wayground logo

Free Printable Worksheets

Font size

S
M
L
XL
Worksheets

LP UP 5

Total questions: 100

Worksheet time: 50mins

Name
Class
Date
1.
524.6-202.9+1.25-182.45 കാണുക
a)
140.5
b)
200.5
c)
322.95
d)
145
2.
അബി തയ്യൽ ജോലി ചെയ്യുമ്പോൾ ഓരോ മണിക്കൂർ കഴിഞ്ഞ് 15 മിനിട്ട് വിശ്രമിക്കും എങ്കിൽ 5 മണിക്കൂർ സമയത്തിൽ എത്ര സമയം ജോലി ചെയ്യും
a)
4 മണിക്കൂർ
b)
3 മണിക്കൂർ
c)
3 മണിക്കൂർ 45 മിനുട്സ്
d)
4 മണിക്കൂർ 15 മിനുട്സ്
3.
A=1, B= 3 ,C=5 , D=7 …. എന്നിങ്ങനെ ആയാൽ INDIA സൂചിപ്പിക്കുന്നത്
a)
17 27 7 17 1
b)
9 14 4 9 1
c)
17 17 27 7 1
d)
12 5 14 12 1
4.
അച്ചുവിന് 15 വയസ്സും അനുവിന് 6 വയസ്സും ഉണ്ട്. എത്ര വർഷങ്ങൾ കഴിഞ്ഞാൽ ഇവരുടെ വയസ്സുകളുടെ തുക 35 ആകും
a)
7
b)
5
c)
9
d)
8
5.
100 വരെയുള്ള എണ്ണൽ സംഖ്യകളുടെ ശരാശരി എത്ര?
a)
50.5 
b)
 50 
c)
 51 
d)
51.5
6.
20 പേരുള്ള ഒരു വരിയിൽ അപ്പു മുന്നിൽനിന്ന് എട്ടാമതാണ്. പിന്നിൽ നിന്ന് അപ്പുവിന്റെ സ്ഥാനം എത്ര ?
a)
13
b)
12
c)
8
d)
10
7.

ഗണിതവാചകത്തിൽ സംഖ്യകൾ തന്നിരിക്കുന്നു . ഉചിതമായ ചിഹ്നം ചേർക്കുക

a)

x , -

b)

x, +

c)

+, -

d)

-, +

8.
12.5 % സാധാരണ പലിശയിൽ നിക്ഷേപിച്ച സംഖ്യ ഇരട്ടിയാകാൻ എത്ര വർഷം വേണം ?
a)
8
b)
5
c)
6
d)
4
9.

a)
b)
c)
d)
10.

ഏറ്റവും വലുത് ഏത് ?

a)
b)
c)
d)
11.
വിദ്യാഭ്യാസത്തിന്റെ ആത്യന്തിക ലക്ഷ്യമാണ്
a)
സമ്പൂർണ മനുഷ്യനെ സൃഷ്ടി ക്കൽ
b)
വിജ്ഞാന സമ്പാദനം
c)
തൊഴിൽ സമ്പാദനം
d)
സ്വഭാവ സംസ്കരണം
12.
ഗ്രഹണം എന്ന ബോധനോദ്ദേശ്യത്തിന്റെ സ്പഷ്ടീകരണങ്ങളിൽ പെടാത്തത്
a)
പുനസ്മരിക്കുന്നു
b)
വിശദീകരിക്കുന്നു
c)
ഉദാഹരിക്കുന്നു
d)
വർഗീകരിക്കുന്നു
13.
അധ്യാപകരുടെ "മാഗ്നാകാർട്ട' എന്നു വിശേഷിപ്പിക്കപ്പെടുന്ന വിദ്യാഭ്യാസ കമ്മീഷനാണ്
a)
മുതലിയാർ കമ്മീഷൻ
b)
ഹണ്ടർ കമ്മീഷൻ
c)
രാധാകൃഷ്ണൻ കമ്മീഷൻ
d)
കോത്താരി കമ്മീഷൻ
14.

ഭാഷാഭ്യാസനത്തിൽ താത്പര്യം ജനിപ്പിക്കാൻ ഏറ്റവും ആവശ്യമായിട്ടുള്ളത്

a)

അധ്യാപകന്‍റെ സഹഭാവം

b)

നല്ല പാഠ്യപദ്ധതി

c)

ആകർഷകമായ പാഠപുസ്തകം

d)

നല്ല വിദ്യാലയാന്തരീക്ഷം

15.
ഏതെങ്കിലും ഒരു വിഷയത്തെക്കുറിച്ചുള്ള ഗുണദോഷങ്ങൾ ചർച്ചചെയ്ത് അഭിപ്രായം സമർഥിക്കുന്ന രീതിയാണ്
a)
ഉപപാദനം
b)
വർണന
c)
വിവരണം
d)
അപോദ്ധാരം
16.

