Font size
S
M
L
XL
WorksheetsLP UP 2
Total questions: 100
Worksheet time: 50mins
Name
Class
Date
1.
ഒറൈസ സറ്റൈവ എന്തിന്റെ ശാസ്ത്രീയ നാമമാണ്
a)
ഗോതമ്പ്
b)
നെല്ല്
c)
പരുത്തി
d)
വേപ്പ്
2.
മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ അവയവം
a)
കരൾ
b)
ഹൃദയം
c)
ആമാശയം
d)
ത്വക്ക്
3.
ഭൂമിയോട് ഏറ്റവും അടുത്ത നക്ഷത്രം ഏത്
a)
യുറാനസ്
b)
സൂര്യൻ
c)
നെപ്ട്യൂൺ
d)
ചന്ദ്രൻ
4.
മഴവില്ലിൽ അടങ്ങിയിരിക്കുന്ന നിറങ്ങളുടെ എണ്ണം
a)
5
b)
6
c)
7
d)
4
5.
ഫെറം എന്നറിയപ്പെടുന്നത്
a)
ചെമ്പ്
b)
ഇരുമ്പ്
c)
നിക്കൽ
d)
സ്വർണം
6.
ഉറുമ്പിന്റെ കാലുകളുടെ എണ്ണം
a)
4
b)
6
c)
8
d)
10
7.
സീലിങ് ഫാനിൽ നടക്കുന്ന ഊർജ്ജമാറ്റം
a)
വൈദ്യുതോർജ്ജം യാന്ത്രികോർജ്ജം ആയി മാറുന്നു
b)
യാന്ത്രികോർജ്ജം വൈദ്യുതോർജ്ജം ആയി മാറുന്നു
c)
രാസോർജം വൈദ്യുതോർജ്ജം ആയി മാറുന്നു
d)
ഊർജ്ജ മാറ്റം സംഭവിക്കുന്നില്ല
8.
വൈദ്യുതിയുടെ പിതാവ് എന്നറിയപ്പെടുന്നത്
a)
തോമസ് എഡിസൺ
b)
റോബർട്ട് ഹുക്ക്
c)
മൈക്കൽ ഫാരഡെ
d)
മെന്റലിഫ്
9.
പ്രകാശം ഏറ്റവും വേഗത്തിൽ സഞ്ചരിക്കുന്ന മാധ്യമം
a)
ദ്രാവകം
b)
വാതകം
c)
ശൂന്യത
d)
ഖരം
10.
ചൈനീസ് റോസ് എന്നറിയപ്പെടുന്നത്
a)
ചെമ്പരത്തി
b)
സൂര്യകാന്തി
c)
ഓർക്കിഡ്
d)
മുല്ല
11.
നെല്ലിനങ്ങളുടെ റാണി എന്നറിയപ്പെടുന്നത്
a)
ഞവര
b)
ചോമല
c)
കൈപ്പാട്
d)
ബസ്മതി
12.
പ്രകാശത്തിന്റെ തരംഗ സിദ്ധാന്തം ആവിഷ്കരിച്ച ശാസ്ത്രജ്ഞൻ
a)
സ്റ്റീഫൻ ഹോക്കിൻസ്
b)
ഐൻസ്റ്റീൻ
c)
ഐസക് ന്യൂട്ടൻ
d)
ക്രിസ്ത്യൻ ഹൈജൻസ്
13.
പഴങ്ങൾ കൃത്രിമമായി പഴുപ്പിക്കാൻ ഉപയോഗിക്കുന്ന രാസവസ്തു
a)
അജിനമോട്ടോ
b)
കാർബൺമോണോക്സൈഡ്
c)
ഓക്സിജൻ
d)
കാർബൈഡ്
14.
മൊബൈൽ ഫോണുകളിൽ ഉപയോഗിക്കുന്ന ബാറ്ററി
a)
ഡ്രൈസെല്ല്
b)
ലിഥിയംഅയൺ ബാറ്ററി
c)
കാർബൺറോഡ് ബാറ്ററി
d)
ഇതൊന്നുമല്ല
15.
