wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

MISSIO 2020

Total questions: 30

Worksheet time: 15mins

Name
Class
Date
1.

മിഷനറി എന്ന് അർത്ഥം വരുന്ന ഗ്രീക്ക് വാക്ക് ഏത് ?

a)

അയയ്ക്കപ്പെട്ടവൻ

b)

ശ്ലീഹാ

c)

അപ്പസ്തോലൻ

d)

ദൗത്യവാഹകൻ

2.

പുത്തൻ പാനയുടെ രചയിതാവ് ആര് ?

a)

അർണ്ണോസ് പാതിരി

b)

വി. ചാവറ കുര്യാക്കോസ്

c)

തോമ്മാ കത്തനാർ

d)

മാർ തോമസ് കരിയാറ്റി

3.

സീറോ മലബാർ സഭ മേജർ എപ്പിസ്കോപ്പൽ ആയവർഷം ?

a)

1993

b)

1998

c)

2000

d)

2007

4.

ചെറുപുഷ്പ മിഷൻ ലീഗിൻ്റെ ആദ്യ ദേശീയ പ്രസിഡൻ്റ് ?

a)

ജസ്റ്റീസ് കുര്യൻ ജോസഫ്

b)

കുഞ്ഞേട്ടൻ

c)

സിറിയക് തോമസ്

d)

ഫാ.ജോസഫ് മാപിപ്പറമ്പിൽ

5.

മിഷൻ ആന്തത്തിൻ്റെ രചയിതാവ്

a)

ഫാ.ആബേൽ CMI

b)

ഫാ.ഷാജി തുമ്പേച്ചിറയിൽ

c)

ഫാ.ജോസഫ് മാലിപ്പറമ്പിൽ

d)

ഫാ. ജോർജ് അച്ചാരു കുടിയൽ CMl

6.

പി.സി അബ്രാഹം പല്ലാട്ടുകുന്നേലിൻ്റെ ആദ്യ കൃതി?

a)

ഒരു സ്നേഹരോദനം രണ്ട് നിർമ്മല ഹൃദയങ്ങൾ

b)

ക്രിസ്തു സ്നേഹം സമൂഹത്തിൽ

c)

ബേസ്പുൾക്കാന

d)

കുഞ്ഞേട്ടൻ്റെ കത്തുകൾ

7.

ചെറുപുഷ്പ മിഷൻ ലീഗിൻ്റെ പ്രഥമ രക്ഷാധികാരി

a)

മാർ ജോസഫ് പള്ളിക്കാപറമ്പിൽ

b)

മാർ ജോസഫ് പെരുന്തോട്ടം

c)

മാർ ജോസഫ് പൗവ്വത്തിൽ

d)

മാർ സെബാസ്റ്റ്യൻ വയലിൽ

8.

ചെറുപുഷ്പ മിഷൻ ലീഗിൻ്റെ ജുബിലി വർഷം

a)

I996

b)

1995

c)

1994

d)

1993

9.

മിഷൻ ലീഗിൻ്റെ പ്രഥമ ദേശീയ സമ്മേളനം നടന്നത് എവിടെ ?

a)

ഭരണങ്ങാനം

b)

കോയമ്പത്തൂർ

c)

ബോംബേ

d)

എറണാകുളം

10.

കേരളത്തിലെ ആദ്യത്തെ അതിരൂപത

a)

ചങ്ങനാശേരി

b)

തലശേരി

c)

അങ്കമാലി

d)

തൃശ്ശൂർ

11.

സീറോ മലബാർ സഭയുടെ ആദ്യത്തെ മിഷൻ രൂപത

a)

സത്ന

b)

ഛന്ദാ

c)

കല്യാൺ

d)

ഷംസാബാദ്

12.

ജമ്മു കശ്മീർ ഏതു സിറോ മലബാർ രൂപതയിൽപ്പെടുന്നു?

a)

ബിജിനോർ

b)

ഷംസാബാദ്

c)

ഫരീദാബാദ്

d)

ഹൊസൂർ

13.

നിലവിലെ KCBC പ്രസിഡൻ്റ് ആരാണ് ?

a)

മോസ്റ്റ് റവ. സൂസപാക്യം

b)

മാർ ജോർജ് ആലഞ്ചേരി

c)

കർദിനാൾ ബസേലിയോസ് മാർ ക്ലിമീസ്

d)

റവ.ജോഷ്യ മാർ ഇഗ്നാത്തിയോസ്

14.

മിഷൻ ലീഗിൻ്റെ ഔദ്യോഗിക മാസിക ഏത് ?

a)

കുഞ്ഞു മിഷനറി

b)

ചെറുസൂനo

c)

പ്രേഷിത വഴിയിലെ വിജയഗാഥ

d)

സ്നേഹവീഥി

15.

ഇടുക്കി രൂപത ഏറ്റെടുത്തിരിക്കുന്ന മിഷൻ ഏത് ?

a)

ഹൊസൂർ മിഷൻ

b)

അരുണാചൽ മിഷൻ

c)

മധുര മിഷൻ

d)

ആന്ധ്രാ മിഷൻ

16.