കുട്ടികളുടെ സ്വഭാവത്തിലെ പ്രത്യേകതകൾ കുറിച്ചുവെക്കാനുള്ള രേഖയാണ്

a)

ഉപസംഭവരേഖ

b)

പ്രോഗ്രസ് റിപ്പോർട്ട്

c)

സഞ്ചിതരേഖ

d)

സോഷ്യാഗ്രാം

17.
ഒരു വിഷയത്തിൽ ഏതെങ്കിലും ഒരു പ്രത്യേക വിഭാഗത്തിൽ കുട്ടികൾക്കുള്ള കോട്ടങ്ങൾ കണ്ടു പിടിക്കാനുള്ള പരിശോധനയാണ്
a)
നിദാന നിർണയശോധകം
b)
സിദ്ധിശോധകം
c)
നിർവഹണ പരീക്ഷ
d)
മാനവീകൃത പരീക്ഷ
18.

ഒരു കുട്ടി അദ്യാപകൻ എന്നു തെറ്റായി ഉച്ചരിക്കാൻ കാരണം

a)

തെറ്റായ ലിഖിതരൂപവുമായുള്ള പരിചയം

b)

പേടിമൂലം

c)

മാതൃകയുടെ അഭാവം

d)

അധ്യാപകനോടുള്ള അവഗണന

19.
51. താഴെ കൊടുത്തിട്ടുള്ളത് എഴുത്തിന്‍റെ വിവിധ ഘട്ടങ്ങളാണ്. അതിൽ വിട്ടുപോയിട്ടുള്ളതു കണ്ടെത്തുക. ശേഖരണം- ............ -ഏകദേശരൂപം -സംശോധനം - തിരുത്തൽ
a)
സംഘാടനം (Organise)
b)
വ്യവസ്ഥീകരണം (Classify)
c)
അപഗ്രഥനം (Analyse)
d)
തീവ്രചിന്ത (Brainstorm)
20.
പരിഹാരാസ്പദമായ അധ്യയനം (remedial teaching) എന്നത്.
a)
പഠനത്തിലുള്ള വിടവുകൾ കണ്ടെത്തി അവ പരിഹരിച്ചുകൊണ്ടുള്ള അധ്യാപനം.
b)
സമർഥരായ കുട്ടികളെ നോക്കിയുള്ള അധ്യാപനം
c)
തന്നിട്ടുള്ള സിലബസിനെക്കാളധികം പഠിപ്പിക്കുക.
d)
കൂടുതലായി പഠിപ്പിക്കുക
21.
താഴെ പറയുന്നതിൽ ഏതാണ് ക്ലാസ്സ് മുറിക്കുള്ളിൽ നടക്കുന്ന പഠനത്തിന് ഉപയുക്തമല്ലാത്തത്?
a)
സഹവർത്തിത്വം (Collaboration)
b)
സഹതാപം (Sympathy)
c)
സഹകരണം (Co-operation)
d)
ആവേശിതം (Empathy)
22.

അന്വേഷണാടിസ്ഥാനത്തിലുള്ള പഠനം

a)

പഠിതാവിന്‍റെ സ്വത്രന്ത പ്രവർത്തനത്തെ പ്രോത്സാഹിപ്പിക്കുന്നു.

b)

കുട്ടികളുടെയിടയിലുള്ള വിമർശനാത്മക ചിന്താരീതിയെ പ്രോത്സാഹിപ്പിക്കുന്നില്ല.

c)

കുട്ടികളെ മത്സരാത്മകമായ സാഹചര്യങ്ങളിൽ കൊണ്ടുപോയി വിടുന്നില്ല.

d)

പഠിതാക്കളെക്കൊണ്ട് അധ്യാപകരോട് ചോദ്യം ചോദിക്കാൻ അനുവദിക്കുന്നില്ല.

23.
.“ഭൗതികമായ പല ബുദ്ധിമുട്ടുകളുമുണ്ട്. ഉദാഹരണത്തിന് ഡെസ്കുകളുടെ നിരകൾ തറയിൽ ആണിവെച്ച് ഉറപ്പിച്ചിട്ടുള്ളവയാകും'' ഇപ്രകാരം ഒരഭിപ്രായം പറയുന്ന അധ്യാപിക തന്‍റെ വലിയ ഭാഷാധ്യയന ക്ലാസ്സിന് ഒരു പരിഹാരം കണ്ടു പിടിക്കുന്നത്.
a)
സ്ഥലം കുറവായിട്ടും ഒരു ഇടുങ്ങിയ ബഞ്ചിൽ 4-5 കുട്ടികളെ ഇരുത്തിയിട്ട്
b)
കൂട്ടുപ്രവർത്തനങ്ങൾക്കായി കുട്ടികളെ ചുറ്റും വന്നുനില്ക്കാൻആവശ്യപ്പെട്ടിട്ട്.
c)
എല്ലാ കുട്ടികളെയും എഴുന്നേല്പിച്ച് നിർത്തിയിട്ട്
d)
കുറെ കുട്ടികളെ പുറത്തേക്ക് പറഞ്ഞയച്ചിട്ട്
24.