ചുവന്ന ഗ്രഹം എന്നറിയപ്പെടുന്നത്
a)
ചൊവ്വ
b)
ശുക്രൻ
c)
വ്യാഴം
d)
ശനി
16.
ജീവശാസ്ത്രത്തിലെ ന്യൂട്ടൺ എന്നറിയപ്പെടുന്നത് ആര്?
a)
ചാൾസ് ഡാർവിൻ
b)
ജോസഫ് ലിസ്റ്റർ
c)
ഹിപ്പോക്രാറ്റസ്
d)
ഹ്യൂഗോ ഡിവ്രീസ്
17.
ആന്റിജൻ അടങ്ങിയിട്ടില്ലാത്ത രക്തഗ്രൂപ്പ്?
a)
B
b)
A
c)
O
d)
AB
18.
കോളിഫ്ളവറിന്റെ ഏത് ഭാഗമാണ് ഭക്ഷണത്തിന് ഉപയോഗിക്കുന്നത്?
a)
ഇല
b)
കായ്
c)
പൂവ്
d)
തണ്ട്
19.
മനുഷ്യ മസ്തിഷ്കത്തിന്റെ ഏത് ഭാഗത്തെയാണ് മദ്യം ബാധിക്കുന്നത്?
a)
സെറിബ്രം
b)
സെറിബെല്ലം
c)
തലാമസ്
d)
ഹൈപ്പോ തലാമസ്
20.
മൂർഖൻ പാമ്പിന്റെ വിഷം ബാധിക്കുന്നത്?
a)
കരളിനെ
b)
ഹൃദയത്തെ
c)
വൃക്കയെ
d)
കേന്ദ്രനാഡീവ്യവസ്ഥയെ
21.
ഏത് കാർഷിക വിളയുടെ സങ്കരയിനം വിത്താണ് കാർത്തിക?
a)
നെല്ല്
b)
തേങ്ങ
c)
കുരുമുളക്
d)
പാവയ്ക്ക
22.
മനുഷ്യന്റെ ഏറ്റവും വലിയ അസ്ഥി?
a)
നട്ടെല്ല്
b)
തുടയെല്ല്
c)
വാരിയെല്ല്
d)
തോളെല്ല്
23.
എല്ല് വളമായി ഉപയോഗിക്കാൻ കാരണം അതിൽ ധാരാളമായി ....... അടങ്ങിയതുകൊണ്ടാണ്?
a)
കാത്സ്യം
b)
അയേൺ
c)
ഫോസ്ഫറസ്
d)
സൾഫർ
24.
എന്തിന്റെ കുറവാണ് കണ ഉണ്ടാകുന്നത്?
a)
വിറ്റാമിൻ സി
b)
വിറ്റാമിൻ ഡി
c)
വിറ്റാമിൻ എ
d)
വിറ്റാമിൻ ബി
25.
പാരമ്പര്യേതര ഊർജ്ജ പ്രോത്സാഹനത്തിനു ഇന്ത്യയിൽ പ്രവർത്തിക്കുന്ന സർക്കാർ ഏജൻസി .
a)
കില (KILA)
b)
കിഫ്ബി ( KIFB)
c)
സി-ഡിറ്റ്( C-DIT)
d)
അനെർട്ട് (ANERT )
26.
ഏറ്റവും കുറച്ചു വൈദ്യുതി ഉപയോഗിക്കുന്ന ബൾബുകൾ
a)
LED ബൾബുകൾ
b)
സോളാർ ബൾബുകൾ
c)
CFL ബൾബുകൾ
d)
ഹാലൊജൻ ബൾബുകൾ
27.
അന്തരീക്ഷമര്ദ്ദം അളക്കുവാന് ഉപയോഗിക്കുന്നത്
a)
അള്ട്ടിമീറ്റര്
b)
ആട്ടോമീറ്റര്
c)
ബാരോമീറ്റര്
d)
ഗ്രാവിമീറ്റര്
28.
സൂര്യനിൽ നിന്ന് ഒരു പ്രകാശ കിരണം ഭൂമിയിൽ എത്താൻ എടുക്കുന്ന സമയം ?
a)
7 മിനുട്ട്സ്
b)
8.2 മിനുട്ട്സ്
c)
9 മിനുട്ട്സ്
d)
9.2 മിനുട്ട്സ്
29.