കേരളത്തിലെ ആദ്യത്തെ ബസിലിക്ക

a)

വല്ലാർപാടം

b)

അങ്കമാലി

c)

ഇടപ്പള്ളി

d)

തൃശ്ശൂർ

17.

സീറോ മലബാർ സഭയിലെ ആദ്യത്തെ മേജർ ആർക്കി എപ്പിസ്കോപ്പൽ ദേവാലയം ഏത് ?

a)

കുറവിലങ്ങാട് മർത്ത് മറിയം ചർച്ച്

b)

ഹോളി ക്രോസ് ഫൊറോന ചർച്ച് നടുവയൽ

c)

സെൻ്റ്.മേരീസ് ഫൊറോന ചർച്ച് കുടമാളൂർ

d)

സെൻ്റ്.സെബാസ്റ്റ്യൻസ് ചർച്ച് താഴേക്കാട്

18.

മലയാളത്തിലുള്ള സീറോ മലബാർ കുർബാന ഉദ്ഘാടനം ചെയ്യപ്പെട്ട വർഷം

a)

19 82

b)

1962

c)

1992

d)

1974

19.

മിഷൻ എന്ന പദത്തിൻ്റെ അർത്ഥം

a)

അക്കൽ

b)

ദൗത്യം

c)

വിളി

d)

പ്രവർത്തനം

20.

"ഭാരതമേ നിൻ രക്ഷ നിൻ മക്കളിൽ " ആരുടെ വാക്കുകൾ ?

a)

ജോൺ പോൾ രണ്ടാമൻ

b)

ലെയോ പതിമൂന്നാമൻ

c)

ജോൺ ഇരുപത്തിമൂന്നാമൻ

d)

ബനഡിക്റ്റ് പതിനാറാമൻ

21.

ആഗോള മിഷൻ ദിനം

a)

ഒക്ടോബർ 18

b)

സെപ്റ്റംബർ 18

c)

ഒക്ടോബർ 4

d)

നവംബർ 4

22.

ആദ്യ മിഷനറി ആര് ?

a)

മിശിഹ

b)

മോശ

c)

യോഹന്നാൻ

d)

തോമാശ്ലീഹ

23.

ഇടുക്കി രൂപത മിഷൻ ലീഗ് ഡയറക്ടർ ആര് ?

a)

റവ.ഫാ.ജയിംസ് പുന്നപ്ലാക്കൽ

b)

റവ.ഫാ.ജോസ് മാറാട്ടിൽ

c)

റവ.ഫാ.ജയിംസ് മാക്കിയിൽ

d)

റവ.ഫാ.ജോർജ് കൊല്ലപ്പറമ്പിൽ

24.

ചിത്രത്തിൽ കാണുന്ന വ്യക്തിയെ തിരിച്ചറിയുക

a)

മാർ റാഫേൽ തട്ടിൽ

b)

മാർ ജോസഫ് കൊടകല്ലിൽ

c)

മാർ ആൻ്റണി പടിയറ

d)

മാർ സെബാസ്റ്റ്യൻ വടക്കേൽ

25.

ചിത്രത്തിൽ കാണുന്ന വ്യക്തിയെ തിരിച്ചറി യുക

a)

തേവർ പറമ്പിൽ കുഞ്ഞച്ചൻ

b)

തോമ കത്തനാർ

c)

ചാവറ കുര്യാക്കോസ് എലിയാസ് അച്ചൻ

d)

മാത്യു കദളിക്കാട്ടിലച്ചൻ

26.

ഇടുക്കി രൂപതയുടെ ബുള്ളറ്റിൻ

a)

സഹ്യനാദം

b)

ജ്വലനം

c)

ദൈവ നാദം

d)

ദുക്റാന

27.

ചിത്രത്തിൽ കാണുന്ന വ്യക്തിയെ തിരിച്ചറിയുക

a)

പി.സി അബ്രാഹം പല്ലാട്ടുകുന്നേൽ

b)

ജസ്റ്റീസ് കുര്യൻ ജോസഫ്

c)

പുത്തൻ പറമ്പിൽ തൊമ്മച്ചൻ

d)

മാത്യൂ തകടിയേൽ

28.

ഇടുക്കി രൂപത സ്ഥാപിതമായ വർഷം ഏത് ?

a)

2003

b)

2004

c)

2000

d)

2002

29.

മിഷൻ ലീഗിൻ്റെ സ്ഥാപക വർഷം

a)

1947

b)

1950

c)

1971

d)

1963

30.

ഫ്രാൻസീസ് മാർപാപ്പയുടെ പുതിയ ചാക്രിക ലേഖനത്തിൻ്റെ പേരെന്ത് ?

a)

ഫ്രത്തേ ലി തൂയി

b)

ലൗ ദാത്തോ സി

c)

അമോറിസ് ലതീഷ്യ

d)

ലൂ മെൻ ഫീ ദേയി