NEW
Font size
WorksheetsMALARWADY QUIZ നമ്മുടെ നബി ജൂനിയർ
Total questions: 10
Worksheet time: 4mins
മറഞ്ഞ രീതിയിൽ പ്രവാചകൻ മയ്യത്ത് നമസ്കരിച്ചത് ആർക്കു വേണ്ടിയാണ്? For whom did prophet Muhammed performed janazah in absence ( janazathul gayab)?
യമൻ രാജാവ് King of Yamen
നജ്ജാശി Najjashi
റോമൻ രാജാവ് Roman King
മദീനയിലെ മുസ്ലിംകളെ ഹിജ്റക്ക് ശേഷം വിളിക്കപെട്ടത് ഏതു പേരിലാണ് ? After Hijra, Muslims in Madinah were known as _______________.
മുഹാജിറുകൾ Muhajir
അൻസാറുകൾAnsar
ഖുറൈശികൾ Khuraish
ആദ്യമായി ബാങ്ക് വിളിക്കാൻ നിയോഗിക്കപ്പെട്ട സഹാബി? Who was the first Sahabi appointed for adhan ( call for prayer) ?
അബൂബക്കർ Abu Backer
ബിലാൽ Bilal
അലി Ali
ഇസ്ലാമിലെ ആദ്യ രക്തസാക്ഷി? The first martyr ( killed by someone) of Islam?
സുമയ്യ (റ) Sumayyah
ബിലാൽ (റ) Bilal
ഹംസ (റ) Hamsa
ഇസ്ലാം സ്വീകരിച്ച ആദ്യ ബാലൻ? The first child who accepted Islam?
ബിലാൽ (റ) Bilal
അലി (റ) Ali
അബൂബക്കർ (റ) Abu Backer
ഹിജ്റ വേളയിൽ നബിﷺയും അബൂബക്കർ സിദ്ദീക്ക്(റ) യും ഒളിച്ചു താമസിച്ച ഗുഹയുടെ പേര്? The cave where the Prophet and Abu Bakr Siddiq (ra) hid during the Hijra?
സൗർ ഗുഹ Zour Cave
ഹിറാ ഗുഹ Hira Cave
നൂർ മല Al Noor Mountain
ബദ്ർ യുദ്ദം നടന്നത് ഹിജ്റ വർഷം ഏത്? In which year of Hijra did the Battle of Badr take place?
2
3
10
നബിതിരുമേനിയുടെ മരണശേഷം ഖലീഫയായി തിരഞ്ഞെടുത്തത് ആരെയാണ്? Who was chosen as the Kalifa after the death of the Prophet Mohammed ?
അബൂബക്കർ സിദ്ദീഖ്( റ) Aboobacker
ബിലാൽ (റ) Bilal
അലി (റ) Ali
ഒരു പൂർണ അദ്ധ്യായം എന്ന നിലയിൽ ആദ്യമായി അവതരിച്ച സൂറത് ? Which Surah was first revealed as a complete chapter?
സൂറത്തുൽ ഫാതിഹ Fathiha
സൂറത്തുൽ യാസീൻ Yaseen
സൂറത്തുൽ ഇഹ്‌ലാസ് Ikhlaas
"ഇരട്ടപ്പട്ടക്കാരി" എന്ന പേരിൽ അറിയപ്പെടുന്ന സഹാബി വനിത?
Which sahabi lady Known as "IRATTAPATTAKARI"?
അസ്മാ ബിന്ത് അബൂബക്കർ ASMA BINTH ABOOBACKER
സുമയ്യ (റ)SUMAYYA
ഖദീജ (റ) KHADEEJA
