NEW
Font size
WorksheetsHubbee Madeena Quiz 1
Total questions: 10
Worksheet time: 5mins
അബ്റഹത് ദേവാലയം നിർമിച്ചത് എവുടെ?
സലാല
സ്വന്ആ
ഹിജാബ്
ഇറാഖ്
ഹലീമ ബീവിയുടെ ഭർത്താവിന്റെ പേര്?
വറക്അത് ഇബ്നു നൗഫൽ
നിസാർ ഇബ്നു അബ്ദുൽ കഅബ
ഹാരിസ് ഇബ്നു അബ്ദുൽ ഉസ്സ
മുർറത് ഇബ്നു കഅബ്
Quraysh എന്ന പേരിൽ അറിയപ്പെടുന്ന നബി തങ്ങളുടെ ഉപ്പാപ്പ?
അബ്ദുൽ മുത്തലിബ്
ഖുസയ്യി ഇബ്നു കിലാബ്
മുർറത് ഇബ്നു കഅബ്
നള്ർ ഇബ്നു കിനാന
നബി തങ്ങളുടെ ഉപ്പ abdulla എന്നവരുടെ മാതാവ്?
സൈനബ ബിൻത് സയ്ദ് അൽ മഖ്‌സൂമിയ്യ
സഫിയ ബിൻത് മുളർ അൽ മഖ്‌സൂമിയ്യ
ഫാത്തിമ ബിൻത് അംറ് അൽ മഖ്‌സൂമിയ്യ
ഹലീമ ബിൻത് വഹബ് അൽ മഖ്‌സൂമിയ്യ
നബി തങ്ങൾ ജനിച്ച സന്തോഷം വാർത്ത കേട്ട് അബൂ ലഹബ് മോചിപ്പിച്ച അടിമസ്ത്രീ?
സുവൈബത്തുൽ അസ്ലമിയ്യ
ഉമ്മു ഐമൻ
ഷിഫാഅ
സഫിയ്യ
ആമിന ബീവിയുടെ പിതാവ്?
ഖുവൈലിദ്
വഹബ്
ഖുസ്സയ്
കിലാബ്
അബ്ദുൽ മുത്തലിബിന്റെ ആണ് മക്കൾ എത്ര?
12
15
13
16
നബി തങ്ങൾ കുട്ടിക്കാലത്തു (15 വയസ്സ് ) പങ്കെടുത്ത യുദ്ധം?
ഹർബുൽ ഫിജാർ
ഹിൽഫുൾ ഫുളൂൽ
ഹർബുന്നജ്ജാർ
ഇവയൊന്നുമല്ല
Abdulla (റ) പകരം എത്ര ആടുകളെയാണ് അറുത്തത്?
10
100
200
15
ആനക്കലഹ സംഭവം കഴിഞ്ഞു എത്ര ദിവസത്തിനു ശേഷമാണ് നബി (സ) തങ്ങൾ ജനിച്ചത്?
100
30
40
50