പ്രഭാത നക്ഷത്രം എന്നറിയപ്പെടുന്ന ഗ്രഹം ?
a)
ശുക്രൻ
b)
ചൊവ്വ
c)
ശനി
d)
ബുധൻ
30.
' എ ബ്രീഫ് ഹിസ്റ്ററി ഒഫ് ടൈം ' ആരുടെ കൃതി ?
a)
എഡ്വിൻ ഹബിൾ
b)
സ്റ്റീഫൻ ഹോക്കിംഗ്
c)
യുജിൻ സർനാൻ
d)
സി.വി രാമൻ
31.
കറുപ്പ് ഭൂഖണ്ഡം എന്നറിയപ്പെട്ടിരുന്നത് ?
a)
ആഫ്രിക്ക
b)
യൂറോപ്പ്
c)
അമേരിക്ക
d)
ഏഷ്യ
32.
മലബാർ മാന്വൽ രചിച്ചത്
a)
വില്യം ലോഗൻ
b)
ഹെർമൻ ഗുണ്ടർട്ട്
c)
ചാൾസ് മെറ്റ്കാഫ്
d)
ഹെർബർട്ട്
33.
ഇന്ത്യയിലൂടെ കടന്നു പോകുന്ന പ്രധാന അക്ഷാംശ രേഖയാണ്
a)
ഭൂമധ്യരേഖ
b)
ഉത്തരായനരേഖ
c)
ദക്ഷിണായനരേഖ
d)
ധ്രുവ രേഖ
34.
ഇന്ത്യയിൽ ഹൈക്കോടതി ആദ്യമായി സ്ഥാപിച്ചത് എവിടെ
a)
ഡൽഹി
b)
മുംബൈ
c)
ബാംഗ്ലൂർ
d)
കൊൽക്കത്ത
35.
തമിഴ്നാട്ടിൽ ഉൾപ്പെടാത്ത തുറമുഖം ഏത്
a)
ചെന്നൈ
b)
തൂത്തുക്കുടി
c)
പരദ്വീപ്
d)
എണ്ണൂർ
36.
ഇറ്റാനഗർ ഏത് സംസ്ഥാനത്തിന്റെ തലസ്ഥാനം ആകുന്നു
a)
അരുണാചൽ പ്രദേശ്
b)
ആസാം
c)
ബീഹാർ
d)
ത്രിപുര
37.
ഇന്ത്യയിലെ പ്രഥമ പൗരൻ
a)
ചീഫ് ജസ്റ്റിസ്
b)
പ്രധാനമന്ത്രി
c)
സ്പീക്കർ
d)
രാഷ്ട്രപതി
38.
അമർ സോനാ ബംഗ്ളാ ഏത് രാജ്യത്തിന്റെ ദേശീയഗാനമാണ്
a)
നേപ്പാൾ
b)
ഭൂട്ടാൻ
c)
ബംഗ്ലാദേശ്
d)
പാക്കിസ്ഥാൻ
39.
ഇന്ത്യൻ നാഷണൽ കോൺഗ്രസ് സ്ഥാപിതമായ വർഷം
a)
1885
b)
1895
c)
1890
d)
1986
40.
ഇന്ത്യ അതിർത്തി പങ്കിടുന്ന ഏറ്റവും വലിയ രാജ്യം
a)
പാക്കിസ്ഥാൻ
b)
ബംഗ്ലാദേശ്
c)
നേപ്പാൾ
d)
ചൈന
41.
ഇന്ത്യയുടെ തെക്കു വടക്ക് നീളം എത്ര കിലോമീറ്റർ
a)
3214 കിലോമീറ്റർ
b)
2743 കിലോമീറ്റർ
c)
3242 കിലോമീറ്റർ
d)
2560 കിലോ മീറ്റർ
42.
കേരളത്തിലെ ഏറ്റവും വലിയ റെയിൽവേ സ്റ്റേഷൻ ഏത്
a)
തിരുവനന്തപുരം
b)
കൊല്ലം
c)
കോഴിക്കോട്
d)
ഷോർണൂർ
43.
