NEW
Font size
Worksheetsuss
Total questions: 4
Worksheet time: 2mins
1.) Which of the following is considered as the immediate cause of the Sepoy mutiny of 1857?ശിപായി ലഹള എന്നറിയപ്പെടുന്ന 1857 ലെ കലാപം പൊട്ടിപുറപ്പെടാന്‍ പെട്ടെന്നുണ്ടായ കാരണമെന്തായിരുന്നു? *
Santhal Rebellion സാന്താള്‍ കലാപം
New Enfield Riffle പുതിയ എന്‍ഫീല്‍ഡ് തോക്ക്
Prohibition of Sati സതി നിരോധനം
Subsidiary alliance സൈനീക സഹായ വ്യവസ്ഥ
Who describe revolt of 1857 as the first war of Independence?1857 ലെ വിപ്ലവത്തെ ഒന്നാം സ്വാതന്ത്ര്യസമരമെന്ന് വിശേഷിപ്പിച്ചതാര് .?
RC Mazumdar ആര്‍ സി മജുംദാര്‍
Charles Raikes ചാള്‍സ് റെയ്ക്ക്സ്
V D Savarkar വി ഡി സവര്‍ക്കര്‍
Karl Marx കാള്‍ മാക്സ്
Which of the following pairs (leaders and their regions) is not correct?തെറ്റായ ജോഡി ഏത് *
Jhansi – Rani Lakshmi Bai ഝാന്‍സി -റാണി ലക്ഷമി ഭായി
Kanpur-Nana Saheb കാന്‍പൂര്‍ - നാനാസാഹേബ്
Faizabad- Maulavi Ahammedullah ഫൈസാബാദ് -മൗലവി അഹമ്മദുള്ള
Delhi- Thantia Thopi ഡല്‍ഹി - താന്തിയാതോപ്പി
4. Who gave leadership to the strong resistance in Travancore against the British.?ബ്രിട്ടീഷ് വിരുദ്ധ പോരാട്ടങ്ങള്‍ക്ക് തിരുവിതാംകൂറില്‍ ശക്തമായ നേതൃത്വം നല്കിയതാര്.? *
Pazhassi Raja പഴശ്ശി രാജാ
Veluthampi Dalawa വേലുത്തമ്പി ദളവ
Veera Pandya Kattabomman വീരപാണ്ഢ്യ കട്ടബൊമ്മന്
Paliyathachan പാലിയത്തച്ചന്‍
