wayground logo

Free Printable Worksheets

Font size

S
M
L
XL
Worksheets

HOUSEHOLD OCTOBER 2020

Total questions: 10

Worksheet time: 5mins

Name
Class
Date
1.

“---- അയക്കുമ്പോൾ അവ സൃഷ്ടിക്കപ്പെടുന്നു. അങ്ങ് ഭൂമുഖം നവീകരിക്കുന്നു.” (സങ്കീർത്തനങ്ങൾ 104:30)

a)

ശ്വാസം

b)

ജീവൻ

c)

ജീവശ്വാസം

d)

ജീവവായു

2.

സങ്കീർത്തനം 104ൻറെ സങ്കീർത്തകൻ ആര്?

a)

ദാവീദ്

b)

കോറഹിൻറെ പുത്രന്മാർ

c)

ആസാഫ്

d)

സോളമൻ

3.

ദൈവത്തിൻറെ സ്വന്തം കരങ്ങൾ?

a)

നന്മയും നീതിയും

b)

ജ്ഞാനവും വിവേകവും

c)

ജ്ഞാനവും ആത്മാവും

d)

പുത്രനും പരിശുദ്ധാത്മാവും

4.

ദൈവാത്മാവ് നിറയുമ്പോൾ നാം ----- ആവുന്നു.

a)

ആനന്ദത്തിൽ

b)

ക്രിസ്തുവിൽ

c)

വചനത്തിൽ

d)

സ്വർഗ്ഗത്തിൽ

5.

‘എൻറെ കർത്താവേ, അങ്ങേക്കു സ്‌തുതി!’ - ആരുടെ വാക്കുകൾ?

a)

വിശുദ്ധ ഫ്രാൻസിസ് അസ്സീസ്സി

b)

ദാവീദ്

c)

വിശുദ്ധതോമസ്

d)

പോപ്പ് ഫ്രാൻസിസ്

6.

എങ്ങനെ ഉള്ള മാറ്റത്തിനാണ് സന്നദ്ധമാകേണ്ടത്?

a)

നിരുപാധികവും സത്യസന്ധവും

b)

ആത്മാർത്ഥവും ഉടനടിയുമുള്ള

c)

സത്യസന്ധവും പൂർണ്ണവും

d)

നിരുപാധികവും ഉടനടിയുമുള്ള

7.

ഭൂമിയിൽ ഞാൻ ഒരു ----- ആണ്.

a)

മനുഷ്യൻ

b)

ഭാരം

c)

മിഷൻ

d)

അനുഗ്രഹം

8.

കർത്താവ് ----- ചിറകുകളിൽ സഞ്ചരിക്കുന്നു.

a)

കാറ്റിൻറെ

b)

കെരൂബുകളുടെ

c)

ദൂതന്മാരുടെ

d)

ആത്മാവിന്റെ

9.

"ഞാൻ ---- ആനന്ദിക്കുന്നു." (സങ്കീർത്തനങ്ങൾ 104:34)

a)

ജ്ഞാനത്തിൽ

b)

ആത്മാവിൽ

c)

ദൈവത്തിൽ

d)

കർത്താവിൽ

10.

"നിങ്ങൾ ------ ചൈതന്യത്തിൽ നവീകരിക്കപ്പെടട്ടെ." ( എഫേസോസ് 4:23)

a)

മനസ്സിൻറെ

b)

ആത്മാവിന്റെ

c)

സത്യത്തിൻ്റെ

d)

വചനത്തിൻറെ