wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

ശിശു ദിനം

Total questions: 10

Worksheet time: 7mins

Name
Class
Date
1.

ലോക ശിശു ദിനം എന്നാണ്?

a)

നവംബർ 20

b)

നവംബർ 13

c)

നവംബർ 14

d)

നവംബർ 27

2.

ജവഹർ എന്ന പദത്തിെന്റെ അർത്ഥം

a)

സ്വർണ്ണം

b)

രത്നം

c)

വെള്ളി

d)

പ്ലാറ്റിനം

3.

നെഹ്‌റുവിന് ഏത് വർഷമാണ് ഭാരതരത്നം ലഭിച്ചത്

a)

1949

b)

1951

c)

1955

d)

1956

4.

എത്ര വർഷം നെഹ്റു ഇന്ത്യയുടെ പ്രധാനമന്ത്രി ആയിട്ടുണ്ട് ?

a)

18

b)

17

c)

19

d)

15

5.

നെഹ്റു വിന്റെ സമാധിയുടെ പേര്

a)

ശാന്തി വനം

b)

അമൃത സർ

c)

സരോവരം

d)

ധ്യാൻ ഘട്ട്

6.

നെഹ്റു ബിരുദം എടുത്ത

കോളേജ്

a)

Cambridge Trinity

b)

Oxford

c)

London United college

d)

International college of London

7.

_______________ ന് ജവഹര്‍ ലാല്‍ നെഹ്‌റുവിന്റെ ജന്മദിനം രാജ്യമെങ്ങും ആചരിക്കുന്നു.

a)

നവംബര്‍ 18

b)

നവംബര്‍ 14

c)

നവംബര്‍ 12

d)

നവംബര്‍ 23

8.

നെഹ്‌റു കുട്ടികള്‍ക്കിടയില്‍ _________________ എന്നറിയപ്പെടുന്നു.

a)

ചാച്ചാജി

b)

പിതാജി

c)

ഗാന്ധിജി

d)

പണ്ഡിത് ജി

9.

നവംബര്‍ 14 ന് ജവഹര്‍ ലാല്‍ നെഹ്‌റുവിന്റെ ജന്മദിനം - ഇ ദിവസത്തിന്റെ മറ്റൊരു പേരെന്ത്?

a)

വായനാദിനം

b)

ക്രിസ്മസ്

c)

ശിശുദിനം

d)

വിഷു

10.

ഇ കാണുന്നത് ആരുടെ ചിത്രമാണ്?

a)

ജവഹര്‍ ലാല്‍ നെഹ്‌റു

b)

മഹാത്മാ ഗാന്ധി