ജോഡി തിരിഞ്ഞുള്ള ക്ലാസ്സിലെ പ്രവൃത്തികൾക്ക് ശേഷം ക്ലാസ്സിൽനിന്ന് ഒരുവിധം ഉച്ചത്തിലുള്ള ശബ്ദഘോഷം ഉണ്ടായാൽ അത് വിരൽചൂണ്ടുന്നത്.

a)

നിർമാണാത്മകമായ പ്രവർത്തനത്തിലൂടെ പഠിതാക്കൾ ഭാഷപഠിക്കുന്നതിൽ ഏർപ്പെടുന്നു.

b)

ക്ലാസ്സിന് വേണ്ടത്ര നിയന്ത്രണമി ല്ലാത്തതുകൊണ്ടുള്ള ശബ്ദം

c)

അധ്യാപികയുടെ കഴിവില്ലായ്മകൊണ്ട് അവർക്ക് കുട്ടികളെ അച്ചടക്കമുള്ളവരായി ഇരുത്താൻ കഴിയുന്നില്ല.

d)

കുട്ടികളുടെ അച്ചടക്കമില്ലായ്മയും പഠനം നടന്നിട്ടില്ല എന്നതിന് സൂചനയും.

25.
ഒരു ഭാഷാധ്യയന ക്ലാസ്സിൽ ഭാഷയുടെ ഒഴുക്ക് വികസിപ്പിക്കാൻ ക്ലാസ്സിലുള്ളവ രെല്ലാം ചേർന്ന് സ്വതന്ത്രമായി പ്രവർ ത്തിക്കുന്നു. എന്തുകൊണ്ടെന്നാൽ
a)
കുട്ടികൾക്ക് ഉദ്ദിഷ്ടഭാഷയിൽ ഭാഷാവിനിമയം ചെയ്യുന്നതിന് വേണ്ടത്ര സൗകര്യം കിട്ടുന്നു.
b)
അവരുടെ അധ്യാപിക അവരെ ശ്രദ്ധിക്കുന്നുണ്ടെന്ന് അവർക്ക് അറിയാം.
c)
അധ്യാപിക കൃത്യസമയത്ത് തെറ്റുകൾ കണ്ടെത്തുകയും അവയെ തിരുത്തിക്കൊടുക്കുകയും ചെയ്യുന്നു.
d)
ആത്മവിശ്വാസം വന്നിട്ടില്ലാത്ത കുട്ടികൾക്ക് ക്ലാസ്സിൽ നിന്ന് വെളിയിൽ പോകുവാൻ അവകാശമുണ്ട്.
26.

രൂപീകൃതമൂല്യനിർണയം (Formative assessment) എന്നത് ഒരു അധ്യയന രീ തിയാണ്. അതിൽ കുട്ടികളെ മൂല്യനിർണയം ചെയ്യുന്നത്.

a)

വർഷത്തിൽ മുഴുവൻ നടന്ന പ്രവർത്തനങ്ങളുടെ അടിസ്ഥാനത്തിലുള്ള മൂല്യനിർണയം.

b)

പാഠ്യപാഠ്യേതരവിഷയ പ്രവർത്തനങ്ങളുടെ മൂല്യനിർണയം.

c)

ഓരോ യൂണിറ്റും കഴിയുമ്പോൾ നടത്തുന്ന പരീക്ഷ.

d)

