wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

ലക്ഷ്മണ വിചാരം

Total questions: 5

Worksheet time: 3mins

Name
Class
Date
1.

കുമാരനാശാൻ ജനിച്ചവർഷം

a)

1910

b)

1911

c)

1873

d)

1874

2.

ലക്ഷ്മണവിചാരം എന്ന പാഠം ഏത് കാവ്യത്തിലേതാണ്?

a)

രാമായണം

b)

മഹാഭാരതം

c)

ചിന്താവിഷ്ടയായ സീത

d)

ഇനി ഞാൻ ഉറങ്ങട്ടെ

3.

സീതയുടെ ഭർത്താവ് ആര്

a)

രാമൻ

b)

ലക്ഷ്മണൻ

c)

രാവണൻ

d)

ഭരതൻ

4.

സീതയോടും രാമനോടും ഒപ്പം കാട്ടിൽ പോയത് ആരാണ്?

a)

ഹനുമാൻ

b)

രാവണൻ

c)

ലക്ഷ്മണൻ

d)

ഭരതൻ

5.

ലക്ഷ്മണൻ്റെ ഭാര്യയുടെ പേര്?

a)

ഊർമ്മിള

b)

കൃഷ്ണ

c)

സീത

d)

വൃഷാലി