ദക്ഷിണാഫ്രിക്കൻ ഗാന്ധി എന്നറിയപ്പെടുന്നത് ആര്
a)
നെൽസൺമണ്ടേല
b)
കെന്നത്ത് കൗണ്ട
c)
ഇബ്രാഹിം റുഗോവ
d)
വങ്കാരി മാതായി
44.
ഇന്ത്യയുടെ വ്യവസായ തലസ്ഥാനം എന്നറിയപ്പെടുന്നത്
a)
ഡൽഹി
b)
മുംബൈ
c)
അഹമ്മദാബാദ്
d)
തിരുവനന്തപുരം
45.
ദലിത് വിഭാഗത്തിൽ നിന്നും ആദ്യമായി രാഷ്ട്രപതി ആയ വ്യക്തി
a)
APJ ABDUL KALAM
b)
പ്രതിഭാ പാട്ടിൽ
c)
കെ ആർ നാരായണൻ
d)
രാംനാഥ് കോവിന്ദ്
46.
കേരളത്തിലെ ഏക റോക്ക് ഗാർഡൻ സ്ഥിതിചെയ്യുന്ന ജില്ല
a)
തിരുവനന്തപുരം
b)
എറണാകുളം
c)
പാലക്കാട്
d)
കാസർകോട്
47.
കുണ്ടറ വിളംബരം നടത്തിയ ഭരണാധികാരി
a)
മാർത്താണ്ഡവർമ്മ
b)
വേലുത്തമ്പി ദളവ
c)
ഗൗരിലക്ഷ്മിഭായി
d)
സ്വാതിതിരുനാൾ
48.
ക്വിറ്റ് ഇന്ത്യ സമരം നടന്ന വർഷം
a)
1940
b)
1936
c)
1921
d)
1942
49.
ബന്ദിപ്പൂർ വന്യജീവി സങ്കേതം ഏത് സംസ്ഥാനത്ത്
a)
തമിഴ്നാട്
b)
കർണാടക
c)
കേരളം
d)
പോണ്ടിച്ചേരി
50.
കേരളവാല്മീകി എന്ന് അറിയപ്പെടുന്ന എഴുത്തുകാരൻ
a)
വൈക്കം മുഹമ്മദ്ബഷീർ
b)
വള്ളത്തോൾ നാരായണമേനോൻ
c)
ഒഎൻവി കുറുപ്പ്
d)
ചെങ്ങമ്പുഴ
51.
He.... to school everyday.
a)
go
b)
goes
c)
going
d)
gone
52.
Wine is made..... Grapes.
a)
In
b)
Of
c)
by
d)
From
53.
You had better.... a doctor.
a)
Consult
b)
to Consut
c)
Consulting
d)
had consulted
54.
Opposite of ' Rigid '
a)
Flexible
b)
Unrigid
c)
Non rigid
d)
None of these
55.
'Punish him' Change in to passive
a)
Let him punish
b)
Let him be punished
c)
He may be punished
d)
Let be punish him
56.
It wasn't very difficult, _?
a)
wasn't it
b)
isn't it
c)
was it
d)
is it
57.
One word for 'One who is new to a trade or a profession'
a)
Novice
b)
Meticulous
c)
Outcast
d)
Deft
58.
‘Birds of the same feather flock together’ – means
a)
Birds of the same type fly together
b)
Birds of the same colour go together
c)
People of the same sort are found together
d)
None of these
59.
I have ____ her request.
a)
turned out
b)
turned down
c)
turned up
d)
turned on
60.
I ___ him seven years ago.
a)
have met
b)
met
c)
had met
d)
have been meeting
61.
ചതുർവിധ അഭിനയങ്ങളിൽ കഥകളിയിൽ ഇല്ലാത്തത്
a)
വാചികം
b)
ആഹാര്യം
c)
ആംഗികം
d)
സാത്വികം
62.
കുട്ടി അധ്യാപകൻ ഏൽപ്പിക്കുന്ന പാഠ്യ പാഠ്യാനുബന്ധ പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കുന്നു. ഇത് വിലയിരുത്തപ്പെടുന്നത്.
a)
പാർട്ട് ഒന്നിൽ
b)
പാർട്ട് രണ്ടിൽ
c)
പാർട്ട് മൂന്നിൽ
d)
വിലയിരുത്തപ്പെടുന്നില്ല
63.
