullock is …..
a)
Belle
b)
heifer
c)
cow
d)
vixen
97.
This was the man , ……… picked the pocket
a)
How 
b)
whom
c)
whose
d)
who
98.
The baby elephant is called…….
a)
calf
b)
cub
c)
joy
d)
kid
99.
He has been waiting you ……….. morning
a)
For 
b)
since
c)
by
d)
till
100.
A keeper of a museum is called
a)
chauffeur
b)
Astronaut
c)
Curator
d)
Cypher