wayground logo

Free Printable Worksheets

Font size

S
M
L
XL
Worksheets

Bible verses-first week

Total questions: 7

Worksheet time: 6mins

Name
Class
Date
1.

കർത്താവിനെ കണ്ടെത്താൻ കഴിയുന്ന ഇപ്പോൾ തന്നെ അവിടുത്തെ അന്വേഷിക്കുവിൻ, അവിടുന്ന് -----------------------------------------------------------വിളിക്കുവിൻ . ഏശയ്യാ 55:6

(a)  

2.

എന്ത് എന്ന പോലെ തന്റെ ശരീരം ദൈവത്തെ കാണാതെ തളരുന്നു എന്നാണ് സങ്കീർത്തകൻ പറയുന്നത്?

(a)  

3.

ഞാൻ സ്നേഹിക്കുന്നവരെ ശാസിക്കുകയും ശിക്ഷിക്കുകയും ചെയ്യുന്നു. അത് കൊണ്ട് (a)   വെളിപാട്3:19-20

4.

ആരെങ്കിലും എന്റെ സ്വരം കേട്ട് എന്ത് തുറന്നു തന്നാൽ, തൻ അവന്റെ അടുത്തേക്ക് വരും എന്നാണ് കർത്താവു പറഞ്ഞത് ?

a)

വാതിൽ

b)

ഹൃദയം

c)

ആത്മാവ്

5.

പൂരിപ്പിക്കുക: കർത്താവു അരുളി ചെയ്യുന്നു. നിങ്ങളെക്കുറിച്ചുള്ള പദ്ധതി എന്റെ മനസ്സിലുണ്ട്. നിങ്ങളുടെ നാശത്തിനല്ല ക്ഷേമത്തിനുള്ള പദ്ധതിയാണത്. നിങ്ങൾക്കു --------------------------------------------------------------------- പദ്ധതി.

(a)  

6.

ഞാൻ വന്നിരിക്കുന്നത് അവർക്കു എന്തുണ്ടാകാനാണ് എന്നാണ് കർത്താവു പറഞ്ഞിരിക്കുന്നത്?

a)

ജീവൻ ഉണ്ടാകാനും അത് സമൃദ്ധമായി ഉണ്ടാകാനും

b)

നിത്യജീവൻ ഉണ്ടാകാൻ

c)

ജീവൻ സമൃദ്ധമായി ഉണ്ടാകാൻ

7.

ഒരുവൻ സ്വന്തം ------------------നു പകരമായി എന്ത് കൊടുക്കും?

a)

ആത്മാവ്

b)

ജീവൻ

c)

ജീവിതം