നിങ്ങളുടെ വീട്ടിലുള്ള ചെറിയ കുട്ടി അവന്റെ സഹപാഠിയെ പറ്റി പരാ തി പറയുന്നു. ഇതിനോട് നിങ്ങൾ എങ്ങനെ പ്രതികരിക്കും?
a)
കുട്ടിയെ പരാതി പറഞ്ഞതിന് ശിക്ഷിക്കും.
b)
സഹപാഠിയുടെ രക്ഷിതാക്കളോട് പരാതി പറയും.
c)
സഹപാഠിയെ പിടിച്ച് ശിക്ഷിക്കും.
d)
രണ്ടു കുട്ടികളോടും സൗഹൃദ നിലയിൽ സംസാരിച്ച് അവരെ സുഹൃത്തുക്കളാക്കും.
64.
സർഗാത്മകത വളർത്താൻ അനു യോജ്യമല്ലാത്ത പ്രവൃത്തിയേത്?
a)
മാതൃകകൾ നൽകുകയും ഔപചാരിക അന്തരീക്ഷം നിലനിർത്തുക യും ചെയ്യുക.
b)
ഗതാനുഗതികത്വവും യാന്ത്രികതയും ഒഴിവാക്കുക
c)
നിർഭയമായി സംശയങ്ങൾ ചോദിക്കാൻ സ്വാതന്ത്യം നൽകുക
d)
പല വിധത്തിലുള്ള പരിഹാര നിർദേശങ്ങൾ ക്ഷണിക്കുക
65.
അഭിക്ഷമത കൊണ്ടുദ്ദേശിക്കുന്നത്
a)
ഭൂതകാലത്തെ പരിശീലനം കൊണ്ട് എന്തു നേടിയിട്ടുണ്ട് എന്നതാണ് .
b)
വർത്തമാനകാലത്ത് എന്തു ചെയ്യാൻ കഴിയും എന്നതാണ്.
c)
. ഇപ്പോഴത്തെ പരിശീലനം കൊണ്ട് ഭാവിയിൽ എന്തു ചെയ്യാൻ കഴിയും എന്നതാണ്.
d)
ഇതൊന്നുമല്ല.
66.
ലോകത്തിലാദ്യമായി ഒരു മനഃശാ സ്ത്ര ലബോറട്ടറി സ്ഥാപിച്ച മനഃശാസ്ത്രജ്ഞനാണ്.
a)
വൂൺഡ്
b)
വില്യം ജയിംസ്
c)
ജെ.ബി. വാട്സൺ
d)
പാവ്ലോവ്
67.
ബുദ്ധിപരീക്ഷയുടെ പിതാവ് എന്നറിയപ്പെടുന്നത്
a)
ടെർമൻ
b)
ആൽഫ്രഡ് ബീനെ
c)
മെറിൽ
d)
റ്റേൺബർഗ്
68.
ഒന്നാം ക്ലാസിൽ പഠിക്കുന്ന കുട്ടി കളിപ്പാട്ടങ്ങളോട് സംസാരിക്കുന്നു. പിയാഷെയുടെ അഭിപ്രായത്തിൽ ഈ കുട്ടി
a)
പ്രക്സംക്രിയാ ഘട്ടത്തിലാണ് (Pre operational Stage)
b)
ഇന്ദ്രിയ ചാലകഘട്ടത്തിലാണ് (Sensory Motor Stage)
c)
മൂർത്ത ചിന്തന ഘട്ടത്തിലാണ് (Concrete Operational Stage)
d)
അമൂർത്ത ചിന്തന ഘട്ടത്തിലാണ് (Formal Operational Stage)
69.
അബ്രഹാം എച്ച് മാസ് ലോ അവതരിപ്പിക്കുന്ന മനുഷ്യാവശ്യങ്ങളുടെ ശ്രേണിയിൽ ഏറ്റവും ഉയർന്ന തലമാണ്
a)
കലാപരം
b)
ആത്മാഭിമാനം
c)
സുരക്ഷിതത്വം
d)
ആത്മസാക്ഷാത്ക്കാരം
70.