കാലാനുക്രമമായ പരീക്ഷ

27.
ഒരു വ്യക്തിയിലുള്ള ക്രിയാത്മകങ്ങളായ കഴിവുകൾ. പാട്ട്, ശാസ്ത്രം , ആയുർവേദം തുടങ്ങിയവ. കണ്ടെത്താൻ ഉപയോഗിക്കുന്ന പരീക്ഷയ്ക്ക്
a)
അഭിരുചി പരീക്ഷ (Aptitude test)
b)
മനോസംവിധാന പരീക്ഷ (Attitude test)
c)
പ്രാപ്തി പരീക്ഷ (Achivement test)
d)
വൈദഗ്ധ്യ പരീക്ഷ (Proficiency test)
28.
കുട്ടികളുടെ ജിജ്ഞാസ പ്രകൃതിയുടെ സമ്മാനം ആണെന്നും അത് അധ്യാപകർ കഴിയുന്നത്ര പ്രയോജനപ്പെടുത്തണമെന്നും പറഞ്ഞത് 
a)
ജെറോം.എസ്.ബ്രൂണർ
b)
പിയാഷേ
c)
പാവ്‌ലോവ്
d)
ലോറൻസ് കോൾബർഗ് 
29.
ഏതുതരം വിലയിരുത്തലിലാണ് അതീത ചിന്ത (Metacognition ) സാധ്യതയുള്ളത് ?
a)
വിലയിരുത്തൽ തന്നെ പഠനം 
b)
പഠനത്തിനായുള്ള വിലയിരുത്തൽ 
c)
പഠനത്തിൻറെ വിലയിരുത്തൽ 
d)
വിലയിരുത്തലിനെ പഠിക്കൽ
30.
കുട്ടികളിൽ നൈതികത രൂപപ്പെടുത്തുന്നതിന് നിങ്ങൾ തീരെ പരിഗണിക്കാൻ ഇടയില്ലാത്തത്
a)
നിയമങ്ങൾ ലംഘിക്കുന്ന കുട്ടിക്ക് ലഘുവായ ശിക്ഷ നൽകും
b)
ഓരോ കുട്ടിക്കും മികച്ച പരിഗണന നൽകും
c)
കുട്ടിക്ക് പറയാനുള്ള കാര്യങ്ങൾ ക്ഷമയോടെ കേൾക്കും
d)
സഹപ്രവർത്തകരോടും കുട്ടികളോടും പരസ്പര ബഹുമാനത്തോടെ ഇടപെടും
31.
എറിക് എറിക്സന്‍റെ സാമൂഹിക വികാസവുമായി ബന്ധപ്പെട്ട ഒരു പ്രതിസന്ധി ഘട്ടം ആണ് സന്നദ്ധത / കുറ്റബോധം (Initiative / guilt). ഈ പ്രതിസന്ധി തരണം ചെയ്യാൻ കുട്ടിയെ പ്രാപ്തനാക്കുന്നതിന് തടസ്സം നിൽക്കുന്നത് എന്താണ്?
a)
ക്ലാസുകളിൽ തന്നെ കൂടുതൽ സമയം ഇരുത്തി പഠനപ്രവർത്തനങ്ങൾ നൽകണം
b)
കുട്ടിയുടെ അന്വേഷണ ത്വരയെ പ്രോത്സാഹിപ്പിക്കുന്ന പ്രവർത്തനങ്ങൾ നൽകണം 
c)
ചെറിയ വിജയങ്ങൾ ആയാലും അംഗീകരിക്കണം
d)
കൂട്ടായ കളികളെ പ്രോത്സാഹിപ്പിക്കണം
32.
ഓർമ്മയുമായി ബന്ധപ്പെട്ട് നിങ്ങൾക്ക് യോജിക്കാൻ കഴിയാത്തത്
a)
കാണാപാഠം പഠിക്കുന്നത് ഹ്രസ്വകാല ഓർമ്മയേക്കാൾ ദീർഘകാല ഓർമ്മകളിൽ സൂക്ഷിക്കുന്നതിന് പര്യാപ്തമാണ്
b)
കുട്ടികൾക്ക് വസ്തുതകൾ ഓർത്തെടുക്കാനും പ്രയോഗിക്കാനും കഴിയുന്നത് മനസ്സിലാക്കി പഠിക്കുമ്പോഴാണ്
c)
ആശയങ്ങൾ ശ്രേണി ബന്ധമായി ക്രമീകരിക്കുന്നത് ഓർമ്മകളിൽ നിലനിർത്തുന്നതിന് അനുയോജ്യമാണ്
d)
വൈവിധ്യമുള്ള പഠനാനുഭവങ്ങൾ ലഭിക്കുന്നത് ദീർഘകാലം ഓർമിക്കുന്നത് സഹായകമാണ്
33.
ഒരു കുട്ടി പൂച്ചയെ ഭയപ്പെടുന്നു ഈ പ്രശ്നം പരിഹരിക്കാൻ സ്വീകരിക്കാവുന്ന ഉചിതമായ മാർഗ്ഗം
a)
പൂച്ചയെ ഭയപ്പെടേണ്ടതില്ലെന്ന് പ്രായോഗികമായി കാണിച്ചുകൊടുക്കുക
b)
പൂച്ചയെ താൽക്കാലികമായി കൺമുന്നിൽ നിന്നും മാറ്റുക
c)
പൂച്ചയെ പേടിച്ചതിന് കളിയാക്കുക
d)
ധൈര്യം ഉണ്ടാവേണ്ടതിനെപ്പറ്റി ഉപദേശിക്കുക
34.
ഒരു സമൂഹലേഖത്തിൽ പ്രത്യേക രഹസ്യ സംഘമായി കാണുന്ന വ്യക്തികളെ വിളിക്കുന്ന പേര്
a)
ക്ലിക്കുകൾ
b)
ഏകാകികൾ
c)
ശൃംഖലകൾ
d)
അഞ്ചല വർത്തികൾ
35.
മാതാപിതാക്കളെ ആശ്രയിക്കുന്നതിൽനിന്നും പാരതന്ത്ര്യത്തിൽ നിന്നുള്ള മോചനം മുഖ്യ ആവശ്യമായി കാണപ്പെടുന്ന വികാസ ഘട്ടം
