wayground logo

Free Printable Worksheets

Font size

S
M
L
XL
Worksheets

John 15-17

Total questions: 5

Worksheet time: 3mins

Name
Class
Date
1.

നിങ്ങൾ ഇച്ഛിക്കുന്നത് നിങ്ങൾക്ക് ലഭിക്കുന്നത് എപ്പോൾ?(രണ്ട് ഉത്തരങ്ങൾ )/ When will whatever you ask be done for you?(Two answers)

a)

യേശുവിൽ വസിക്കണം. /You remain in Jesus.

b)

യേശുവിൻെ വചനം നിങ്ങളിൽ വസിക്കണം /Jesus words remain in you.

c)

ദിവസം 5 പ്രാവിശ്യം പ്രാർത്ഥിക്കണം /Pray 5 times a day.

d)

ഉപവസിച്ചു പ്രാർത്ഥിക്കണം /Fast and pray

2.

നിങ്ങളുടെ സന്തോഷം പൂർണം ആകുന്നത് എപ്പോൾ?/ When will your joy be complete?

a)

ദൈവ വചനം വായിക്കുമ്പോൾ. / When you read the read the word of God.

b)

ദേവാലയത്തിൽ പോകുമ്പോൾ. / When you go to church.

c)

യേശുവിൻെ കല്പനകൾ പ്രമാണിച്ചാൽ. /When you keep Jesus commands.

d)

ആരാധന ഗാനങ്ങൾ പാടുമ്പോൾ / When you sing worship songs.

3.

കാര്യസ്ഥൻ ബോധം വരുത്തുന്നത് എന്തിനെ പറ്റി?(മൂന്ന് ഉത്തരങ്ങൾ )/ What will the advocate prove to the world?(3 answers)

a)

സന്തോഷം /happiness

b)

ന്യയവിധി /judgement

c)

നീതി /righteousness

d)

പാപം /sin

4.

കർത്താവ് അപേക്ഷിക്കുന്നത് ആർക്കു വേണ്ടി? / For who is Jesus praying for?

a)

ഈ ലോകത്തിനു വേണ്ടി. /For the world

b)

പിതാവ് യേശുവിന് തന്നിട്ടുള്ളവർക്ക് വേണ്ടി./ For those who are given by the father to Jesus.

c)

യഹൂദന്മാർക്ക് വേണ്ടി. /For the Jews

d)

ജാതികൾക്കു വേണ്ടി. /For the gentiles.

5.

ലോകം യേശുവിന് ഉള്ളവരെ പകക്കുന്നത് എന്തു കൊണ്ട്?/ Why will the world hate those who are in Jesus?

a)

വചനം വായിക്കുന്നത് കൊണ്ട്./ They read the word of God.

b)

പ്രാർത്ഥിക്കുന്നത് കൊണ്ട്./ They pray.

c)

വചനം പറയുന്നത് കൊണ്ട്. / They say the word of God.

d)

ലൗകികന്മാർ അല്ലാത്തത് കൊണ്ട് / They are not of this world.