wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

CM MADRASSA AL KHUWAIR

Total questions: 15

Worksheet time: 3mins

Name
Class
Date
1.

Which of the following is NOT among the Five Pillars of Islam?

താഴെ കൊടുത്തതിൽ ഇസ്ലാം കാര്യങ്ങളിൽ പെടാത്തത് ഏത് ?

a)

Pilgrimage to Mecca (hajj

b)

Compulsory charity (zakath)

c)

Following Islamic law (sharia)

d)

Fasting during Ramadan (sawm)

2.

What are the companions of the Prophet called?

പ്രവാചക അനുചരന്മാർക്ക് വിളിക്കുന്ന പേര് എന്ത് ?

a)

Friends

b)

Sahabah

c)

Ansar

d)

Muhajir

3.

Who was one of the famous companions that wrote down the Wahy (revelation)?

വഹ്‌യ് ‌എഴുതി വെക്കുന്ന ഒരു പ്രമുഖ പ്രവാചക അനുചരൻ ആര്?

a)

Usman Ibn Affan

b)

Ali Ibn Abi Talib

c)

Zaid Ibn Sabith

d)

Abubacker Siddhiq

4.

How many of the companions have been promised paradise?

സ്വർഗം കൊണ്ട് സന്തോഷവാർത്ത അറിയിക്കപെട്ട സ്വഹാബികൾ എത്ര?

a)

1

b)

10

c)

100

d)

17

5.

Who is daughter of Prophet Muhammed ( S) in the following?

താഴെ കൊടുത്തതിൽ നബിതങ്ങളുടെ മകൾ ആര്?

a)

Fathima

b)

Ayisha

c)

Maimoona

d)

Khadeejah

6.

Who is the first lady accepted Islam?

ഇസ്ലാം സ്വീകരിച്ച ആദ്യ വനിത ആര്?

a)

Ayisha (r)

b)

Kahdeejah (r)

c)

Sumayya (r)

d)

Hafsah (r)

7.

What was the name of Madinah before Islam?

ഇസ്ലാം വരുന്നതിനു മുമ്പ് മദീനയുടെ പേര് എന്ത് ?

a)

Taif

b)

Yathrib

c)

Misr

d)

Bakkah

8.

Which surah (chapter) is considered as one third (1/3) of the Quran?

ഖുർആനിന്റെ മൂന്നിൽ ഒന്ന് എന്നറിയപ്പെടുന്ന സൂറത് ഏത് ?

a)

Surah Yaseen

b)

Surah Ikhlas

c)

Surah Rahman

d)

Surah Al Baqarah

9.

Which is the Surah consists of the name" Allah" in every Ayas?

എല്ലാ ആയത്തുകളിലും അല്ലാഹു എന്ന പേര് അടങ്ങിയ സൂറത് ഏത് ?

a)

Surah Thoubah

b)

Surah Al Mujadhalah

c)

Surah Al Noor

d)

Surah Al Rahman

10.

In which name prophet Muhammed(S) wives are generally known?

പ്രവാചക പത്നിമാർ പൊതുവിൽ ഏത് പേരിൽ അറിയപ്പെടുന്നു ?

a)

Ummahathul Muamineen

b)

Assahabiyyath

c)

Zawjathunnabi

d)

Al Bathul

11.

What comes next in the series?

1,2,4,8,16,32,....?

താഴെ കൊടുത്ത ശ്രേണിയിലെ അടുത്ത നമ്പർ ഏത് ?

1,2,4,8,16,32,.... ?

a)

26

b)

48

c)

64

d)

55

12.

Which one among the following is not a state in India?

താഴെ കൊടുത്തതിൽ ഇന്ത്യയിലെ ഒരു സംസ്ഥാനം അല്ലാത്തത് ഏത് ?

a)

Sikkim

b)

Tamil Nadu

c)

Mumbai

d)

Maharashtra

13.

If I will be 15 years old after three years, how old I was 2 years ago?

മൂന്ന് വര്ഷം കഴിഞ്ഞാൽ എന്റെ വയസ്സ് 15 ആണെങ്കിൽ 2 വർഷം മുമ്പ് എന്റെ വയസ്സ് എത്രയായിരുന്നു ?

a)

10

b)

12

c)

8

d)

11

14.

A, B, D, G, K,..... Which letter comes next in the sequence?

A,B,D,G,K,....അടുത്ത അക്ഷരം ഏത് ?

a)

P

b)

O

c)

Q

d)

L

15.

Who is the present sulthan of Oman?

ഒമാന്റെ ഇപ്പോഴത്തെ സുൽത്താൻ ആര്?

a)

Sulthan Qaboos

b)

Sulthan Haitham bin Tariq

c)

Muhammed bin Rashid

d)

Tariq bin Taimoor