a)
കൗമാരം
b)
ശൈശവം
c)
ബാല്യം
d)
ആദിബാല്യം
36.
ഗോയിറ്റർ എന്ന രോഗം എത് ഗ്രന്ഥിയെയാണ് ബാധിക്കുന്നത്?
a)
തൈറോയിഡ്
b)
പാൻക്രിയാസ്
c)
അഡ്രിനാലിൻ
d)
പിയൂഷ ഗ്രന്ഥി
37.
ശരീരത്തിലെ രാസപരീക്ഷണ ശാല
a)
കരൾ
b)
വൃക്ക
c)
മസ്തിഷ്ക്കം
d)
പ്ലീഹ
38.
രക്തബാങ്കുകളിൽ രക്തം സൂക്ഷിക്കുന്ന താപനില
a)
4 ഡിഗ്രി സെൽഷ്യസ്
b)
6 ഡിഗ്രി സെൽഷ്യസ്
c)
. -4 ഡിഗ്രി സെൽഷ്യസ്
d)
-6 ഡിഗ്രി സെൽഷ്യസ്
39.
ആഴ്‌സനിക്കിന്റെ സാനിധ്യം തിരിച്ചറിയാനുള്ള ടെസ്റ്റ്‌?
a)
മാർഷ് ടെസ്റ്റ്‌
b)
ബിസ്സീമർ ടെസ്റ്റ്
c)
ഹാൾ ടെസ്റ്റ്
d)
ഓക്സോ ടെസ്റ്റ്
40.
ടൈഫോയ്ഡിനു കാരണമായ രോഗകാരി ഏത്?
a)
ബാക്ടീരിയ
b)
വൈറസ്
c)
ഫംഗസ്
d)
പ്രോട്ടോസോവ
41.
ശബ്ദത്തിന്റെ ഉച്ചത അളക്കുന്ന ഉപകരണം ഏത്?
a)
ഡെസിബെൽ മീറ്റർ
b)
ബാരോമീറ്റർ
c)
തെർമ്മോമീറ്റർ
d)
ഹൈഡ്രോ മീറ്റർ
42.
ഏറ്റവും വലിയ ഗ്രഹമായ വ്യാഴത്തെക്കുറിച്ച് പഠിക്കാൻ നാസ വിക്ഷേപിച്ച ഉപഗ്രഹം
a)
ജ്യൂനോ
b)
മംഗൾയാൻ
c)
അസ്ട്രോസാറ്റ്
d)
മാവേൻ
43.
RNA യിൽ തൈമിന് പകരം കാണപ്പെടുന്ന നൈട്രജൻ ബേസ്
a)
യുറാസിൽ
b)
അഡിനിൻ
c)
ഗ്വാനിൻ
d)
പ്യൂരിൻ
44.
പെൺ പട്ടുനൂൽ പുഴുക്കൾ ഇണയെ ആകർഷിക്കാൻ വേണ്ടി ഉത്പാദിപ്പിക്കുന്ന ഫിറമോൺ 
a)
ബോംബികോൾ
b)
പ്രൊജസ്ട്രോൾ
c)
ടോർമിറ്റോൺ
d)
ലിയോമിറ്റ്
45.
മിറാക്കിൾ റൈസ്' എന്നറിയപ്പെടുന്ന നെല്ലിനം
a)
IR 8
b)
ഞവര
c)
ജയന്തി
d)
ബസ്മതി
46.
കോശ ശ്വസനം വഴി കോശങ്ങളിൽ ഉണ്ടാകുന്ന കാർബൺ ഡൈഓക്സൈഡ് രക്തത്തിൽ എത്തുന്നതെങ്ങനെ ?
a)
ടിഷ്യൂ ദ്രവത്തിലൂടെ
b)
പ്ലാസ്മയിൽ ലയിച്
c)
വായു അറകളിലൂടെ
d)
ഹീമോഗ്ലോബിനുമായി ചേർന്ന്
47.
കോഴിമുട്ട വിരിയുന്നതിനു സാധാരണ ഗതിയിൽ വേണ്ടത്:
a)
21 ദിവസം
b)
30 ദിവസം
c)
28 ദിവസം
d)
14 ദിവസം
48.
ഒരു ഗ്രാം ധാന്യകത്തിൽ നിന്ന് ലഭിക്കുന്ന ഊർജം ?
a)
4 കലോറി
b)
7 കലോറി
c)
9.3 കലോരി
d)
5.7 കലോറി
49.
വായുവിൽ ശബ്ദത്തിന്‍റെ വേഗത എത്ര
a)
340 m/s
b)
3.4 m/s
c)
3400 m/s
d)
3000 m/s
50.
പീരിയോഡിക് ടേബിളിൽ 101 മത്തെ മൂലകത്തിന്‍റെ പേര്എന്താണ് ?
a)
മെൻഡലേവിയം
b)
ക്യൂറിയം
c)
കാലിഫോർണിയം
d)
ടൈറ്റാനിയം
51.
ധവള പ്രകാശം ഘടക വർണ്ണങ്ങളായി പിരിയുന്ന പ്രതിഭാസം
a)
പ്രകീർണനം
b)
വിസരണം
c)
പ്രതിഫലനം
d)
അനുരണനം
52.
ഏറ്റവും ചെറിയ ആറ്റമുള്ള മൂലകം ഏതാണ്
a)
ഹൈഡ്രജൻ
b)
ഓക്സിജൻ
c)
ഹീലിയം
d)
നൈട്രജൻ
53.
ശുദ്ധജലത്തിലെ പി.എച്ച് മൂല്യം എത്രയാണ്
a)
7
b)
14
c)
5
d)
54.
മൈക്രോ ഫോണിലെ ഊർജ്ജമാറ്റം എന്താണ്
a)
ശബ്ദോർജ്ജം -വൈദ്യുതോർജ്ജം
b)
വൈദ്യുതോർജ്ജം-രാസോർജ്ജം
c)
വൈദ്യുതോർജ്ജം- ശബ്ദോർജ്ജം
d)
വൈദ്യുതോർജ്ജം-യാന്ത്രികോർജ്ജം
55.
സസ്യങ്ങൾ പ്രകാശസംശ്ലേഷണ സമയത്ത് പുറത്ത് വിടുന്ന വാതകം
a)
ഓക്സിജൻ
b)
നൈട്രജൻ
c)
ഹൈഡ്രജൻ
d)
കാർബൺ ഡയോക്സൈഡ്
56.