ബഹുതല ബുദ്ധിസിദ്ധാന്തമനുസരിച്ച് കളിമൺരൂപം നിർമ്മിക്കുന്ന ഒരു കുട്ടിയിൽ പ്രകടമായി കാണുന്ന ബുദ്ധിയുടെ തലമാണ്.
a)
ഗണിതശാസ്ത്രപരമായ ബുദ്ധി
b)
ദൃശ്യസ്ഥലപരമായ ബുദ്ധി
c)
വ്യക്താന്തര ബുദ്ധി
d)
ശാരീരിക ചലനപരമായ ബുദ്ധി
71.
വൈകാരിക ബുദ്ധി എന്ന ആശയം മുന്നോട്ടു വച്ച മനഃശാസ്ത്രജ്ഞനാണ്.
a)
ഗ്വിൽ ഫോർഡ്
b)
ലെവിൻ
c)
ഡാനിയേൽ ഗോൾമേൻ
d)
സ്പിയർമാൻ
72.
വിരൽ നുകരൽ...........എന്ന സമായോജന തന്ത്രമാണ്.
a)
അഹം കേന്ദ്രിതത്വം (Ego-Centricism)
b)
സഹാനുഭൂതി പ്രേരണം(Sympathism)
c)
പ്രതിപൂർത്തി (Compensation)
d)
പ്രതിഗമനം (Regression)
73.
ഫ്രോയ്ഡിയൻ മനഃശാസ്ത്രമനുസരിച്ച് എല്ലാ മാനസികോർജങ്ങളുടെയും ഉറവിടമാണ്.
a)
ഇദ്
b)
ഈഗോ
c)
സൂപ്പർ ഈഗോ
d)
ആനിമ
74.
ബാലക സംപ്രത്യക്ഷണ പരീക്ഷ (Children's Apperception Test) ഉപയോഗി ക്കുന്നത് കുട്ടിയുടെ
a)
മാനസിക കഴിവുകൾ അളക്കാനാണ്
b)
അഭിക്ഷമത അളക്കാനാണ്
c)
അഭിരുചി മനസ്സിലാക്കാനാണ്
d)
വ്യക്തിത്വത്തെപ്പറ്റി പഠിക്കാനാണ്
75.
ജീവിതത്തെ പ്രതിസന്ധിഘട്ടങ്ങളായി വിഭജിച്ചു കൊണ്ടുള്ള സിദ്ധാന്തം രൂപീകരിച്ച മനഃശാസ്ത്രജ്ഞനാണ്.
a)
കോൾബർഗ്
b)
കാൾ റോജേഴ്സ്
c)
എറിക് എച്ച്. എറിക്സൺ
d)
ഫോയിഡ്
76.
സ്കൂൾ ഗേറ്റിന് അരികെ വിൽപ്പനക്ക് തുറന്നു വച്ചിരിക്കുന്ന ഭക്ഷണപദാർത്ഥങ്ങൾ കുട്ടികൾ വാങ്ങി കഴിക്കുന്നതായി കണ്ടാൽ നിങ്ങൾ എന്ത് ചെയ്യും
a)
കച്ചവടക്കാരനെ അവിടെനിന്ന് വിരട്ടിയോടിക്കും
b)
പ്രിൻസിപ്പലിനെ വിവരമറിയിക്കും
c)
കുട്ടികൾക്ക് മാതൃകാപരമായ ശിക്ഷ നൽകും
d)
സ്കൂൾ അസംബ്ലിയിൽ ഇത്തരം ദുശ്ശീലങ്ങളുടെ ദൂഷ്യവശങ്ങളെ വിശദീകരിക്കും
77.
കേരള വിദ്യാഭ്യാസ നിയമം രൂപീകൃതമായ വർഷം
a)
1951
b)
1953
c)
1958
d)
1959
78.
