NEW
Font size
WorksheetsJohn 18-21
Total questions: 6
Worksheet time: 3mins
യേശു ശിഷ്യന്മാരുമായി കടന്നു പോയ തോട്ടം ഏതു തോടിനു അക്കരെ ആയിരുന്നു?/ The garden which Jesus and His disciples went were across which valley?
യാബൂക് / Yabook
ഗെന്നസരെത്ത് / Gannasereth
കെദ്രോൻ / Kidron
യോർദ്ധാൻ / Jordan
കാത് അറുക്കപ്പെട്ട മഹാപുരോഹിതൻെ ദാസൻ ആര്?/ Whose was the high priest's servant whose right ear was cut?
മല് ക്കൊസ് / Malchus
മർക്കോസ് / Mark
റൂഫസ് / Rufus
ശിമോൻ / Simon
യേശുവിന്റെ ക്രൂശിൽ ഉണ്ടായിരുന്ന മെലെഴുതു ഏതെല്ലാം ഭാഷകളിൽ എഴുതിയിരുന്നു?/ The sign on Jesus cross was written in which all languages?
പേർഷ്യ, റോമ, യവന/ Persia, Latin, Greek
ഫ്രഞ്ച്, സുറിയാനി, ഗ്രീക്ക് / French, Suriyani, Greek
എബ്രായ, റോമ, യവന / Aramic, Latin, Greek
യവന, ഫ്രഞ്ച് , എബ്രായ/ Aramic. French, Latin
യേശുവിന്റെ ക്രൂശു മൊഴികളിൽ അവസാനത്തേത് ഏത്?/ What did Jesus say last in the cross?
Women, here is your son. / സ്ത്രീയെ ഇതാ നിൻ്റെ മകൻ.
My God why did you forsake me? / എൻ്റെ ദൈവമേ നീ എന്നെ കൈവിട്ടത് എന്ത്?
I am thirsty./ എനിക്കു ദാഹിക്കുന്നു.
It is finished./ നിവ്യത്തിയായി.
യേശുവിൻെ ശവസംസ്കാരത്തിനായി നൂറു റാത്തൽ മൂറും അകിലും കൊണ്ടുവന്നത് ആര്?/ Who brought a mixture of myrrh and aloes for Jesus burial?
Joseph of Arimathea/ അരിമഥ്യയിലെ യോസേഫ്
Nicodemus/ നിക്കോദിമോസ്
Pilate/ പീലാത്തോസ്
Disciples/ ശിഷ്യൻമാർ
യേശു ഉയിർത്തെഴുന്നേറ്റ ശേഷം എത്ര പ്രാവിശ്യം ശിഷ്യൻമാർക്ക് പ്രത്യക്ഷനായി? How many times did Jesus appear to his disciples after He was raised from the dead?
1
2
3
5