ഒ.ആർ.എസ് ലായനി ഏത് വിഭാഗത്തിൽപ്പെടുന്നു

a)

ഔഷധം

b)

അണുനാശിനി

c)

ജൈവ വളം

d)

കീടനാശിനി

57.
കണ്ണുകളുടെ ശരിയായ പ്രവർത്തനത്തിന് ആവശ്യമായ ജീവകം
a)
ജീവകം എ
b)
ജീവകം ബി
c)
ജീവകം സി
d)
ജീവകം ഡി
58.
മനുഷ്യ ഹൃദയത്തിന് എത്ര അറകളുണ്ട് 
a)
4
b)
2
c)
3
d)
59.
പ്രഷർ കുക്കറിൽ ഭക്ഷണം വളരെ വേഗത്തിൽ പാചകം ചെയ്യാൻ കഴിയുന്നത്
a)
ഉയർന്ന മർദ്ദത്തിൽ ഉള്ള നീരാവിക്ക് ഉയർന്ന ഊഷ്മാവ് ഉള്ളതുകൊണ്ട് 
b)
താപ നഷ്ടം സംഭവിക്കാത്തത് കൊണ്ട് 
c)
നീരാവി പുറത്തു പോകാത്തതുകൊണ്ട് .
d)
ഉറപ്പുള്ള പാത്രമായതിനാല്
60.
ഡ്രൈ ഐസ് എന്നറിയപ്പെടുന്നത്
a)
ഖരാവസ്ഥയിലുള്ള കാർബൺ ഡൈ ഓക്സൈഡ്
b)
വജ്രം
c)
ഖരാവസ്ഥയിലുള്ള അമോണിയം ക്ലോറൈഡ്
d)
പ്ലാറ്റിനം
61.
ഇന്ത്യൻ റെയിൽവേയുടെ ഭാഗ്യചിഹ്നം
a)
ബോലു എന്ന ആനക്കുട്ടി
b)
സിഹു എന്ന ഡോൾഫിൻ
c)
ഷേർ എന്ന കടുവ
d)
സ്റ്റമ്പി എന്ന ആനക്കുട്ടി
62.
ഗാർഡൻ റീച്ച് ഷിപ്പ് ബിൽഡിങ് സ്ഥിതി ചെയുന്നത്
a)
കൊൽക്കത്ത
b)
മുംബൈ
c)
വിശാഖപട്ടണം
d)
ഗോവ
63.
ബിർസമുണ്ട എയർപോർട്ട് എവിടെയാണ്
a)
റാഞ്ചി
b)
നാഗ്പൂർ
c)
ഗുവഹത്തി
d)
പോർട്ട് ബ്ലെയർ
64.
'ബഹുജനഹിതായ ബഹുജന സുഖായ' ഏതിൻറെ ആപ്തവാക്യമാണ്?
a)
ആകാശവാണി
b)
ദൂരദർശൻ
c)
UGC
d)
റെഡ് ക്രോസ്
65.
'ദ പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യ' യുടെ ആസ്ഥാനം
a)
ന്യൂഡൽഹി
b)
മുംബൈ
c)
കൊൽക്കത്ത
d)
ഗോവ
66.
'പ്രൊജക്റ്റ് ആരോ' ബന്ധപ്പെട്ടിരിക്കുന്നത്
a)
ഇന്ത്യൻ പോസ്റ്റ്
b)
ISRO
c)
വിദ്യാഭ്യാസ വകുപ്പ്
d)
ആരോഗ്യ വകുപ്പ്
67.
ഉത്തരേന്ത്യൻ സമതലങ്ങളിൽ വീശുന്ന വരണ്ട ഉഷ്ണക്കാറ്റ് പേരെന്ത്?
a)
ലൂ
b)
കാൽബൈശാഖി
c)
ഹെർമാറ്റൺ
d)
മിസ്ട്രൽ
68.
ഇന്ത്യയിലെ ഏക അംഗീകൃത ദേശീയ പതാക നിർമ്മാണശാല ഏത് സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത് ?
a)
കർണാടക
b)
ഗോവ
c)
മഹാരാഷ്ട്ര
d)
ഉത്തർപ്രദേശ്
69.
ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ അണക്കെട്ടായ ഹിരാക്കുഡ് അണക്കെട്ട് ഏത് നദിക്ക് കുറുകെയാണ് നിർമ്മിച്ചിരിക്കുന്നത്?
a)
മഹാനദി
b)
ഗോദാവരി
c)
നർമദ
d)
ഗംഗ
70.
ഇന്ത്യയിലെ ആദ്യത്തെ ആസൂത്രിത നഗരം
a)
ചണ്ഡീഗഡ്
b)
ജംഷഡ്പൂർ
c)
അഹമ്മദാബാദ്
d)
ലുധിയാന
71.
ഇനിപ്പറയുന്നവയിൽ ഏതാണ് ചെറിയ, ഒറ്റ സൈറ്റ് നെറ്റ്‌വർക്കിനെ സൂചിപ്പിക്കുന്നത്?
a)
LAN
b)
WAN
c)
RAM