സ്കൂൾ കോംപ്ലക്സ് എന്നത്
a)
സ്കൂൾ കെട്ടിടവും ചുറ്റുപാടും ചേർന്നത്
b)
സ്കൂളും കുട്ടികളും ചേർന്നത്
c)
സ്കൂളും കുട്ടികളും അധ്യാപകരും ചേർന്നത്
d)
ചുറ്റുപാടുമുള്ള ഏതാനും സ്കൂളുകൾ ചേർന്നത്
79.
ഭാഷാ പഠനത്തിന് അനുവർത്തിക്കേണ്ട മുൻഗണനാക്രമം
a)
ലിസണിങ് സ്പീക്കിംഗ് റീഡിങ് റൈറ്റിംഗ്
b)
ലിസണിങ് റീഡിങ് സ്പീക്കിംഗ് റൈറ്റിംഗ്
c)
ലിസണിങ് റൈറ്റിംഗ് റീഡിങ് സ്പീക്കിംഗ്
d)
ലിസണിങ് സ്പീക്കിംഗ് റൈറ്റിംഗ് റീഡിങ്
80.
RMSA പൂർണ രൂപം
a)
Resource Managing School Act
b)
Rastriya Mathrka School Abhiman
c)
Rastriya Madhyamic Siksha Abhiyan
d)
None of these
81.
60 x 15 % = 9 ആണെങ്കില് 80 x 25 % = ?
a)
12
b)
20
c)
18
d)
22
82.
A യില് നിന്ന് B യിലേക്ക് 60 km/h വേഗതയില് ഒരു കാറും B യില് നിന്ന് A യിലേക്ക് 40 km/h വേഗതയില് മറ്റൊരു കാറും വരുന്നുവെങ്കില് രണ്ടിന്റേയും ശരാശരി വേഗത എത്ര
a)
48
b)
100
c)
50
d)
40
83.
ഒരു ക്ലാസില് 35 % പെൺകുട്ടികളും ബാക്കി ആൺകുട്ടികളും ആണ്. പെൺകുട്ടികളുടെ എണ്ണം 28 ആണെങ്കില് എത്ര ആൺകുട്ടികളുണ്ട് ആ ക്ലാസില് ?
a)
33
b)
42
c)
35
d)
52
84.
A ഒരു ജോലി 3 ദിവസം കൊണ്ടും B അതേ ജോലി 6 ദിവസം കൊണ്ടും തീർക്കുന്നുവെങ്കില് Aയും B യും ഒന്നിച്ച് ആ ജോലി എത്ര ദിവസം കൊണ്ട് തീർക്കും?
a)
4
b)
5
c)
2
d)
3
85.
150 മീറ്റർ നീളമുള്ള ഒരു തീവണ്ടി 10 മിനിട്ട് കൊണ്ട് ഒരു ഇലക്ട്രിക്ക് പോസ്റ്റിനെ മറി കടക്കുന്നുവെങ്കില് തീവണ്ടിയുടെ വേഗത എത്ര ?
a)
54 km/h
b)
45 km/h
c)
52 km/h
d)
50 km/h
86.
ഒരു സാധനത്തിന്റെ വില 80 രുപയില് നിന്ന് 20 % വർദ്ധിച്ചു. പുതിയ വില എന്ത് ?
a)
16
b)
86
c)
96
d)
120
87.
12000 രൂപക്ക് 8 % പലിശയില് 2 വർഷത്തേക്ക് എത്ര പലിശ ലഭിക്കും ?
a)
1520
b)
1920
c)
9601
d)
3920
88.
ഒറ്റയാനെ തിരഞ്ഞെടുക്കുക
a)
25
b)
36
c)
61
d)
81
89.
പുസ്തകം: എഴുത്തുകാരൻ :: ശിൽപം:
a)
രൂപം
b)
ആകൃതി
c)
ഭാവന
d)
ശിൽപി
90.
ഒരാൾ ഒരു സ്ഥലത്ത് നിന്ന് 4 കി.മി വടക്കോട്ട് പോയി. പിന്നെ ഇടത്തോട്ട് തിരിഞ്ഞ് 2 കി.മി സഞ്ചരിച്ചതിനു ശേഷം വീണ്ടും ഇടത്തോട്ട് തിരിഞ്ഞ് 4 km സഞ്ചരിക്കുന്നു. ഇപ്പോൾ അയാൾ സഞ്ചരിക്കുന്നത് ഏത് ദിശയിലേക്ക്?
a)
തെക്ക്
b)
വടക്ക്
c)
പടിഞ്ഞാറ്
d)
കിഴക്ക്
91.
