Font size
WorksheetsLP UP 7
Total questions: 100
Worksheet time: 50mins
ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന മണ്ണിനം ?
എക്കൽ മണ്ണ്
ചെമ്മണ്ണ്
ലാറ്ററൈറ്റ് മണ്ണ്
പർവത മണ്ണ്
ഭാരതപ്പുഴ ഒഴുകാത്ത ജില്ല
പാലക്കാട്
തൃശൂർ
മലപ്പുറം
എറണാങ്കുളം
കേരളത്തിൽ ഉപ്പുസത്യാഗ്രഹം നടന്നത് എവിടെ
പയ്യന്നൂർ
പട്ടാമ്പി
കൊടുങ്ങല്ലൂർ
പൊന്നാനി
ആവർത്തന പട്ടികയിലെ പിരിയോഡുകളുടെ എണ്ണം:
7
10
18
8
Find the appropriate reported speech for the following:
The stranger said to me,”What is your name?”
The stranger asked me------------------
What my name was
What my name is
What is my name
What was your name
Choose the word which is spelt correctly
Maintenance
Maintanance
Maintainance
Maintinance
find out the part which has mistake.
Everyone(a)/ have(b)/ the right(c)/ to vote (d)
B
A
C
D
വ്യത്യസ്ത വെബ് പേജുകൾ സംഭരിക്കുന്ന കമ്പ്യൂട്ടറിനെ വിളിക്കുന്നത്
വെബ് സെർവർ
വെബ് ബ്രൌസർ
ടെർമിനൽ
സർവീസ് പ്രൊവൈഡർ
ഗാന്ധിജി വിഭാവനം ചെയ്ത അടിസ്ഥാനവിദ്യാഭ്യാസത്തിന്റെ ആശയങ്ങൾ ഉൾക്കൊള്ളുന്ന ഒരു പദ്ധതിയാണ്
കമ്മ്യൂണിറ്റി സ്കൂൾ
സ്കൂൾ ക്ലസ്റ്റർ
മോഡൽ സ്കൂൾ
ഗുരുകുലം
താഴെ കൊടുത്തവയിൽ ക്രിയാ ഗവേഷണത്തിന് തിരഞ്ഞെടുക്കാവുന്നത്:
ചില കുട്ടികൾക്ക് ലേഖനത്തിൽ വിഷമം നേരിടുന്നു
ഒരു കുട്ടി പഠനപ്രവർത്തനത്തിൽനിന്ന് നിരന്തരം മാറിനിൽക്കുന്നു
നിങ്ങളുടെ സഹപ്രവർത്തകനെക്കുറിച്ച് കുട്ടികൾ നിങ്ങളോട് പരാതി പറയുന്നു.
ഒരു കുട്ടി ക്ലാസിൽ നിരന്തരം പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു
ഒരു അധ്യാപകന്‍റ പ്രാധമിക കർത്തവ്യം
അറിവ് പകർന്നു നൽകുക
പഠിക്കാൻ സഹായിക്കുക
പരീക്ഷയിൽ വിജയം നേടാൻ കുട്ടികളെ പ്രാപ്തരാക്കുക
അച്ചടക്കം നിലനിർത്തുക
6
5
8
2