d)
USB
72.
ഒരു സ്പ്രെഡ്‌ഷീറ്റിൽ ഡാറ്റ എങ്ങനെ ക്രമീകരിച്ചിരിക്കുന്നു?
a)
വരികളും നിരകളും
b)
ലൈനുകളും സ്‌പെയ്‌സുകളും
c)
പാളികളും തട്ടുകളും
d)
ഉയരവും വീതിയും
73.
കമ്പ്യൂട്ടർ സ്ക്രീനിലെ മിന്നുന്ന( Blink) ചിഹ്നത്തെ വിളിക്കുന്നത്
a)
കഴ്‌സർ
b)
മൗസ്
c)
ലോഗോ
d)
ഐക്കൺ
74.
MS-Word ൽ Save ചെയ്യുന്നതിനുള്ള Short Key
a)
Ctrl + s
b)
Ctrl + c
c)
Ctrl+z
d)
Ctrl + p
75.
ഭരണ ഘടന ആമുഖത്തെ ’ഭരണ ഘടനയുടെ ആത്മാവ്' എന്ന് വിശേഷിപ്പിച്ചത്‌ ആരാണ്.?
a)
നെഹ്റു
b)
അംബേദ്കർ
c)
പട്ടേൽ
d)
ഗാന്ധിജി
76.
ഒരു ബില്ല് മണി ബില്ലാണൊ അല്ലയോ എന്ന് തീരുമാനിക്കുന്നത് ആരാണ് ?
a)
ലോക്സഭാ സ്പീക്കര്‍
b)
പ്രസിഡന്‍റ്
c)
രാജ്യസഭാ സ്പീക്കര്‍
d)
ധനമന്ത്രി
77.
ഭരണഘടനയുടെ എട്ടാം ഷെഡ്യൂളില്‍ ഉള്‍പ്പെട്ടിട്ടുള്ള ഭാഷകള്‍ എത്ര ?
a)
22
b)
15
c)
12
d)
20
78.
പാർലമെന്റ് അംഗമാവാൻ വേണ്ട ഏറ്റവും കുറഞ്ഞ പ്രായപരിധി ?
a)
25
b)
18
c)
22
d)
35
79.
ഭരണഘടനാ ഭേദഗതി എന്ന ആശയം കടം കൊണ്ടത് ഏതു രാജ്യത്ത് നിന്നുമാണ്.?
a)
ദക്ഷിണാഫ്രിക്ക
b)
കാനഡ
c)
യു.എസ്.എ
d)
ജർമനി
80.
ഭരണ ഘടനയുടെ 356 വകുപ്പ് പ്രകാരം ആദ്യമായി പിരിച്ചുവിട്ടത് ഏത് സംസ്ഥാനത്തെ മന്ത്രിസഭയാണ് ?
a)
കേരളം
b)
ബീഹാർ
c)
മണിപ്പൂർ
d)
പഞ്ചാബ്
81.
ഖേത്രി ചെമ്പു ഖനി സ്ഥിതി ചെയ്യുന്ന സംസ്ഥാനം ഏത്?
a)
രാജസ്ഥാൻ
b)
മഹാരാഷ്ട്ര
c)
അസം
d)
തമിഴ്നാട്
82.
ഇന്ത്യയിലെ ആദ്യ സമ്പൂർണ്ണ ഭക്ഷ്യസുരക്ഷാ ജില്ല
a)
 കൊല്ലം
b)
കണ്ണൂർ
c)
കോഴിക്കോട്
d)
മലപ്പുറം
83.
ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ തുറമുഖം
a)
പിപവാവ്
b)
വിശാഖപട്ടണം
c)
മുന്ദ്ര
d)
കൊൽകത്ത
84.
പുതിയ 20 രൂപ നോട്ടിൽ അച്ചടിച്ചിട്ടുള്ള ചിത്രം
a)
എല്ലോറ ഗുഹകൾ
b)
സാഞ്ചി സ്തൂപം
c)
കൊണാർക്ക് സൂര്യക്ഷേത്രം
d)
റെഡ് ഫോർട്ട്
85.
ജസിയ എന്ന മത നികുതി നിർത്തലാക്കിയ മുഗൾ ചക്രവർത്തി 
a)
അക്ബർ
b)
ഷാജഹാൻ
c)
ഔറംഗസീബ്
d)
ബാബർ
86.
ദേശീയ വനിതാ കമ്മീഷന്റെ പ്രസിദ്ധീകരണം?
a)
രാഷ്ട്രമഹിള
b)
സ്ത്രീശക്തി
c)
മഹിളശക്തി
d)
സ്ത്രീ
87.
പരിസ്ഥിതി സൗഹൃദ ഉപഭോഗ സാധനങ്ങൾക്ക് നൽകുന്ന അടയാളം?
a)
ഇക്കോ മാർക്ക്
b)
ഐ.എസ്.ഐ.മാർക്ക്
c)
അഗമാർക്ക്
d)
ബി.ഐ.എസ്. മാർക്ക്
88.
അൽമാട്ടി അണക്കെട്ട് ഏത് നദിക്ക് കുറുകെയാണ്?
a)
കൃഷ്ണ
b)
കാവേരി
c)
നർമദ
d)
ഗോദാവരി
89.

