NEW
Font size
S
M
L
XL
WorksheetsPARVAZ JUNIOR QUIZ
Total questions: 10
Worksheet time: 5mins
Name
Class
Date
1.
1.നബി (സ )യുടെ സന്താനങ്ങളില്‍ ആദ്യം ജനിച്ചത് ആരാണ് ?
a)
IBRAHIM
b)
FATHIMA
c)
QASIM
d)
ZAINAB
2.
2.ഇന്ത്യയുടെ രാഷ്ട്രപതിയുടെ പേര്?
a)
എപിജെ അബ്ദുൽ കലാം
b)
റാം നാഥ് കോവിന്ദ്
c)
പ്രതിഭ പാട്ടീൽ
d)
കെ ആർ നാരായണൻ
3.
3.😍*😍=25,then 😍?
a)
7
b)
6
c)
5
d)
4
4.
4.കോവിഡ് 19 ഏത് അവയവത്തിനെയാണ് ബാധിക്കുന്നത്
ശ്വാസകോശം
a)
കരൾ
b)
ശ്വാസകോശം
c)
വൃക്ക
d)
ഹൃദയം
5.
5.ഒരു മിനിറ്റിൽ കുട്ടികളുടെ ഹൃദയമിടിപ്പ് എത്രയായിരിക്കും
a)
62-72
b)
72-82
c)
90-110
d)
50-60
6.
6.ലോകത്ത് ഏറ്റവും വേഗതയുള്ള വസ്തു ഏതാണ്?
a)
വായു
b)
വിമാനം
c)
ജലം
d)
പ്രകാശം
7.
7.നബി (സ )യുടെ ഉമ്മ ആമിന ബീവിയുടെ പിതാവ് ആരാണ്?
a)
അബ്ദുൽ മുത്തലിബ്
b)
അബ്ദുള്ള
c)
വഹബ്
d)
അബ്ദു മനാഫ്
8.
നമ്മുടെ താലൂക് ഏതാണ്?
a)
കൽപ്പറ്റ
b)
മാനന്തവാടി
c)
വൈത്തിരി
d)
ബത്തേരി
9.
മക്കയിൽ നിന്ന് മദീനയിലേക്ക് ഹിജ്‌റ പോയവർ എന്ത് പേരിലറിയപ്പെടുന്നു?
a)
അൻസാർ
b)
മുഹജിർ
c)
അഹ്‌ലു മക്ക
d)
അഹ്‌ലു മദീന
10.
10. സമസ്തയുടെ ആസ്ഥാനം എവിടെ ?
a)
Calicut
b)
Malappuram
c)
Chelari
d)
Kalpetta
Reset
