NEW
Font size
S
M
L
XL
Worksheetsമലയാളം
Total questions: 10
Worksheet time: 10mins
Name
Class
Date
1.
ചിത്രവുമായി ബന്ധപ്പെട്ട അക്ഷരം ഏത് ?
a)
a. ഖ
b)
b. ക
c)
c. ഗ
2.
ചിത്രവുമായി ബന്ധപ്പെട്ട അക്ഷരം ഏത് ?
a)
a. മ
b)
b. ച
c)
c. ക
3.
ശരിയായ പദം ഏത് ?
a)
a. ടാലിയ
b)
b. ദാലിയ
c)
c. ഡാലിയ
4.
ഈ ചിത്രവുമായി ബന്ധപ്പെട്ട അക്ഷരം ഏത്?
a)
a. ഛ
b)
b. ജ
c)
c. ച
5.
ഈ ചിത്രത്തില്‍ കാണുന്ന മൃഗം ഏത് ?
a)
a. കടുവ
b)
b. കുതിര
c)
c. പശു
6.
"ആ" എന്ന അക്ഷരം വരുന്ന വാക്ക് ഏത് ?
a)
a. ആന
b)
b. നായ
c)
c. കടുവ
7.
ന________. അക്ഷരം പൂരിപ്പിക്കുക
a)
ഘം
b)
ഗം
c)
ഖം
8.
"ഡ" എന്ന അക്ഷരം വരുന്ന വാക്ക് ഏത്?
a)
a. ഗജം
b)
b. പന
c)
c. ഗരുഡന്‍
9.
ചിത്രവുമായി ബന്ധപ്പെട്ട അക്ഷരം ഏത് ?
a)
a. അ
b)
b. ക
c)
c. ട
10.
ചിതവുമായി ബന്ധപ്പെട്ട വാക്ക് ഏത്?
a)
a. വടി
b)
b. വീണ
c)
c. വയലിന്‍
Reset