ഗാർഡൻ സിറ്റി ഓഫ് ഇന്ത്യ എന്നറിയപ്പെടുന്നത് ?

a)

ബാഗ്ലൂർ

b)

കാശ്മീർ

c)

ചണ്ഡീഗഡ്

d)

ഡൽഹി

90.
ബിഹു ഏത് സംസ്ഥാനത്തെ നൃത്തരൂപം?
a)
അസം
b)
രാജസ്ഥാൻ
c)
മഹാരാഷ്ട്ര
d)
തമിഴ്നാട്
91.
ബുദ്ധൻ സന്ദർശിക്കാത്ത ഏക ബുദ്ധമതകേന്ദ്രം ഏതാണ്?
a)
സാഞ്ചി
b)
ലുംബിനി
c)
വൈശാലി
d)
കുശിനഗർ
92.
പമ്പ നദി പതിക്കുന്നത് എവിടെ 
a)
വേമ്പനാട് കായൽ
b)
അഷ്ടമുടി കായൽ
c)
അറബിക്കടൽ
d)
ഉപ്പള കായൽ
93.

Arrange the following words and phrases and create a meaning full sentence.

1) plenty

2) there are

3) of fish

4) in the river.

a)

2,1,3,4

b)

2,3,1,4

c)

4,1,3,2

d)

1,3,2,4

94.
What is the term used to describe a group of fish
a)
School
b)
chain
c)
covey
d)
mob
95.
Either my shoes or your coat ….. always on the floor' Fill in the blank space
a)
is
b)
are
c)
be
d)
were
96.
Some people do not like … milk
a)
No article
b)
the
c)
a
d)
an
97.
She seldom phones me,…..?
a)
does she?
b)
isn't she ?
c)
doesn't she?
d)
is she?
98.

Which of the following pair is wrong ?

a)

lion- lioness

b)

glass-glasses

c)

leaf-leaves

d)

wolf-wolves

99.

" He follows me" Convert into passive

a)

I am followed by him.

b)

I were following him

c)

I follow him

d)

I were followed by him

100.
Antonym of 'Bold'
a)
Timid
b)
Narrow
c)
Humble
d)
Discrete