NEW
Font size
Worksheetsഎന്റെ കേരളം
Total questions: 10
Worksheet time: 50secs
കേരളീയരുടെ പൊതുവ്യവഹാരഭാഷ, ദ്രാവിഡഭാഷാഗോത്രത്തില്പെട്ട മലയാളം ആണ്. ................. ൽ നിന്ന് രൂപം കൊണ്ടതാണ് മലയാളം.
പ്രാഗ്കാല തമിഴ്
സംസ്‌കൃതം
ഹിന്ദി
പ്രാദേശിക നാട്ടുഭാഷ
ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള നഗരം
കോഴിക്കോട്
മലപ്പുറം
തിരുവനന്തപുരം
കണ്ണൂർ
കേരളത്തിലെ റെയിൽവേ ശൃംഖല, ഇടുക്കി, വയനാട് എന്നീ ജില്ലകളൊഴികെ ബാക്കി എല്ലാ ജില്ലകളിലൂടെയും കടന്നുപോകുന്നു. ഈ റെയിൽശൃംഖലയിൽ ബന്ധിക്കപ്പെട്ടിട്ടില്ലാത്ത മറ്റ് രണ്ടു ജില്ലാതലസ്ഥാനങ്ങൾ ഏതൊക്കെ ?
മലപ്പുറം, പത്തനംതിട്ട
പാലക്കാട്,കൊല്ലം
ആലപ്പുഴ,കോട്ടയം
തൃശ്ശൂര്,കാസറഗോഡ്
ഇന്ത്യയിലെ ഏറ്റവും വലിയ മണ്ണുകൊണ്ടുള്ള അണക്കെട്ടുംഏഷ്യയിലെ രണ്ടാമത്തെ വലിയ അണക്കെട്ടും ആണ്
കാരാപ്പുഴ അണക്കെട്ട്
പീച്ചി അണക്കെട്ട്
നെയ്യാർ അണക്കെട്ട്
ബാണാസുര സാഗർ അണക്കെട്ട്
കേരളത്തിലെ ആദ്യത്തെ ഡയറ്റ് സ്ഥാപിക്കപ്പെട്ടത് ഏത് ജില്ലയിൽ
സുൽത്താൻ ബത്തേരി
വയനാട്
വടകര
തിരുവനന്തപുരം
1993-ൽ സംപ്രേഷണം ആരംഭിച്ച ഏഷ്യാനെറ്റ് ആണ് ആദ്യത്തെ സ്വകാര്യ മലയാളം ചാനൽ.ഗവൺമെന്റിന്റെ കീഴിലുള്ള ദൂരദർശൻ ഏത് വർഷമാണ് കേരളത്തിൽ സംപ്രേഷണം ആരംഭിച്ചത്
1982
1981
1983
1988
കേരളത്തിലെ പ്രഗല്ഭനായ ഒരു രാഷ്ട്രീയനേതാവും തിരുവിതാംകൂർ പ്രധാനമന്ത്രി, തിരു-കൊച്ചിയുടെയും ഐക്യകേരളത്തിന്റെയും മുഖ്യമന്ത്രി, പഞ്ചാബിന്റെയും,
ആന്ധ്രാപ്രദേശിന്റെയും ഗവർണർ തുടങ്ങി നിരവധി പദവികൾ വഹിച്ച വ്യക്തിയുമായിരുന്നു ആയിരുന്ന ഇദ്ദേഹത്തിന്റെ പേര് എന്താണ്
പട്ടം താണുപിള്ള
സി അച്യുത മേനോൻ
സി എച് മുഹമ്മദ് കോയ
EMS നമ്പൂതിരിപ്പാട്
ഈ ചിത്രത്തിന് അനുയോജ്യമായത്
പൊങ്ങച്ചക്കാരൻ
പമ്പര വിഡ്‌ഡി
കൂപ മണ്ഡൂപം
എട്ടും പൊട്ടും തിരിയാത്തവൻ
കേരള സാംസ്‌കാരിക വകുപ്പ് മന്ത്രി
ശ്രീ. സജി ചെറിയാൻ
പിണറായി വിജയൻ
ഏ കെ ബാലൻ
ശ്രീ.വി.ശിവൻ കുട്ടി
കേരള സംസ്ഥാനത്തിലെ 12ആം ജില്ലയാണ് വയനാട്. കൽപറ്റയാണ് ജില്ലയുടെ ആസ്ഥാനം.. കേരളത്തിലെ ഏറ്റവും കുറവ് ജനസംഖ്യയുള്ള ജില്ലയാണിത്. കോഴിക്കോട്, കണ്ണൂർ എന്നീ ജില്ലകളുടെ ഭാഗമായിരുന്ന സ്ഥലങ്ങൾ അടർത്തിയെടുത്താണ് വയനാടിനു രൂപം കൊടുത്തത്.എന്നാണ് വയനാട് ജില്ല രൂപം കൊണ്ടത്?
1980 നവംബർ 1
1980 നവംബർ 14
1992 നവംബർ 1
1952 നവംബർ 1