ആവർത്തന പട്ടികയുടെ വർഷമായി ആചരിച്ചത്
a)
2019
b)
2020
c)
2018
d)
2021
92.
2019 ൽ കേരളത്തിൽ നിന്നും ഭൗമ സൂചിക പദവി നേടിയ ഉൽപ്പന്നം ഏത്
a)
മറയൂർ ശർക്കര
b)
കൈപ്പാട് അരി
c)
പവിത്രമോതിരം
d)
കണിമംഗലംആലവട്ടം
93.
ഇ-സൻസദ് എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു
a)
കേരള പോലീസിന്റെ ഹ്യൂമൻ റോബോർട്ട്
b)
നിയമസഭയുടെ ഡിജിറ്റൽ വൽകരണം
c)
പാർലമെന്റിന്റെ ഡിജിറ്റൽ വൽകരണം
d)
ഇവയൊന്നുമല്ല
94.
96 ആം വയസ്സിൽ നാലാം ക്ലാസ് തുല്യതാ പരീക്ഷ എഴുതി ഒന്നാം റാങ്ക് നേടിയ പഠനത്തിലെ ഗുഡ്വിൽ അംബാസഡറായി കോമൺവെൽത്ത് തെരഞ്ഞെടുത്ത മലയാളി
a)
ജാനകിയമ്മ
b)
മയിലമ്മ
c)
കാർത്യായനി അമ്മ
d)
ലീലാകുമാരിയമ്മ
95.
അദാനി ഗ്രൂപ്പിന് 50 വർഷത്തേക്ക് നടത്തിപ്പുകരാർ നൽകുന്ന കേരളത്തിലെ വിമാനത്താവളം ഏത്?
a)
തിരുവനന്തപുരം
b)
കൊച്ചി
c)
കണ്ണൂര്
d)
കോഴിക്കോട്
96.
2020 ലെ ഖേൽരത്ന പുരസ്കാരത്തിന് അർഹനായ ക്രിക്കറ്റ് താരം
a)
സുരേഷ് റെയ്ന
b)
രോഹിത് ശർമ
c)
ഇഷാന്ത് ശർമ
d)
ശിഖർ ധവാൻ
97.
ഗാന്ധിജിയുടെ ആദ്യ കേരള സന്ദർശനത്തിന്രെ നൂറാം വാർഷികം ആഘോഷിച്ചത് എന്ന്
a)
2020 ഓഗസ്റ്റ് 9
b)
2020 ഓഗസ്റ്റ് 12
c)
2020 ഓഗസ്റ്റ് 16
d)
2020 ഓഗസ്റ്റ് 18
98.
കേരളത്തിലെ ആദ്യ ഓപ്പൺ സർവകലാശാലക്ക് പേര് നൽകിയിരിക്കുന്നത് ആരുടേത്
a)
മന്നത്ത് പത്മനാഭൻ
b)
അയ്യങ്കാളി
c)
ശ്രീനാരായണഗുരു
d)
വാഗ്ഭടാനന്ദൻ
99.
സ്കൂൾ വിദ്യാർഥികൾക്കായി കേരള സർക്കാർ ആരംഭിച്ച ഓൺലൈൻ ക്ലാസ് പദ്ധതിയുടെ പേര്
a)
ഫസ്റ്റ് ബെൽ
b)
ഗോ ഓൺലൈൻ
c)
വിക്ടേഴ്സ്
d)
കൈറ്റ്
100.
കേരളത്തിലെ ആദ്യ പ്ലാസ്മ ബാങ്ക് നിലവിൽ വന്നത് എവിടെ
a)
കോട്ടയം മെഡിക്കൽ കോളേജ്
b)
മഞ്ചേരി മെഡിക്കൽ കോളേജ്
c)
കോഴിക്കോട് മെഡിക്കൽ കോളേജ്
d)
പരിയാരം മെഡിക്കൽ കോളേജ്
Reset
